അജ്ഞാതം

"യുക്തിചിന്തയും കപടവാദങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
==യുക്തിചിന്തയും കപടവാദങ്ങളും==
==യുക്തിചിന്തയും കപടവാദങ്ങളും==
പരിഷത്ത് യൂണിറ്റ് സയൻസ് സ്കൂൾ പുസ്തകത്തിൽ നിന്ന്
പുസ്തകം ലഭിക്കാൻ ക്ലിക്ക് ചെയ്യുക
[[പ്രമാണം:Sasthravabodham handbook 2016.pdf|200px|thumb|left|alt text]]

===ലോജിക്കൽ ഫാലസികൾ===
===ലോജിക്കൽ ഫാലസികൾ===
വരി 68: വരി 75:
===തെറ്റായ കാരണം(Post hoc fallacy)===
===തെറ്റായ കാരണം(Post hoc fallacy)===
വ്യക്തമായ കാരണങ്ങളില്ലാതെ ഒരു സംഗതി മറ്റൊന്നിന് കാരണമായെന്ന് പറയുക.  യഥാർത്ഥത്തിൽ സംഭവം നടക്കാനുണ്ടായ കാരണം മറ്റു പലതുമായിരിക്കും. ''ഈ ഉപന്യാസമത്സരത്തിൽ ഞാൻ ജയിക്കാനുണ്ടായ കാരണം നീലപ്പേന ഉപയോഗിച്ച് എഴുതിയതുകൊണ്ടാണ്. ഈ നീലപ്പേനയാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്. മത്സരങ്ങൾക്ക് പോകുമ്പോഴെല്ലാം ഞാനിതുതന്നെ ഉപയോഗിക്കും''. ശകുനം, ഭാഗ്യചിഹ്നങ്ങൾ, മുഹൂർത്തം, കണി എന്നിവയൊക്കെ നോക്കാൻ ഇപ്പോഴും ആളുണ്ടാകുന്നത് ഇത്തരത്തിലുള്ള കുയുക്തികൾ പറഞ്ഞുനടക്കാൻ ആൾക്കാർ തയ്യാറാകുന്നതുകൊണ്ടാണ്.

കുയുക്തികളുടെ പട്ടിക ഇവിടെ പൂർണ്ണമാകുന്നില്ല.  വാദങ്ങളെയും വാദത്തിന് ആധാരമാക്കി ഉന്നയിക്കുന്ന തെളിവുകളെയും ശാസ്തീയമായി വിശകലനം ചെയ്താൽ യുക്തിയാണോ, കുയുക്തിയാണോ എന്ന് മനസ്സിലാക്കാൻ പറ്റും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കപടശാസ്ത്രങ്ങളും സമൂഹത്തിൽ വളർന്നുവരുന്നതിന്റെ ഒരു കാരണം ഇത്തരം കുയുക്തികളുടെ പ്രയോഗവും, മനുഷ്യർ അവ വിശ്വസിക്കാൻ തയ്യാറാകുന്നു എന്നതുമാണ്. കുയുക്തികളെ യുക്തി ഉപയോഗിച്ചു തന്നെ പ്രതിരോധിക്കാൻ കഴിയണം.
കുയുക്തികളുടെ പട്ടിക ഇവിടെ പൂർണ്ണമാകുന്നില്ല.  വാദങ്ങളെയും വാദത്തിന് ആധാരമാക്കി ഉന്നയിക്കുന്ന തെളിവുകളെയും ശാസ്തീയമായി വിശകലനം ചെയ്താൽ യുക്തിയാണോ, കുയുക്തിയാണോ എന്ന് മനസ്സിലാക്കാൻ പറ്റും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കപടശാസ്ത്രങ്ങളും സമൂഹത്തിൽ വളർന്നുവരുന്നതിന്റെ ഒരു കാരണം ഇത്തരം കുയുക്തികളുടെ പ്രയോഗവും, മനുഷ്യർ അവ വിശ്വസിക്കാൻ തയ്യാറാകുന്നു എന്നതുമാണ്. കുയുക്തികളെ യുക്തി ഉപയോഗിച്ചു തന്നെ പ്രതിരോധിക്കാൻ കഴിയണം.
 
പരിഷത്ത് യൂണിറ്റ് സയൻസ് സ്കൂൾ പുസ്തകത്തിൽ നിന്ന്
 
പുസ്തകം ലഭിക്കാൻ ക്ലിക്ക് ചെയ്യുക
 
[[പ്രമാണം:Sasthravabodham handbook 2016.pdf|200px|thumb|left|alt text]]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6530" എന്ന താളിൽനിന്ന് ശേഖരിച്ചത്