അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,350 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:16, 11 ജനുവരി 2022
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
{| class="wikitable"
|+
|+
!പ്രസിഡൻ്റ്  
!'''പ്രസിഡൻ്റ്'''
!എ.കെ ബാലൻ
|'''എ.കെ ബാലൻ'''
|-
|-
|'''സെക്രട്ടറി'''
!'''സെക്രട്ടറി'''
|'''എം.സദാനന്ദൻ'''
|'''സദാനന്ദൻ മാരാത്ത്'''
|-
!'''ട്രഷറർ'''
|'''എം.രാജൻ മാസ്റ്റർ'''
|-
!'''വൈസ് പ്രസിഡൻ്റ്'''
|'''ആർ.വി അബ്ദുള്ള മാസ്റ്റർ,നാഗത്ത് സുധാകരൻ മാസ്റ്റർ'''
|-
!'''ജോ.സെക്രട്ടറി'''
|'''എം.കെ കേളപ്പൻ,പി.കെ റീന'''
|-
!'''എക്സിക്യുട്ടീവ് അംഗങ്ങൾ'''
|'''കെ.സത്യൻ മാസ്റ്റർ,പി.എം ബാലകൃഷ്ണൻ മാസ്റ്റർ,ഷമേജ് മാസ്റ്റർ,ശ്രീമതി ശ്രീജ കെ.പി,ശ്രീധരൻ കൂവല,ഒ.പ്രദീപൻ,ഇ.രാമദാസൻ മാസ്റ്റർ,ശാലിനി ആൽതറേമ്മൽ'''
|}
|}
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് ചരിത്രം'''  
 
== '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് ചരിത്രം''' ==

== '''ആമുഖം''' ==
== '''ആമുഖം''' ==
വരി 18: വരി 31:
പരിഷത്ത് രൂപീകരിച്ച ആദ്യ വർഷങ്ങളിൽ ജനങ്ങളെ ശാസ്ത്ര ബോധവും യുക്തിചിന്തയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംപോസിയങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക എന്ന രീതിയിലാണ് അവലംബിച്ചത്.പിന്നീട് ശാസ്ത്ര കേരളം,യൂറീക്ക,ശാസ്ത്ര ഗതി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.

=== '''യൂണിറ്റ് ആരംഭം''' ===
== '''യൂണിറ്റ് ആരംഭം''' ==
1980 മുതലാണ് പരിഷത്ത് മേപ്പയ്യൂർ കേന്ദ്രമായ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ഇതിൻ്റെ ആരംഭ ദിശയിൽ മേപ്പയ്യൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ സമീപപ്രദേശങ്ങളിലുള്ളവർ അംഗങ്ങളായി ഉണ്ടായിരുന്നു.അരിക്കുളം പ്രദേശത്തുകാരനായിരുന്ന ശ്രീ. സി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.പ്രധാനമായും മേപ്പയൂർ ടൌൺ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്.പിൽകാലത്ത് നരക്കോട്, നിടുംപൊയിൽ എന്നീ പ്രദേശങ്ങളിൽ ഇതിലെ പ്രവർത്തകരുടെ മുൻകൈയിൽ യൂണിറ്റുകൾ രൂപീകരിച്ചു.ഈ യൂണിറ്റുകൾ ആദ്യ ഘട്ടങ്ങളിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിടുംപൊയിൽ യൂണിറ്റ് ഇപ്പോൾ നിലവിലില്ല.നരക്കോട് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.മേപ്പയ്യൂർ യൂണിറ്റിൽ നിലവിൽ 72 അംഗങ്ങളാണുള്ളത്.

വരി 31: വരി 44:

=== '''രൂപീകരണം''' ===
=== '''രൂപീകരണം''' ===
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈയ്യോടെയാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.
പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോദരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.

കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.

1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാതയ്ക്ക് വോണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.
1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാഥയ്ക്ക് വേണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സ:കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.

പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്നരീതിയിൽ പ്രതികരിച്ചിരുന്നു.
പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്ന രീതിയിൽ പ്രതികരിച്ചിരുന്നു.

