അജ്ഞാതം

"യുവസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:27, 11 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  '''2016-17  വർഷക്കലയളവിൽ നടന്ന യുവസമിതി പ്രവർത്തനങ്ങൾ '''  

[[പ്രമാണം:യുവസമിതി.png|300px|thumb|left|യുവസമിതി ലോഗോ]]
[[പ്രമാണം:യുവസമിതി.png|300px|thumb|left|യുവസമിതി 2017 സമ്മേളന ലോഗോ]]
=== '''ഈ വർഷം നടന്ന യുവസമിതി പ്രവർത്തനങ്ങളിലൂടെ''' ===

[[പ്രമാണം:About yuvasamithy ppt slides.pdf]]
 
=== ആമുഖം ===
 
==== ആമുഖം ====
   
വരി 51: വരി 49:

കമ്മറ്റി കാലയളവിലെ സംസ്ഥാനതല പരിപാടികൾ.
=കമ്മറ്റി കാലയളവിലെ സംസ്ഥാനതല പരിപാടികൾ=
 
യുവസമിതി സാമൂഹിക പാഠശാല
 
യുവസമിതിയുടെ ബൗദ്ധിക വികസനവും സാമൂഹികബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ ആരംഭിക്കുന്ന കേരളപഠന ക്യാമ്പുകളുടെ ഒന്നാംഘട്ടം സാമൂഹികപാഠശാല നവംബർ 11, 12, 13 തീയതികളിലായി ഐ.ആർ.ടി.സിയിൽ വച്ച് നടന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ പുതിയ അറിവുകൾ സൃഷ്ടിക്കുന്നതിനും ഇത്തരം അറിവുകൾ പ്രചരിപ്പിക്കുന്നതിനും വളരെ പ്രധാനമായ പങ്കുണ്ട്. ഇത്തരത്തിൽ അറിവ് ആയുധമാക്കുന്ന ഒരു യുവനിര വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ഉന്നതപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന (Batchlers and Masters)  50 പേരാണ്  പാഠശാലയിൽ പങ്കെടുത്തത്. ആദ്യദിനം നവംബർ 11 വൈകുന്നേരം ബത്തക്ക (തണ്ണിമത്തൻ) മുറിച്ച്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ ഹർഷൻ ടി.പി. സംസാരിച്ചു. പരിസ്ഥിതി പഠനത്തിലേയും ഇടപെടലിലേയും അടിസ്ഥാനം ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നാവണം. പാരിസ്ഥിതിക പ്രശ്നങ്ങളെ സങ്കീർണമായ ജനജീവിതത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളുമായി ബന്ധിപ്പിച്ച് കാണണം. മുതലാളിത്തത്തിന്റെ അടിത്തറയും വളർച്ചയും എന്ന വിഷയത്തിൽ ഡോ. മിഥുൻ സിദ്ധാർത്ഥൻ സംസാരിച്ചു. അധ്വാനത്തിന്റെ വളർച്ച, സാമ്പത്തിക ബന്ധങ്ങൾ, മിച്ച മൂല്യം, മുതലാളിത്ത വ്യവസ്ഥയുടെ വളർച്ച, അന്യവൽകരണം തുടങ്ങിയ അടിസ്ഥാന ധാരണകൾ  വളരെ ലളിതമായാണ് അവതരിപ്പിച്ചത്. നവലിബറലിസം - അർത്ഥവും വ്യാപ്തിയും എന്ന വിഷയത്തിൽ ദീപക് ജോൺസൺ അവതരണം നടത്തി. ഉദാരവൽകരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം എന്നിവയിലൂടെ നവലിബറൽ നയങ്ങൾ പ്രാവർത്തികമായതിന്റെ ചരിത്രം വിശദീകരിച്ചു. നവലിബറൽ ഫെമിനിസത്തെക്കുറിച്ച് ആര്യ പ്രകാശ് അവതരണം നടത്തി. ഹിന്ദുത്വം ഫാസിസത്തിന്റെ ഇന്ത്യൻ വേരുകൾ എന്ന വിഷയത്തിൽ അദ്വൈത് പ്രഭാകർ, നവലിബറൽ കാലത്തെ ജാതി എന്ന വിഷയത്തിൽ ശ്രീജിത് ശിവരാമൻ എന്നിവർ സംസാരിച്ചു. ഓരോ ക്ലാസുകൾക്ക് ശേഷവും ആ വിഷയത്തെക്കുറിച്ച് വിശാലമായ ചർച്ചയും ഉണ്ടായിരുന്നു. രണ്ടാംദിവസം രാത്രി മെഹ്വിൽ പാലക്കാടിന്റെ ഗസലിന് ഇ.കെ. ജലീൽ നേതൃത്വം നൽകി. 3 ദിവസത്തെ ക്യാമ്പിന്റെ അക്കാദമിക് കോർഡിനേറ്റർ യദു.സി.ആർ. ആയിരുന്നു. ആദില കബീർ, ശ്രേയസ്, വിഷ്ണു വേണു, ജയ് ശ്രീകുമാർ, റിസ്വാൻ എന്നിവർ സംഘാടന നേതൃത്വം നൽകി.
 
