അജ്ഞാതം

"യുദ്ധത്തെചെറുക്കുക-ബ്രിട്ടീഷ് അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 29: വരി 29:
എന്തിനാണ് അമേരിക്കയും യൂറോപ്പും മറ്റു വ്യവസായവൽ കൃതരാജ്യങ്ങളും ഈ തീക്കളി കളിക്കുന്നത്. ലോകത്തെമ്പാടുമുള്ള പ്രകൃതിവിഭവങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ. എന്നിട്ടോ അവകൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി നിയന്ത്രിക്കാൻ. അതിലൂടെ ലാഭം, കൂടുതൽ ലാഭം ഉണ്ടാക്കാൻ. അപ്പോൾ അവരുടെ ഏറ്റവും ദുർബലമായ ഭാഗം, മർമം എവി ടെക്കിടക്കുന്നു എന്ന് നമുക്ക് മനസ്സിലായി. വിപണിയിലും അതിൽ നിന്ന് നാം ചരക്കുകൾ വാങ്ങിക്കുന്ന പ്രക്രിയയിലും. അവർക്ക് സാധനങ്ങൾ വിൽക്കാൻ പറ്റിയില്ലെങ്കിലോ? പിന്നത്തെ കഥ പറ യേണ്ട. മൊത്തം വില്പനയിൽ ഒന്നോ രണ്ടോ ശതമാനം കുറ ഞ്ഞാൽപോലും അതേൽപിക്കുന്ന ആഘാതം ഗുരുതരമായിരിക്കും - ആഗോള തലത്തിൽ രൂപപ്പെട്ടുവരുന്ന പ്രത്യാക്രമണത്തിന്റെ ഒരു രൂപം ബഹിഷ്ക രണമാണ്. നിരവധി രാജ്യങ്ങളിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളും നവ സാമാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളും അമേരിക്കൻ കോളകൾ, കുപ്പി വെള്ളം, അമേരിക്കൻ കമ്പനികളുടെ പെട്രോൾ മുതലായവ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജി മുന്നോട്ടുവച്ച സമരായുധങ്ങളിൽ പ്രധാനമായിരുന്നു ബഹിഷ്കരണവും സ്വദേശി യും. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ബഹിഷ്ക്കരണം പ്രസക്തമല്ലാ തായി. ബ്രിട്ടനെ കെട്ടുകെട്ടിക്കാനായിരുന്നല്ലോ അതിനെ ആയുധമാ ക്കിയത്. സ്വാതന്ത്ര്യാനന്തരം വിദേശി ഉൽപാദനം അവഗണിക്കപ്പെട്ട് മുതലാളിത്ത സ്വദേശിയായി എല്ലാ പ്രോത്സാഹനവും. വിദേശ നിർ മിതമോ വിദേശ സഹായത്തോടെ നിർമിച്ചതോ ആയ ചരക്കുകളുടെ മേലുള്ള നമ്മുടെ ആശ്രിതത്വം ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടു കാലത്തെ അനുഭവം പറയുകയും വേണ്ട. മൂലധനച്ചരക്കുകളായ യന്ത്രങ്ങളുടെ കാര്യത്തിലടക്കം ശാസ്ത്ര-സാങ്കേതിക രംഗത്ത് നമുക്ക് 1980 കളായപ്പോഴേക്ക് 80 ശതമാ നത്തിലേറെ സ്വാശ്രയത്വം കൈവരിക്കാൻ കഴിഞ്ഞിരുന്നു. പിന്നീടു ണ്ടായ നയവ്യതിയാനം മൂലം ഈ നേട്ടം നാം ഇല്ലാതാക്കി. ആശി തത്വമുണ്ടായത്. ഇന്ന് വാഹനങ്ങൾ, റേഡിയോ, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷിൻ, ടോർച്ച് തുടങ്ങിയ ഡസൻകണക്കിനു വരുന്ന ഗാർഹിക സ്ഥിരോപഭോഗ വസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല നിത്യോപയോഗ സാധനങ്ങളായ സോപ്പ്, പേസ്റ്റ്, ഡിറ്റർജന്റ്, കാപ്പി, തേയില, ശീതള പാനീയങ്ങൾ, എന്തിന് കുടിവെള്ളത്തിന്റെ കാര്യ ത്തിൽപോലും ആശ്രിതത്വം വർധിക്കുകയാണ്.

