അജ്ഞാതം


"മേഴത്തൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,480 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:39, 8 മാർച്ച് 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:


20ൽ താഴെ അംഗങ്ങളുമായി തുടങ്ങിയ മേഴത്തൂർ യൂണിറ്റിൽ കഴിഞ്ഞ വർഷം 93 അംഗങ്ങളെ ചേർത്തു. ഈ വർഷം (2021 – 22) 100 അംഗങ്ങളായി.
20ൽ താഴെ അംഗങ്ങളുമായി തുടങ്ങിയ മേഴത്തൂർ യൂണിറ്റിൽ കഴിഞ്ഞ വർഷം 93 അംഗങ്ങളെ ചേർത്തു. ഈ വർഷം (2021 – 22) 100 അംഗങ്ങളായി.
==2022ലെ പ്രധാന പ്രവർത്തനങ്ങൾ==
===യൂണിറ്റ് വാർഷികം===
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഴത്തൂർ യൂണിറ്റ് വാർഷികം എം.എം.പരമേശ്വരന്റെ വീട്ടിൽ വച്ചു നടന്നു. ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു കൊണ്ട് മേഖലാ സെക്രട്ടറി വി.എം.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.വി.സേതുമാധവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എം.ശ്രീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.നാരായണൻ സംഘടനാ രേഖയും സി.ഗോപി ഹരിതഭവനം പദ്ധതിയും അവതരിപ്പിച്ചു. മേഴത്തൂർ യൂണിറ്റിന്റെ ചരിത്രം എം.എം.പരമേശ്വരൻ ചുരുക്കി പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ എം.ആർ.രാംദാസ്, ശ്രീനിവാസൻ, സലീന വർഗീസ്, വി.ടി.ശങ്കരനാരായണൻ, ടി.ദിവാകരൻ, പി.പി.പ്രഭാകരൻ,
കെ.പി.സ്വർണകുമാരി, ഷാജു, അശ്വതി, വി.ടി.മഞ്ജരി, എം.ടി.അച്ചുതൻ, തങ്കമണി എന്നിവർ പങ്കെടുത്തു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി കെ.പി. സ്വർണകുമാരി (പ്രസിഡന്റ്) എം.കെ.തങ്കമണി (വൈസ് പ്രസിഡന്റ്) കെ.എം. ശ്രീജ (സെക്രട്ടറി) ഷാജു (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എം.എം.പരമേശ്വരൻ സ്വാഗതവും കെ.പി. സ്വർണ കുമാരി നന്ദിയും പറഞ്ഞു.


==പ്രധാന പരിപാടികൾ==
==പ്രധാന പരിപാടികൾ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11260...11263" എന്ന താളിൽനിന്ന് ശേഖരിച്ചത്