അജ്ഞാതം

"യുദ്ധത്തെചെറുക്കുക-ബ്രിട്ടീഷ് അമേരിക്കൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 43: വരി 43:

ഇറാഖിലെ യുദ്ധത്തിന്റെ ലക്ഷ്യം കച്ചവടമാണ് - എണ്ണക്കച്ചവടം, കുടിവെള്ളക്കച്ചവടം എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ യുദ്ധ ത്തിൽ തകരുന്ന ഇറാഖിനെ പുനർനിർമിക്കാനുള്ള ജോലികളും. ഇവ യിൽ കണ്ണുംനട്ടിരിക്കുന്ന അമേരിക്കൻ ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിക ളാണ് യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്. നടപ്പാക്കുന്ന ബ്രിട്ടീഷ് – അമേരി ക്കൻ ഭരണാധികാരികൾ നേരത്തെ ഇത്തരം കമ്പനികളിൽ ഉദ്യോഗസ്ഥ രായിരുന്നു. അവർക്കൊന്നും സ്വന്തമായ രാഷ്ട്രീയപാരമ്പര്യം അവകാശ പ്പെടാനില്ല.

കച്ചവടത്തിന്റെയും ലാഭത്തിന്റെയും മത്സരത്തിൽ നമുക്ക് നഷ്ട മാവുന്നത് നിരപരാധികളായ നമ്മുടെ സഹോദരങ്ങളുടെ വിലയേറിയ ജീവനാണ്. മനുഷ്യജീവൻ ഇങ്ങനെ പന്താടാനുള്ള അവകാശം ആരും ബുഷിന് നൽകിയിട്ടില്ല. ജനാധിപത്യം തകർക്കാനും മനുഷ്യാവകാശം ഇല്ലാതാക്കാനും ആരും ബുഷിനെ ഏൽപ്പിച്ചിട്ടില്ല. അതിനാൽ ബുഷിനെ പിടിച്ചു കെട്ടാനും ബഹുരാഷ്ട്ര കമ്പനികളെ നിലക്ക് നിർത്താനും അവ രുടെ ലാഭത്തെ നിയന്ത്രിക്കണം. കച്ചവടത്തെ ചെറുക്കണം. അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം. ഇതു തീരുമാനിക്കാനും നടപ്പാക്കാ നും നമുക്ക് കഴിയും. അതെ, സാമ്രാജ്യത്വ യുദ്ധത്തെ തോൽപ്പിക്കാനു ള്ള ശക്തമായൊരു ആയുധം തന്നെയാണ് ഉപഭോഗം. ഉപഭോഗത്തെ ആയുധമാക്കുക. അമേരിക്കൻ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരി ക്കുക.
കച്ചവടത്തിന്റെയും ലാഭത്തിന്റെയും മത്സരത്തിൽ നമുക്ക് നഷ്ട മാവുന്നത് നിരപരാധികളായ നമ്മുടെ സഹോദരങ്ങളുടെ വിലയേറിയ ജീവനാണ്. മനുഷ്യജീവൻ ഇങ്ങനെ പന്താടാനുള്ള അവകാശം ആരും ബുഷിന് നൽകിയിട്ടില്ല. ജനാധിപത്യം തകർക്കാനും മനുഷ്യാവകാശം ഇല്ലാതാക്കാനും ആരും ബുഷിനെ ഏൽപ്പിച്ചിട്ടില്ല. അതിനാൽ ബുഷിനെ പിടിച്ചു കെട്ടാനും ബഹുരാഷ്ട്ര കമ്പനികളെ നിലക്ക് നിർത്താനും അവ രുടെ ലാഭത്തെ നിയന്ത്രിക്കണം. കച്ചവടത്തെ ചെറുക്കണം. അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം. ഇതു തീരുമാനിക്കാനും നടപ്പാക്കാ നും നമുക്ക് കഴിയും. അതെ, സാമ്രാജ്യത്വ യുദ്ധത്തെ തോൽപ്പിക്കാനു ള്ള ശക്തമായൊരു ആയുധം തന്നെയാണ് ഉപഭോഗം. ഉപഭോഗത്തെ ആയുധമാക്കുക. അമേരിക്കൻ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക.
 
'''ബഹിഷ്ക്കരണം:ആഗോള വത്ക്കരണത്തിനും യുദ്ധത്തിനുമെതിരെ'''
'''ബഹിഷ്ക്കരണം:ആഗോള വത്ക്കരണത്തിനും യുദ്ധത്തിനുമെതിരെ'''

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8294" എന്ന താളിൽനിന്ന് ശേഖരിച്ചത്