ടി.വി, മറ്റു മാധ്യമങ്ങൾ എന്നിവയിലൂടെ ബ്രാൻഡുകൾക്കടി മപ്പെട്ട നമ്മളും നമ്മുടെ കുട്ടികളും ഭാരതത്തിന്റെ ഭാവിയെ മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിയെക്കൂടി അപകടത്തിലാക്കുക യാണ് എന്ന കാര്യം തിരിച്ചറിയുന്നില്ല. നാം കൊടുക്കുന്ന ഓരോ രൂപക്കും ഏതാനും പൈസ നമ്മെ മാനസികമായി അടിമപ്പെടുത്താനും ഏതാനും പൈസ നമ്മെ അടിച്ചമർത്താനും തമ്മിലടിപ്പിക്കാനുമുള്ള ആയുധങ്ങൾ നിർമിക്കാനും ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം നാം മനസ്സിലാ ക്കുന്നില്ല. ഇവയുടെ കടയ്ക്കലാണ് ബഹിഷ്കരണ പ്രസ്ഥാനം കത്തി വെക്കുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും സൃഷ്ടിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണാൻ സ്വദേശി പ്രസ്ഥാനം സഹായിക്കും. ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങൾ ബഹി ഷ്കരണ പ്രതിജ്ഞ എടുത്തത്.
ടി.വി, മറ്റു മാധ്യമങ്ങൾ എന്നിവയിലൂടെ ബ്രാൻഡുകൾക്കടി മപ്പെട്ട നമ്മളും നമ്മുടെ കുട്ടികളും ഭാരതത്തിന്റെ ഭാവിയെ മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിയെക്കൂടി അപകടത്തിലാക്കുക യാണ് എന്ന കാര്യം തിരിച്ചറിയുന്നില്ല. നാം കൊടുക്കുന്ന ഓരോ രൂപക്കും ഏതാനും പൈസ നമ്മെ മാനസികമായി അടിമപ്പെടുത്താനും ഏതാനും പൈസ നമ്മെ അടിച്ചമർത്താനും തമ്മിലടിപ്പിക്കാനുമുള്ള ആയുധങ്ങൾ നിർമിക്കാനും ഉപയോഗിക്കപ്പെടുന്നു എന്ന കാര്യം നാം മനസ്സിലാ ക്കുന്നില്ല. ഇവയുടെ കടയ്ക്കലാണ് ബഹിഷ്കരണ പ്രസ്ഥാനം കത്തി വെക്കുന്നത്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും സൃഷ്ടിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണാൻ സ്വദേശി പ്രസ്ഥാനം സഹായിക്കും. ഈ ധാരണകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങൾ ബഹിഷ്കരണ പ്രതിജ്ഞ എടുത്തത്.
നാമെല്ലാം ഉപയോഗിക്കുന്ന വസ്തുക്കളെ പല തരത്തിൽ വർഗീകരിക്കാം.

#ധനികദരിദ്രഭേദമന്യേ ഉപയോഗിക്കുന്നവ; പണക്കാരും ഇടത്തരക്കാരും മാത്രം ഉപയോഗിക്കുന്നവ, പണക്കാർ മാത്രം ഉപയോഗിക്കുന്നവ.

#ഉപയോഗിച്ചാൽ തീരുന്നവ, ആവർത്തിച്ചാവർത്തിച്ചുപയോഗിക്കാവുന്നവ.

#വിപണിയിൽ ഇന്ത്യൻ ബദലുകൾ സുലഭമായവ, ദുർലഭമോ ഇല്ലാത്തതോ ആയവ.

വരി 38: വരി 38:
നാമോരോരുത്തരും ഒരുവർഷം ആകെ വാങ്ങുന്ന വ്യത്യസ്ത യിനം ചരക്കുകളുടെ എണ്ണം നോക്കുകയാണെങ്കിൽ അത് നൂറുക്ക ണക്കിനു വരും. അവയിൽ പലതും - അരി, ഗോതമ്പ്, പരിപ്പ്, പച്ച ക്കറി മുതലായവ - പ്രാദേശികമോ ദേശീയമോ ആയ ഉല്പന്നങ്ങ ളാണ്. അല്ലാത്തവയും ഉണ്ട്. എല്ലാ വിദേശച്ചരക്കുകളും ഒറ്റയടിക്ക് ബഹിഷ്കരിക്കാൻ പ്രയാസമായിരിക്കും, സൈദ്ധാന്തികമായി അസാ ധ്യമല്ലെങ്കിലും. ബഹിഷ്കരണത്തിന് അതിവേഗം വഴങ്ങുന്ന ചില സാധനങ്ങളുണ്ട്. അവയിൽ നിന്ന് ആരംഭിക്കാം. പ്രായേണ എല്ലാവ രും ഉപയോഗിക്കുന്നതും വൈവിധ്യമാർന്ന പ്രാദേശിക ബദലുകൾ ഉള്ളതും ആയ സാധനങ്ങളാണിവ. ഉദാഹരണത്തിന് സോപ്പുകൾ, ഡിറ്റർജന്റുകൾ, പേസ്റ്റുകൾ, തേയില, കാപ്പി, ശീതള പാനീയങ്ങൾ, കുടി വെള്ളം.

