അജ്ഞാതം

"യുദ്ധത്തെചെറുക്കുക-ബ്രിട്ടീഷ് അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 40: വരി 40:
ആഗോള വൽക്കരണത്തിനെതിരായ നിലപാട് എടുത്തിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളിലേയും അംഗങ്ങളും അവരുടെ അനുഭാവിക ളും ഇങ്ങനെ ഒരു തീരുമാനമെടുത്തു നടപ്പാക്കുകയാണെങ്കിൽ അതിന് ദേശീയതലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും ഉള്ള പ്രത്യാഘാതം ശക്തമായിരിക്കും. മറിച്ച് ബ്രാൻഡ് അടിമത്വത്തിൽ നിന്ന് പുറത്ത് കടക്കാൻ നാം തയ്യാറായില്ലെങ്കിൽ പിന്നെ നമുക്ക് മറ്റൊരു മോചനവുമില്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം മാറിയാലും, അവിടെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റുകൾ വന്നാലും, പുരോഗമനപരമായ നടപടികൾ എടുക്കാൻ - ഇത്തരം സാധനങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ - തടസ്സമായി നിൽക്കുന്നത് നാം തന്നെ ആയിരിക്കും.

ഒരു തുടക്കമെന്ന നിലയിൽ അമേരിക്കൻ കമ്പനികളുടെ ഉല്പന്ന ങ്ങളായ കൊക്കക്കോള, പെപ്സിക്കോള എന്നിവയും ബ്രിട്ടീഷ് കമ്പനി യായ ഹിന്ദുസ്ഥാൻ ലിവറിനെയും ബഹിഷ്ക രിക്കുകയും ഇതിനായി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.

{| class="wikitable"
|-
! ഉല്പന്നങ്ങൾ !!  കമ്പനി
|-
| ലക്സ് സോപ്പുകൾ  || ഹിന്ദുസ്ഥാൻ ലിവർ
|-
| ലിറിൽ || ഹിന്ദുസ്ഥാൻ ലിവർ
| ലൈഫ്ബോയ് || ഹിന്ദുസ്ഥാൻ ലിവർ
| ബ്രീസ് || ഹിന്ദുസ്ഥാൻ ലിവർ
| ഹമാം || ഹിന്ദുസ്ഥാൻ ലിവർ
| ഫെയർ ആൻഡ് ലൗവി || ഹിന്ദുസ്ഥാൻ ലിവർ
| ഡെനിം || ഹിന്ദുസ്ഥാൻ ലിവർ

|}
'''യുദ്ധം എന്ന കച്ചവടം'''
യുദ്ധം എന്ന കച്ചവടം
ഇറാഖിലെ യുദ്ധത്തിന്റെ ലക്ഷ്യം കച്ചവടമാണ് - എണ്ണക്കച്ചവടം, കുടിവെള്ളക്കച്ചവടം എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ യുദ്ധ ത്തിൽ തകരുന്ന ഇറാഖിനെ പുനർനിർമിക്കാനുള്ള ജോലികളും. ഇവ യിൽ കണ്ണുംനട്ടിരിക്കുന്ന അമേരിക്കൻ ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിക ളാണ് യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്. നടപ്പാക്കുന്ന ബ്രിട്ടീഷ് – അമേരി ക്കൻ ഭരണാധികാരികൾ നേരത്തെ ഇത്തരം കമ്പനികളിൽ ഉദ്യോഗസ്ഥ രായിരുന്നു. അവർക്കൊന്നും സ്വന്തമായ രാഷ്ട്രീയപാരമ്പര്യം അവകാശ പ്പെടാനില്ല.

