അജ്ഞാതം

"യുറീക്കോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
297 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  05:46, 30 നവംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 48: വരി 48:

ജില്ലാതലത്തിൽ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും ചേർന്നാണ് പഞ്ചായത്തുതലം നടത്തേണ്ടത്. ബാലവേദിയുടെ രൂപീകരണത്തിനും ശാക്തീകരണത്തിനും ഉള്ള സാധ്യത കൂടി പരിഗണിച്ചു വേണം കുട്ടികളുടെ തിരഞ്ഞെടുപ്പ്. ആകാശം, ജീവൻ, സമൂഹം - സംസ്കാരം, ശാസ്ത്രത്തിന്റെ രീതിയും വികാസവും എന്നീ നാല് വിഷയമേഖലകളിൽ ഉള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് യുറീക്കോത്സവങ്ങളുടെ ഉള്ളടക്കം. എല്ലാ കുട്ടികൾക്കും എല്ലാ വിഷയമേഖലകളിലൂടെയും കടന്നു പോകാൻ സാധിക്കും വിധം ശരാശരി രണ്ടര മണിക്കൂർ സമയം ഓരോ വിഷയത്തിനും ലഭിക്കും. പരമാവധി അധ്യാപകരെ ബാലവേദി, മാസിക, പരിഷത്ത് എന്നിവയുമായി കണ്ണി ചേർക്കാനുള്ള അവസരമായി ഇതുപയോഗിക്കണം. വിജ്ഞാനോത്സവ സംഘാടനത്തിൽ സഹായിച്ച അധ്യാപകരേയും വിഷയ വിദഗ്ധരേയും ഉൾപ്പെടുത്തി ഉത്സവാന്തരീക്ഷത്തിൽ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

== ജില്ലാ യുറിക്കോത്സവം കൈപ്പുസ്തകം ==
[http://ലിങ്ക്‌%20ക്ലിക്ക്‌%20ചെയ്ത്%20Pdf%20സ്വന്തമാക്കാം https://drive.google.com/open?id=17pj4MpC5qhNx3ehWz9oD9CFW5R2-Eguv]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8446" എന്ന താളിൽനിന്ന് ശേഖരിച്ചത്