ഇവ നിർമിക്കുന്ന രണ്ടുമൂന്നു കമ്പനികളെ പേരെടുത്തു പറയേണ്ടതുണ്ട്. കൊക്കക്കോള, പെപ്സിക്കോള (ഇവ രണ്ടും അമേരി ക്കൻ കമ്പനികളാണ്), ഹിന്ദുസ്ഥാൻ ലിവർ, നെസ്ലെ തുടങ്ങിയ ഏതാ നും ചിലവ വൈദേശികാടിമത്വത്തിന്റെ സൂചകങ്ങളാണ്. അവയുടെ മാഗ്ഗി, പലതരം പൊട്ടറ്റോ ചിപ്സ്, ഐസ്ക്രീമുകൾ തുടങ്ങി നമു ക്കോരോരുത്തർക്കും എളുപ്പത്തിൽ തിരിച്ചറിയാനും ബഹിഷ്കരി ക്കാനും പറ്റുന്ന ഒട്ടേറെ സാധനങ്ങളുണ്ട്. ഒരു തുടക്കമെന്ന നിലക്ക് മേൽകൊടുത്ത ആറു തരം സാധനങ്ങളെ ബഹിഷ്കരണ മേഖലകളായി എടുക്കാം. അവയുടെ ബ്രാൻഡ് നെയിം, കമ്പനി വിതരണം എന്നിവ കൊടുത്തിരിക്കുന്നു. കേരളത്തിലെ ഏതൊരാൾക്കും ഇതിൽ രണ്ടാ മൂന്നോ ഇനങ്ങൾ ഉടനെ ബഹിഷ്കരിക്കാനും പകരം പ്രാദേ ശിക ഉല്പന്നം സ്വീകരിക്കാനും പ്രയാസമില്ല. ചിലവയുടെ ലഭ്യത മെച്ചപ്പെടുത്തേണ്ടിവരും കാലക്രമത്തിൽ അവ ചെയ്യാം.

ആഗോള വൽക്കരണത്തിനെതിരായ നിലപാട് എടുത്തിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളിലേയും അംഗങ്ങളും അവരുടെ അനുഭാവിക ളും ഇങ്ങനെ ഒരു തീരുമാനമെടുത്തു നടപ്പാക്കുകയാണെങ്കിൽ അതിന് ദേശീയതലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും ഉള്ള പ്രത്യാഘാതം ശക്തമായിരിക്കും. മറിച്ച് ബ്രാൻഡ് അടിമത്വത്തിൽ നിന്ന് പുറത്ത് കടക്കാൻ നാം തയ്യാറായില്ലെങ്കിൽ പിന്നെ നമുക്ക് മറ്റൊരു മോചനവുമില്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം മാറിയാലും, അവിടെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റുകൾ വന്നാലും, പുരോഗമനപരമായ നടപടികൾ എടുക്കാൻ - ഇത്തരം സാധനങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ - തടസ്സമായി നിൽക്കുന്നത് നാം തന്നെ ആയിരിക്കും.
ആഗോള വൽക്കരണത്തിനെതിരായ നിലപാട് എടുത്തിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളിലേയും അംഗങ്ങളും അവരുടെ അനുഭാവിക ളും ഇങ്ങനെ ഒരു തീരുമാനമെടുത്തു നടപ്പാക്കുകയാണെങ്കിൽ അതിന് ദേശീയതലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും ഉള്ള പ്രത്യാഘാതം ശക്തമായിരിക്കും. മറിച്ച് ബ്രാൻഡ് അടിമത്വത്തിൽ നിന്ന് പുറത്ത് കടക്കാൻ നാം തയ്യാറായില്ലെങ്കിൽ പിന്നെ നമുക്ക് മറ്റൊരു മോചനവുമില്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം മാറിയാലും, അവിടെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റുകൾ വന്നാലും, പുരോഗമനപരമായ നടപടികൾ എടുക്കാൻ - ഇത്തരം സാധനങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ - തടസ്സമായി നിൽക്കുന്നത് നാം തന്നെ ആയിരിക്കും. ഒരു തുടക്കമെന്ന നിലയിൽ അമേരിക്കൻ കമ്പനികളുടെ ഉല്പന്നങ്ങളായ കൊക്കക്കോള, പെപ്സിക്കോള എന്നിവയും ബ്രിട്ടീഷ് കമ്പനിയായ ഹിന്ദുസ്ഥാൻ ലിവറിനെയും ബഹിഷ്കരിക്കുകയും ഇതിനായി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
ഒരു തുടക്കമെന്ന നിലയിൽ അമേരിക്കൻ കമ്പനികളുടെ ഉല്പന്ന ങ്ങളായ കൊക്കക്കോള, പെപ്സിക്കോള എന്നിവയും ബ്രിട്ടീഷ് കമ്പനി യായ ഹിന്ദുസ്ഥാൻ ലിവറിനെയും ബഹിഷ്ക രിക്കുകയും ഇതിനായി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.

'''യുദ്ധം എന്ന കച്ചവടം'''
'''യുദ്ധം എന്ന കച്ചവടം'''
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8293" എന്ന താളിൽനിന്ന് ശേഖരിച്ചത്