1980-85 കാലഘട്ടത്തിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ സജീവമായിരുന്നു.പരിഷത്തിൻ്റെ ദൈനംദിന സംഘടനാപ്രവർത്തനത്തോടൊപ്പം പരിഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് സജീവ ചർച്ച നടത്തി.ചർച്ചയുടെ ഫലമായി പലഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം നിലച്ചുപോയവരെ SSLC എഴുതിക്കുക എന്ന ലക്ഷ്യത്തോടെ SSLC നൈറ്റ് ക്ലാസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിലുള്ളവരും അടക്കം 50 പഠിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.

വരി 47: വരി 60:
നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.

ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മരന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.
ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മറന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.

1980-85 കാലയളവിൽ തന്നെയാണ് ഗ്രാമശാസ്ത്രജാഥകൾ പരിഷത്ത് സംഘടച്ചിപ്പിച്ചത്.1983 രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജാഥ എന്ന രീതിയിൽ വയനാട്-കോഴിക്കോട് മേഖലാ ജാഥ നടന്നു.ഈ ജാഥയിൽ മേപ്പയ്യൂരിൽ നിന്ന് സി.പത്മനാഭൻ മാസ്റ്ററും മേപ്പയ്യൂരിലെ എം.രാജൻ മാസ്റ്റർ കൽപ്പത്തൂർ യൂണിറ്റിൻ്റെ പ്രതിനിഥിയായും പങ്കെടുത്തു.ജാഥ കാൽനടജാഥയായാണ് സംഘിടിപ്പിക്കപ്പെട്ടത്.മുഴുവൻ നടക്കുകയല്ല, ഒരു കേന്ദ്രത്തിൽ നിന്നും കുറേ നടക്കുകയും (ജനവാസകേന്ദ്രങ്ങളിലൂടെ) പിന്നീട് ലൈൻ ബസിൽ സഞ്ചരിക്കുകയും വീണ്ടും ജനവാസകേന്ദ്രങ്ങളിലൂടെ നടക്കുകയും എന്ന രീതിയാണ് അവലംബിച്ചത്.ജാഥ ഒരു കേന്ദ്രത്തിൽ എത്തിയാൽ അവിടെയുള്ള സംഘാടകരും ജാഥാംഗങ്ങളും കൂടി പരിസരവാദികളെ നേരിട്ട്പോയി ക്ഷണിച്ചു.ഒന്നിച്ചു വിളിച്ചുകൂട്ടി പരിപാടികൾ അവതരിപ്പിക്കുക എന്ന രീതിയിലാണ് ഇതു നടത്തിയത്.

==== '''''മുദ്രാഗീതങ്ങൾ''''' ====
== '''''മുദ്രാഗീതങ്ങൾ''''' ==
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമ്മയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,

വരി 139: വരി 152:
''നാടുമുടിച്ചു കൊടുക്കുന്നു.''
''നാടുമുടിച്ചു കൊടുക്കുന്നു.''

==== '''''സാംബവരുടെ ഉന്നമനം''''' ====
== '''''സാംബവരുടെ ഉന്നമനം''''' ==
യൂണിറ്റിലെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരവും വിശ്വാസതയും ലഭിച്ചപ്പോൾ പ്രവർത്തകരിൽ വലിയ ആവേശമുണ്ടായി  ഇനിയും ഏറെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തന്നതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു.അങ്ങനെയാണ് സാംബവരെ കുറിച്ചുള്ള ചർച്ച ഉയർന്ന് വന്നത്.അന്നത്തെ മേപ്പയ്യൂരിലെ ടൌണിലെ സാംബവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു.അവർ പലതരത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു.അക്ഷരഭ്യാസമില്ല,ജോലിക്ക് പോകാൻ തയ്യാറാവില്ല.ഭക്ഷണത്തിനായി ഹോട്ടലിൻ്റെ പിൻവശങ്ങളും കല്ല്യാണവീടുകളും ആശ്രയിച്ചിരുന്നു.ശുചിത്വ ബോധം കുറവായിരുന്നു.

