അജ്ഞാതം

"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:16, 11 ജനുവരി 2022
 
വരി 46: വരി 46:
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈയ്യോടെയാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.
പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോദരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.

കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.

വരി 60: വരി 60:
നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.

ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മരന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.
ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മറന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.

1980-85 കാലയളവിൽ തന്നെയാണ് ഗ്രാമശാസ്ത്രജാഥകൾ പരിഷത്ത് സംഘടച്ചിപ്പിച്ചത്.1983 രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജാഥ എന്ന രീതിയിൽ വയനാട്-കോഴിക്കോട് മേഖലാ ജാഥ നടന്നു.ഈ ജാഥയിൽ മേപ്പയ്യൂരിൽ നിന്ന് സി.പത്മനാഭൻ മാസ്റ്ററും മേപ്പയ്യൂരിലെ എം.രാജൻ മാസ്റ്റർ കൽപ്പത്തൂർ യൂണിറ്റിൻ്റെ പ്രതിനിഥിയായും പങ്കെടുത്തു.ജാഥ കാൽനടജാഥയായാണ് സംഘിടിപ്പിക്കപ്പെട്ടത്.മുഴുവൻ നടക്കുകയല്ല, ഒരു കേന്ദ്രത്തിൽ നിന്നും കുറേ നടക്കുകയും (ജനവാസകേന്ദ്രങ്ങളിലൂടെ) പിന്നീട് ലൈൻ ബസിൽ സഞ്ചരിക്കുകയും വീണ്ടും ജനവാസകേന്ദ്രങ്ങളിലൂടെ നടക്കുകയും എന്ന രീതിയാണ് അവലംബിച്ചത്.ജാഥ ഒരു കേന്ദ്രത്തിൽ എത്തിയാൽ അവിടെയുള്ള സംഘാടകരും ജാഥാംഗങ്ങളും കൂടി പരിസരവാദികളെ നേരിട്ട്പോയി ക്ഷണിച്ചു.ഒന്നിച്ചു വിളിച്ചുകൂട്ടി പരിപാടികൾ അവതരിപ്പിക്കുക എന്ന രീതിയിലാണ് ഇതു നടത്തിയത്.

== '''''മുദ്രാഗീതങ്ങൾ''''' ==
== '''''മുദ്രാഗീതങ്ങൾ''''' ==
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമ്മയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,

37

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10755" എന്ന താളിൽനിന്ന് ശേഖരിച്ചത്