"മേപ്പയ്യൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
പരിഷത്ത് രൂപീകരിച്ച ആദ്യ വർഷങ്ങളിൽ ജനങ്ങളെ ശാസ്ത്ര ബോധവും യുക്തിചിന്തയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംപോസിയങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക എന്ന രീതിയിലാണ് അവലംബിച്ചത്.പിന്നീട് ശാസ്ത്ര കേരളം,യൂറീക്ക,ശാസ്ത്ര ഗതി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.

=== '''യൂണിറ്റ് ആരംഭം''' ===
=== '''''യൂണിറ്റ് ആരംഭം''''' ===
1980 മുതലാണ് പരിഷത്ത് മേപ്പയ്യൂർ കേന്ദ്രമായ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ഇതിൻ്റെ ആരംഭ ദിശയിൽ മേപ്പയ്യൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ സമീപപ്രദേശങ്ങളിലുള്ളവർ അംഗങ്ങളായി ഉണ്ടായിരുന്നു.അരിക്കുളം പ്രദേശത്തുകാരനായിരുന്ന ശ്രീ. സി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.പ്രധാനമായും മേപ്പയൂർ ടൌൺ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്.പിൽകാലത്ത് നരക്കോട്, നിടുംപൊയിൽ എന്നീ പ്രദേശങ്ങളിൽ ഇതിലെ പ്രവർത്തകരുടെ മുൻകൈയിൽ യൂണിറ്റുകൾ രൂപീകരിച്ചു.ഈ യൂണിറ്റുകൾ ആദ്യ ഘട്ടങ്ങളിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിടുംപൊയിൽ യൂണിറ്റ് ഇപ്പോൾ നിലവിലില്ല.നരക്കോട് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.മേപ്പയ്യൂർ യൂണിറ്റിൽ നിലവിൽ 72 അംഗങ്ങളാണുള്ളത്.

=== '''പ്രവർത്തന മേഖല''' ===
=== '''''പ്രവർത്തന മേഖല''''' ===
ദേശീയസമര പാരമ്പര്യത്തിൻ്റേയും പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള ഒരു ജനസമൂഹമാണ് ഈ യൂണിറ്റ് പരിധിയിലുള്ളത്, സ്വന്തമായ കലാസാംസ്കാരിക തനിമയും ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ്.ഭൂരിപക്ഷവും ഹിന്ദുവിഭാഗത്തിൽപ്പെട്ടവരും മുസ്ലീംവിഭാഗക്കാരും ഇവിടെ അതിവസിക്കുന്നു.പട്ടികജാതി വിഭാഗക്കാരും ഏറെയുണ്ട്.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ,ജനകീയ മുക്ക്,മേപ്പയ്യൂർ,എടത്തിൽ മുക്ക്,മഠത്തുംഭാഗം,ചങ്ങരംവെള്ളി,കായലാട്,മേപ്പയ്യൂർ ടൌൺ,മഞ്ഞക്കുളം,പാവട്ട്കണ്ടി മുക്ക്, വിളയാട്ടൂർ,നരിക്കുനി എന്നീ പന്ത്രണ്ട് വാർഡുകളാണ് യൂണിറ്റിൻ്റെ പ്രവർത്തനമേഖല.ഗ്രാമ പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖ പ്രകാരം ഈ പ്രദേശത്തിൻ്റെ ഭൂവിസ്തൃതി 1637 ഹെക്ടറും ജനസംഖ്യ 19729 മാണ്.

കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.
കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.ഇതിലെ 25% പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളാണ്. കുടിവെള്ള പ്രശ്നവും മണ്ണൊലിപ്പിൻ്റെ പ്രശ്നവും ഈ ഉയർന്ന പ്രദേശങ്ങളിലുണ്ട്.മലബാറിൻ്റെ "നെല്ലറ<ref>ഹെക്ടർ കണക്കിനുള്ള നെൽപ്പാടങ്ങൾ</ref>" എന്നറിയപ്പെടുന്ന കരുവോട് കണ്ടംചിറയുടെ ഒരു ഭാഗം യൂണിറ്റ് പ്രദേശത്തിൽ ഉൾപ്പെടുന്നു.ഈ മേഖല ഇപ്പോഴും പൂർണമായും കൃഷിയോഗ്യമാക്കപ്പെട്ടിട്ടില്ല.ചരിഞ്ഞ പ്രദേശങ്ങളും പാടശേഖരങ്ങൾ ഉൾപ്പെടുന്ന സമതലവും കൂടിച്ചേർന്നതാണീ പ്രദേശം.
 
മേപ്പയ്യൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ,ഗവൺമെൻ്റ് എൽ.പി സ്കൂൾ വിളയാട്ടൂർ ഉൾപ്പടെ 15 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം,രണ്ട് സ്വകാര്യ ആശുപത്രികൾ,മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ എന്നിവയും പ്രവർത്തിക്കുന്നു.
 
യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്.
 
=== '''''രൂപീകരണം''''' ===
"https://wiki.kssp.in/മേപ്പയ്യൂർ_(യൂണിറ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്