വരി 152: വരി 165:
സാംബവർക്ക് വേണ്ടി നടത്തിയ സാക്ഷരതാ ക്ലാസിൽ പഠിച്ച പതിനാറ് പഠിതാക്കളെക്കൊണ്ടും അന്ന് പരിഷത്തിലെ മുൻനിര പ്രവർത്തകരായിരുന്ന പി.കെ പൊതുവാൾ,കെ.കെ കൃഷ്ണകുമാർ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ,ടി.പി സുകുമാരൻ,എം.പി പരമേശ്വരൻ തുടങ്ങി പതിനാറ് വ്യക്തിത്വങ്ങൾക്ക് അവരുടെ അഡ്രസ്സ് പറഞ്ഞ് കൊടുത്തു പോസ്റ്റ് കാർഡ് അയപ്പിച്ചു.ഇതിന് അത്തരം മുൻ നിര പ്രവർത്തകർ മറുപടിയെഴുതി അയച്ച് കൊടുത്തിട്ടുള്ള പല പഠിതാക്കളും ഒരു അമൂല്യ നിധി പോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്.

==== '''''ആരാണ് പരിഷത്ത് പ്രവർത്തകർ?''''' ====
== '''''ആരാണ് പരിഷത്ത് പ്രവർത്തകർ?''''' ==
പരിഷത്ത് ഉയർത്തിയ ''ആരാണ് പരിഷത്ത് പ്രവർത്തകർ'' എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.

വരി 185: വരി 198:
''പണം പിടുങ്ങും കുത്തകകൾ''
''പണം പിടുങ്ങും കുത്തകകൾ''

=== '''പ്രവർത്തനങ്ങൾ''' ===
== '''പ്രവർത്തനങ്ങൾ''' ==
1984 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ ചിലവിലേക്കായി പുസ്തകവിൽപനയിലൂടെ ശേഖരിച്ച കമ്മീഷൺ വിഹിതമായി മാത്രം 1868രൂപ മേപ്പയ്യൂർ യൂണിറ്റ് നൽകിയിരുന്നു.1985 ൽ മേപ്പയ്യൂർ ടൌണിലുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്ക് യൂണിറ്റ് ഇടപെടലുകൾ നടത്തി.അന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു ചായ കടയുടെ പിൻവശം കുമിഞ്ഞ് കൂടിയിരുന്ന ഒരു "ചായപ്പൊടി മതിലിൽ" അടക്കം ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്ത് ടൌൺ ശുചീകരണം പ്രവർത്തനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തി.

വരി 348: വരി 361:

== '''ഓർമകളിൽ''' ==
== '''ഓർമകളിൽ''' ==
1980 മുതൽ 2021 സപ്തംബർ 10 വരെയുള്ള മേപ്പയ്യൂർ യൂണിറ്റിൻ്റെ ചരിത്രം സമർപ്പിക്കുമ്പോൾ  നമ്മളോട് ഒപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ യൂണിറ്റിൻ്റെ ആരംഭകാലം തൊട്ട് നമുക്ക് മാർഗദർശിയായും സഹായിയായും പ്രവർത്തിച്ച പരിഷത്തിൻ്റെ കേന്ദ്ര നിർവാഹസമിതി വരെ പ്രവർത്തിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്റർ,മേപ്പയ്യൂരിലെ കലാസാംസ്കാരിക മേഖലകളിലെ സൂര്യതേജസായിരുന്ന കെ.പി കായലാട്,മേപ്പയ്യൂരിലെ ജനങ്ങളുടെ ആശാകേന്ദ്രമായിരുന്ന കെ.കെ രാഘവൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ജനകീയനുമായിരുന്ന വി.കെ കേളപ്പൻ മാസ്റ്റർ,പരിഷത്തിൻ്റെ മികച്ച സംഘാടകരായിരുന്ന ചെറുവത്ത് കുഞ്ഞിച്ചോയി,കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിഷത്ത് പ്രവർത്തകനായിരുന്ന പട്ടോറക്കൽ അബ്ദുള്ള എന്നീ മഹദ് വ്യക്തിത്വങ്ങളുടെ ഓർമയ്ക്ക് മുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുന്നു.
'''ചരിത്ര നിർമാണത്തിൻ്റെ കരട് രൂപം തയ്യാറാക്കിയവർ'''
'''''എം.കെ കേളപ്പൻ(കൺവീനർ)'''''
'''''എം.രാജൻ മാസ്റ്റർ(ട്രഷറർ)'''''
'''''ആർ.വി അബ്ദുള്ള'''''
'''''സദാനന്ദൻ മാരാത്ത്(സെക്രട്ടറി)'''''
'''''എ.കെ ബാലൻ(പ്രസിഡൻ്റ്)'''''
37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10742...10755" എന്ന താളിൽനിന്ന് ശേഖരിച്ചത്