അജ്ഞാതം

"യുവസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
187 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12:40, 27 സെപ്റ്റംബർ 2017
വരി 4: വരി 4:
=== '''ഈ വർഷം നടന്ന യുവസമിതി പ്രവർത്തനങ്ങളിലൂടെ''' ===

==== ആമുഖം ====
 
=== ആമുഖം ===
   
വരി 51: വരി 51:

കമ്മറ്റി കാലയളവിലെ സംസ്ഥാനതല പരിപാടികൾ.
=കമ്മറ്റി കാലയളവിലെ സംസ്ഥാനതല പരിപാടികൾ=
 
യുവസമിതി സാമൂഹിക പാഠശാല
 
യുവസമിതിയുടെ ബൗദ്ധിക വികസനവും സാമൂഹികബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ആരംഭിക്കുന്ന കേരളപഠന ക്യാമ്പുകളുടെ ഒന്നാംഘട്ടം സാമൂഹികപാഠശാല നവംബർ 11, 12, 13 തീയതികളിലായി ഐ.ആർ.ടി.സിയിൽ വച്ച് നടന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ പുതിയ അറിവുകൾ സൃഷ്ടിക്കുന്നതിനും ഇത്തരം അറിവുകൾ പ്രചരിപ്പിക്കുന്നതിനും വളരെ പ്രധാനമായ പങ്കുണ്ട്. ഇത്തരത്തിൽ അറിവ് ആയുധമാക്കുന്ന ഒരു യുവനിര വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ഉന്നതപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന (Batchlers and Masters)  50 പേരാണ്  പാഠശാലയിൽ പങ്കെടുത്തത്. ആദ്യദിനം നവംബർ 11 വൈകുന്നേരം ബത്തക്ക (തണ്ണിമത്തൻ) മുറിച്ച്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ ഹർഷൻ ടി.പി. സംസാരിച്ചു. പരിസ്ഥിതി പഠനത്തിലേയും ഇടപെടലിലേയും അടിസ്ഥാനം ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നാവണം. പാരിസ്ഥിതിക പ്രശ്നങ്ങളെ സങ്കീർണമായ ജനജീവിതത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളുമായി ബന്ധിപ്പിച്ച് കാണണം. മുതലാളിത്തത്തിന്റെ അടിത്തറയും വളർച്ചയും എന്ന വിഷയത്തിൽ ഡോ. മിഥുൻ സിദ്ധാർത്ഥൻ സംസാരിച്ചു. അധ്വാനത്തിന്റെ വളർച്ച, സാമ്പത്തിക ബന്ധങ്ങൾ, മിച്ച മൂല്യം, മുതലാളിത്ത വ്യവസ്ഥയുടെ വളർച്ച, അന്യവൽകരണം തുടങ്ങിയ അടിസ്ഥാന ധാരണകൾ  വളരെ ലളിതമായാണ് അവതരിപ്പിച്ചത്. നവലിബറലിസം - അർത്ഥവും വ്യാപ്തിയും എന്ന വിഷയത്തിൽ ദീപക് ജോൺസൺ അവതരണം നടത്തി. ഉദാരവൽകരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം എന്നിവയിലൂടെ നവലിബറൽ നയങ്ങൾ പ്രാവർത്തികമായതിന്റെ ചരിത്രം വിശദീകരിച്ചു. നവലിബറൽ ഫെമിനിസത്തെക്കുറിച്ച് ആര്യ പ്രകാശ് അവതരണം നടത്തി. ഹിന്ദുത്വം ഫാസിസത്തിന്റെ ഇന്ത്യൻ വേരുകൾ എന്ന വിഷയത്തിൽ അദ്വൈത് പ്രഭാകർ, നവലിബറൽ കാലത്തെ ജാതി എന്ന വിഷയത്തിൽ ശ്രീജിത് ശിവരാമൻ എന്നിവർ സംസാരിച്ചു. ഓരോ ക്ലാസുകൾക്ക് ശേഷവും ആ വിഷയത്തെക്കുറിച്ച് വിശാലമായ ചർച്ചയും ഉണ്ടായിരുന്നു. രണ്ടാംദിവസം രാത്രി മെഹ്വിൽ പാലക്കാടിന്റെ ഗസലിന് ഇ.കെ. ജലീൽ നേതൃത്വം നൽകി. 3 ദിവസത്തെ ക്യാമ്പിന്റെ അക്കാദമിക് കോർഡിനേറ്റർ യദു.സി.ആർ. ആയിരുന്നു. ആദില കബീർ, ശ്രേയസ്, വിഷ്ണു വേണു, ജയ് ശ്രീകുമാർ, റിസ്വാൻ എന്നിവർ സംഘാടന നേതൃത്വം നൽകി.
 
ജില്ലാതലത്തിൽ ആസൂത്രണ സംഘാടനം നിർവഹിച്ച  തനത് സംസ്ഥാനപരിപാടികൾ
==യുവസമിതി സാമൂഹിക പാഠശാല==

== 1. ദേശീയ യുവസംഗമം കണ്ണൂരിൽ ==  
== 1. ദേശീയ യുവസംഗമം കണ്ണൂരിൽ ==  
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6153" എന്ന താളിൽനിന്ന് ശേഖരിച്ചത്