അജ്ഞാതം

"യുറീക്കോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,740 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  05:41, 30 നവംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
('== യുറീക്കോത്സവം == യുറീക്ക, ശാസ്ത്രകേരളം മാസിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== യുറീക്കോത്സവം ==
== യുറീക്കോത്സവം ==
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;">
<div style="font-size: 90%; margin-left: 0.5em; margin-right: 0.5em;">
{|
|-
| '''യുറീക്കോത്സവം'''  : ||: '''അറിവ് ഉത്സവമാക്കിയ അമ്പത് വർഷങ്ങൾ'''
|-
| '''തീയ്യതി''': ||: '''നവംബർ ഡിസംബർ കാലയളവിൽ'''
|-
| '''എല്ലാ ജില്ലകളിലും യുറീക്കോത്സവങ്ങൾ''': ||: '''താഴെ പട്ടിക കാണുക'''
|-
|}
</div>
</div>
{{Infobox book
| name          =  യുറീക്കോത്സവം
| image          =  [[പ്രമാണം:Logo eurekothsavam.jpg|200px|alt=Cover]]
| image_caption  = 
| author        =ബാലവേദി ഉപസമിതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[ബാലവേദി]]
| genre          = [[ പരിപാടികൾ 2019]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = 2019 ഫെബ്രുവരി
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ  പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാ‍ണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യാവസ്ഥയിൽ ബോധപൂർവമായ ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നമ്മുടെ മാസികകളും ബാലവേദിയുമാണ് ഇതിനായുള്ള പ്രധാന സാധ്യതകളാണ്. മുൻപ് നാം ഇവ ഉപയോഗിച്ചിരുന്ന അളവിൽ ഇപ്പോൾ ഇല്ല എന്നതും പഴയ അളവിന്റെ പതിൻമടങ്ങ് ഉണ്ടെങ്കിലേ എന്തെങ്കിലും സ്ഥായിയായ മാറ്റം ഇപ്പോൾ സാധ്യമാകൂ എന്നതും നമുക്കറിയാം. യുറീക്കയും ശാസ്ത്രകേരളവും  ബാലവേദിയും വിജ്ഞാനോത്സവവും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങളുമെല്ലാം കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെ ഈറ്റില്ലങ്ങളാണ്. 20 വർഷം മുൻപ് നടപ്പിലാക്കിയ പാഠ്യപദ്ധതിയെ ഇപ്പോഴും പുതിയ പാഠ്യപദ്ധതി എന്നുതന്നെ വിളിക്കേണ്ടിവരുന്നത് ഈ മേഖലയുടെ ഗതിനിരോധത്തിന്റെ സൂചനയാണ്; ഇതിൽ രണ്ടിലും നമ്മുടെ പങ്ക് ചെറുതല്ല.  

ബാലവേദികളിൽ, നമ്മുടെ ബാലശാസ്ത്രമാസികകളിൽ വലിയ പരിവർത്തനങ്ങളും വ്യാപനവും അനിവാര്യമാണ്. ഉപഭോഗാസക്തിയും മത - സാമുദായിക സങ്കുചിതത്വവും പരിസ്ഥിതി വിരുദ്ധ മനോഭാവവും ആണ് ഔപചാരിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെങ്കിൽ ഇതിനെല്ലാമുള്ള തിരുത്ത് ഒട്ടും വൈകിക്കൂടാ. ബാലവേദികളുടെയും മാസികകളുടെയും ഉള്ളടക്കത്തിലും വ്യാപനത്തിലും ഉള്ള മുന്നേറ്റത്തിനായി യുറീക്കോത്സവങ്ങളേയും ഡിസംബർ 26 നു നടക്കുന്ന വലയ സൂര്യഗ്രഹണത്തേയും ഉപയോഗിക്കാൻ നമുക്കാകണം. ഡിസംബർ മാസം വലിയ തോതിലുള്ള ബാലവേദി പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണം, മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണം.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8445" എന്ന താളിൽനിന്ന് ശേഖരിച്ചത്