കച്ചവടത്തിന്റെയും ലാഭത്തിന്റെയും മത്സരത്തിൽ നമുക്ക് നഷ്ട മാവുന്നത് നിരപരാധികളായ നമ്മുടെ സഹോദരങ്ങളുടെ വിലയേറിയ ജീവനാണ്. മനുഷ്യജീവൻ ഇങ്ങനെ പന്താടാനുള്ള അവകാശം ആരും ബുഷിന് നൽകിയിട്ടില്ല. ജനാധിപത്യം തകർക്കാനും മനുഷ്യാവകാശം ഇല്ലാതാക്കാനും ആരും ബുഷിനെ ഏൽപ്പിച്ചിട്ടില്ല. അതിനാൽ ബുഷിനെ പിടിച്ചു കെട്ടാനും ബഹുരാഷ്ട്ര കമ്പനികളെ നിലക്ക് നിർത്താനും അവ രുടെ ലാഭത്തെ നിയന്ത്രിക്കണം. കച്ചവടത്തെ ചെറുക്കണം. അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം. ഇതു തീരുമാനിക്കാനും നടപ്പാക്കാ നും നമുക്ക് കഴിയും. അതെ, സാമ്രാജ്യത്വ യുദ്ധത്തെ തോൽപ്പിക്കാനു ള്ള ശക്തമായൊരു ആയുധം തന്നെയാണ് ഉപഭോഗം. ഉപഭോഗത്തെ ആയുധമാക്കുക. അമേരിക്കൻ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരി ക്കുക.

ബഹിഷ്ക്കരണം:
'''ബഹിഷ്ക്കരണം:ആഗോള വത്ക്കരണത്തിനും യുദ്ധത്തിനുമെതിരെ'''
ആഗോള വത്ക്കരണത്തിനും യുദ്ധത്തിനുമെതിരെ
ഇന്ന് ഏതൊരു കൊച്ചുകുട്ടിക്കുമറിയാവുന്ന വാക്കാണ് ആഗോള വത്ക്കരണം. പലരും അതിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നു. കംപ്യൂട്ടർ, ഇന്റർനെറ്റ്, സെൽഫോൺ മുതലായ ആധുനിക സാങ്കേതിക വിദ്യയുടെ വരദാനങ്ങൾ ആഗോളവത്ക്കരണത്തിന്റെ ഗുണങ്ങളായി അവർ കാണുന്നു. നമ്മുടെ ആളുകൾ ഗൾഫിൽ പോയി ജോലി ചെയ്യു ന്നതും അമേരിക്കൻ കമ്പനികളുടെ കംപ്യൂട്ടർ ജോലികൾ ഇവിടെയു ള്ള ടെക്നോപാർക്കുകളിലിരുന്നുകൊണ്ട് നമ്മുടെ കുട്ടികൾ നിർവഹി ക്കുന്നതും ആഗോളവത്ക്കരണത്തിന്റെ നേട്ടങ്ങളല്ലേ എന്നവർ ചോദി ക്കുന്നു. പക്ഷേ ഇത്തരം നേട്ടങ്ങൾ ലോക വ്യാപാര സംഘടന നില വിൽ വരുന്നതിനു മുൻപുതന്നെ പടിപടിയായി നടപ്പിൽ വന്നതാണ ല്ലോ. അന്നും അന്താരാഷ്ട്ര വ്യാപാരവും സാങ്കേതിക മുന്നേറ്റങ്ങളും ഗൾഫ് പണവും ഒക്കെ ഉണ്ടായിരുന്നു. അവയുടെ നിയമങ്ങളാണു മാറിയത്.

കച്ചവടമാണ് സർവപ്രധാനമെന്നും കർഷകരോടും തൊഴിലാളി കളോടും ദുർബല വിഭാഗങ്ങളോടും ഭരണകൂടത്തിനുള്ള ഉത്തരവാ ദിത്തവും, എന്തിന് ദേശീയ രാഷ്ട്രങ്ങളുടെ പരമാധികാരം പോലും, സ്വതന്ത്ര വിപണിയുടെ ആവശ്യങ്ങൾക്കു കീഴ്പ്പെടണമെന്നുമുള്ള പുതിയ സിദ്ധാന്തമാണ് ബഹുരാഷ്ട്രക്കുത്തകകൾ ആരോഗ്യവൽക്ക രണത്തിന്റെ പേരിൽ കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ കൂടുതൽ അർത്ഥവ്യക്തത വരാനായി “കോർപറേറ്റ് ഗ്ലോബലൈസേഷൻ' (ബഹു രാഷ്ട്രക്കമ്പനികളുടെ ആഗോളവത്കരണം) എന്ന പ്രയോഗമാണ് പലരും ഉപയോഗിക്കാറുള്ളത്. എങ്ങനെ വിളിച്ചാലും കാര്യം ഒന്നുതന്നെ.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8290" എന്ന താളിൽനിന്ന് ശേഖരിച്ചത്