അജ്ഞാതം

"യുദ്ധത്തെചെറുക്കുക-ബ്രിട്ടീഷ് അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 58: വരി 58:
മോഡേൺ ഫുഡ് എന്ന ദേശീയ കമ്പനിയെ ചുളുവിലയ്ക്ക് തട്ടി യെടുത്ത ഹിന്ദുസ്ഥാൻ ലിവർ (ഇവർ യൂനിലിവർ എന്ന ബഹുരാഷ്ട്ര ക്കമ്പനിയുടെ ഇൻഡ്യൻ പതിപ്പാണ് - ഹിന്ദുസ്ഥാൻ എന്ന പേരുകേട്ട് തെറ്റായ ധാരണയൊന്നും വേണ്ട) എന്ന ബഹുരാഷ്ട്ര ഭീമന്റെ ഉത്പന്ന ങ്ങളും നമുക്ക് പടിപടിയായി ബഹിഷ്ക്കരിക്കാം. ആദ്യം സോപ്പു തന്നെയാകട്ടെ. കടയിൽ വാങ്ങാൻ കിട്ടുന്ന സോപ്പുകളിൽ ഒട്ടുമിക്കവ യും (ലക്സസ്, റെക്സോണാ, ലൈഫ്ബോയ്, പീയേഴ്സ്) ഹിന്ദുസ്ഥാൻ ലിവറിന്റെ ഉത്പന്നങ്ങളാണ്. ലേബലിലെ ചെറിയക്ഷരം നോക്കിതിരി ച്ചറിയുക. നമുക്ക് അവരുടെ സോപ്പിനു പകരം നാടൻ സോപ്പു വാങ്ങാം. ഏറ്റവും നല്ലത് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ട് നമ്മുടെ അയൽക്കൂട്ടങ്ങളിലും ഉണ്ടാക്കുന്ന സോപ്പു തന്നെ വാങ്ങുന്നതല്ലേ? അല്ലെങ്കിൽ തന്നെ എത്രയോ സ്വദേശി സോപ്പുകളുണ്ട് നമുക്കു തെരഞ്ഞെടുക്കാൻ.

തേയിലയുടെ കാര്യത്തിലും എത്രയോ നാടൻ ഇനങ്ങളുണ്ട്, ചെറുതും വലുതുമായ കമ്പനികളുടെ ഉത്പന്നങ്ങൾ. ബഹുരാഷ്ട്രകമ്പനികൾ വിപ ണനം ചെയ്യുന്ന ലിപ്ടൺ, ബ്രൂക്ക്ബോണ്ട് തുടങ്ങിയ ഇനങ്ങൾ ബഹിഷ്ക്കരിക്കൂ.

ക്രമേണ, ഇവരുടെ എല്ലാ ഉത്പന്നങ്ങൾക്കും ബദലായി ഗുണമേന്മ യുള്ള നാടൻ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
ക്രമേണ, ഇവരുടെ എല്ലാ ഉത്പന്നങ്ങൾക്കും ബദലായി ഗുണമേന്മ യുള്ള നാടൻ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം
 
'''ആഗോളവത്കരണത്തെ ചെറുക്കാൻ ബഹിഷ്കരണം ആയുധമാക്കുക.'''

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8295" എന്ന താളിൽനിന്ന് ശേഖരിച്ചത്