അജ്ഞാതം

"യുറീക്കോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  06:34, 30 നവംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 54: വരി 54:
=== പ്രാദേശിക തലം ===
=== പ്രാദേശിക തലം ===
ജില്ലാതല യുറീക്കോത്സവങ്ങളുടെ തുടർച്ച ജനുവരി-ഫെബ്രുവരി മാസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും നടക്കും. 100 കുട്ടികൾ , ഒരു ദിവസം. ജില്ലാ യുറീക്കോത്സവങ്ങളിൽ പങ്കെടുത്ത അധ്യാപകരും കുട്ടികളുമാണ് ഇതിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകും.  ഇതിന്റെ ഒടുവിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഒരു ബാലവേദി രൂപീകരിക്കും. രണ്ടാഴ്ചയിൽ ഒരിക്കൽ കൂടിച്ചേർന്ന് വ്യത്യസത വിഷയ മൊഡ്യൂളുകൾ അനുസരിച്ചുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇവിടെ തുടർന്ന് നടത്താം, ഇതിനാവശ്യമായ മൊഡ്യൂളുകൾ ബാലവേദി ഉപസമിതി തയ്യാറാക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് മേഖലാതല പരിശീലനം സംഘടിപ്പിക്കണം. പഞ്ചായത്തിലെ നല്ല 10 അധ്യാപകരെ കണ്ടെത്തി ബാലവേദികളുടെ റിസോഴ്സ് ടീം രൂപീകരിക്കണം, യൂണിറ്റ് സംഘാടനം നിർവഹിക്കണം. ഇതിൽ നിന്നുള്ള കുട്ടികളാണ് ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന യുറീക്കോത്സവത്തിൽ പങ്കെടുക്കേണ്ടത്.

=== ജില്ലാ യുറിക്കോത്സവം കൈപ്പുസ്തകം ===

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8459" എന്ന താളിൽനിന്ന് ശേഖരിച്ചത്