അജ്ഞാതം

"യുറീക്കോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,550 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:41, 1 ഡിസംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
 
വരി 43: വരി 43:
യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ  പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാ‍ണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യാവസ്ഥയിൽ ബോധപൂർവമായ ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നമ്മുടെ മാസികകളും ബാലവേദിയുമാണ് ഇതിനായുള്ള പ്രധാന സാധ്യതകളാണ്. മുൻപ് നാം ഇവ ഉപയോഗിച്ചിരുന്ന അളവിൽ ഇപ്പോൾ ഇല്ല എന്നതും പഴയ അളവിന്റെ പതിൻമടങ്ങ് ഉണ്ടെങ്കിലേ എന്തെങ്കിലും സ്ഥായിയായ മാറ്റം ഇപ്പോൾ സാധ്യമാകൂ എന്നതും നമുക്കറിയാം. യുറീക്കയും ശാസ്ത്രകേരളവും  ബാലവേദിയും വിജ്ഞാനോത്സവവും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങളുമെല്ലാം കേരളത്തിലെ പുതിയ പാഠ്യപദ്ധതിയുടെ ഈറ്റില്ലങ്ങളാണ്. 20 വർഷം മുൻപ് നടപ്പിലാക്കിയ പാഠ്യപദ്ധതിയെ ഇപ്പോഴും പുതിയ പാഠ്യപദ്ധതി എന്നുതന്നെ വിളിക്കേണ്ടിവരുന്നത് ഈ മേഖലയുടെ ഗതിനിരോധത്തിന്റെ സൂചനയാണ്; ഇതിൽ രണ്ടിലും നമ്മുടെ പങ്ക് ചെറുതല്ല.  

ബാലവേദികളിൽ, നമ്മുടെ ബാലശാസ്ത്രമാസികകളിൽ വലിയ പരിവർത്തനങ്ങളും വ്യാപനവും അനിവാര്യമാണ്. ഉപഭോഗാസക്തിയും മത - സാമുദായിക സങ്കുചിതത്വവും പരിസ്ഥിതി വിരുദ്ധ മനോഭാവവും ആണ് ഔപചാരിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെങ്കിൽ ഇതിനെല്ലാമുള്ള തിരുത്ത് ഒട്ടും വൈകിക്കൂടാ.  

[[പ്രമാണം:Calicut eurekothsavam.jpg|300px|thumb|left|ജില്ലായുറീക്കോത്സവങ്ങൾക്ക് തുടക്കമായി]]

=== യുറീക്കോത്സവത്തിൽ എന്തെല്ലാം ?===
=== യുറീക്കോത്സവത്തിൽ എന്തെല്ലാം ?===
വരി 127: വരി 129:
===ജില്ലായുറീക്കോത്സവം ആൽബം===
===ജില്ലായുറീക്കോത്സവം ആൽബം===
<gallery>
<gallery>
Kodi.jpg|യുറീക്കോത്സവം കൊടി
Parisheelanam.jpg|പാലക്കാട് ജില്ലാപരിശീലനം

Orukkam.jpg|ചെർപ്പുളശ്ശേരി മേഖലാ ബാലവേദി

വരി 133: വരി 136:
Badge kannoor.jpg|കണ്ണൂർ ജില്ല ബാഡ്ജ്‌
Badge kannoor.jpg|കണ്ണൂർ ജില്ല ബാഡ്ജ്‌
Badge kannoor3.jpg|കണ്ണൂർ ജില്ല ബാഡ്ജ്‌
Badge kannoor3.jpg|കണ്ണൂർ ജില്ല ബാഡ്ജ്‌
Kottayam eurekothsavam.jpg|കോട്ടയം യുറീക്കോത്സവം
Kottayam (2).jpg|കോട്ടയം യുറീക്കോത്സവം
Eurekothsavam jatha.jpg|യുറീക്കോത്സവം ജാഥ പാലക്കാട്
Calicut eurekothsavam.jpg|യുറീക്കോത്സവം
Kodiyettam.jpg|ആലത്തൂർ കൊടിയേറ്റം യുറീക്കോത്സവം
D01c5a0e-34b4-42cb-bfde-1131284ebb53.jpg|യുറീക്കോത്സവം തുടക്കം
Kozhikkod kodiyettam.jpg|കോഴിക്കോട്‌ യുറീക്കോത്സവം തുടക്കം
Kozhikkood eurekothsavam.jpg| കോഴിക്കോട്‌ ജില്ലാ യുറീക്കോത്സവം
Palakkad (2).jpg|പാലക്കാട് ജില്ലാ യുറീക്കോത്സവം വെള്ളിനേഴി
Palakkad.jpg|പാലക്കാട് ജില്ലാ യുറീക്കോത്സവം
Vellinezhi eurekothsavam.jpg|പാലക്കാട് ജില്ലാ യുറീക്കോത്സവം വെള്ളിനേഴി
Vellinezhi.jpg|പാലക്കാട് വെള്ളിനേഴി ജില്ലാ യുറീക്കോത്സവം
</gallery>
</gallery>
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8487" എന്ന താളിൽനിന്ന് ശേഖരിച്ചത്