ജില്ലാതലത്തിൽ ആസൂത്രണ സംഘാടനം നിർവഹിച്ച  തനത് സംസ്ഥാനപരിപാടികൾ
==ജില്ലാതലത്തിൽ ആസൂത്രണ സംഘാടനം നിർവഹിച്ച തനത് സംസ്ഥാനപരിപാടികൾ==
===യുവസമിതി സാമൂഹിക പാഠശാല===

== 1. ദേശീയ യുവസംഗമം കണ്ണൂരിൽ ==  
== 1. ദേശീയ യുവസംഗമം കണ്ണൂരിൽ ==  
വരി 66: വരി 61:

== 2. സ്‌ക്രൈബ്സ് ശാസ്ത്രസാംസ്‌കാരികോത്സവം ==
=== 2. സ്‌ക്രൈബ്സ് ശാസ്ത്രസാംസ്‌കാരികോത്സവം ===

മലപ്പുറം യുവസമിതിയുടെ നേതൃത്വത്തിൽ  കഴിഞ്ഞ അഞ്ചുവർഷമായി സ്‌ക്രൈബ്‌സ് ഈ വർഷം ശആസ്ത്ര സാംസ്‌കാരികോത്സവം - അറിവനൂഭൂതിയുത്സവമായാണ് സംഘടിപ്പിച്ചത്. ജില്ലയിലെ 50 ക്യാമ്പസുകളിലായി 500ലേറെ വിദ്യാർത്ഥികളുടെ സംഘാടനം സ്‌ക്രൈബ്‌സിന് ഉണ്ടായിരുന്നു. 6 മാസക്കാലയളവിൽ നടന്ന വിവിധ നെയ്തൽ കലാലയ ക്യാമ്പുകളിലൂടെയാണ് സ്‌ക്രൈബ്സ് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ  വിദ്യാർത്ഥി നേതൃത്വത്തെ രൂപപ്പെടുത്തിയത്. അറുപത് പിന്നിട്ട കേരളത്തിന്റെ യുവജനപരിപ്രേക്ഷ്യം സെമിനാർ, കളിക്കളത്തിലെ ലിംഗതുല്യതക്കായി രാജ്യത്തെ ആദ്യ ജെന്റർ ന്യൂട്രൽ ഫുട്‌ബോൾ മത്സരം, സലോസ ചലച്ചിത്രോത്സവം, നാടകോത്സവം, പാട്ടുരാത്രി, നാടകോത്സവം, ഫോട്ടോ ചിത്രപ്രദർശനം  എന്നീ വൈവിധ്യമാർന്ന പരിപാടികളാണ് സ്‌ക്രൈബസിന്റെ ഭാഗമായി സംഘടിപ്പിച്ചത്.  

== A. മണ്ണും പെണ്ണും - ഫോട്ടോ പ്രദർശനം ==
=== A. മണ്ണും പെണ്ണും - ഫോട്ടോ പ്രദർശനം ===

സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള മണ്ണും പെണ്ണും - ഫോട്ടോ പ്രദർശനം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഫെബ്രുവരി 8-ന് കാർട്ടൂണിസ്റ്റ് ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ണും പെണ്ണും ഇതിവൃത്തമായ ഫോട്ടോകളും ചിത്രങ്ങളുമാണ് പ്രദർശനം ഉണ്ടായിരുന്നത്. കാലടി മലയാളസർവകലാശാല ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മാനസ വരച്ച ചിത്രങ്ങളും മൂർക്കനാട് സുബ്ബുലുസ്സലാം ഹയർസെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി എസ് സഞ്ജയ് പകർത്തിയ പരിസ്ഥിതി ഫോട്ടോകളും ആണ്  3 ദിവസമായി നടന്ന പ്രദർശനത്തിനുണ്ടായിരുന്നത്. സ്‌ക്രൈബ്സിന്റെ പ്രചരണാർത്ഥം ആർട്ടിസ്റ്റ് സുരേഷ് ചാലിയത്ത് നിർമിച്ച ആണും പെണ്ണും ട്രാൻസ് ജന്ററും ഒരുമിച്ച് നൃത്തം ചെയ്യുന്ന തുല്യതയുടെ സന്ദേശമുയരുന്ന സകലലോക സ്നേഹശില്പം നാടിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു. 300 ലേറെ പ്ലാസ്റ്റിക് കുപ്പികൾകൊണ്ടാണ് ശില്പം നിർമിച്ചത്.  

== B. 60 പിന്നിട്ട കേരള - യുവജന പരിപ്രേക്ഷ്യം ==
=== B. 60 പിന്നിട്ട കേരള - യുവജന പരിപ്രേക്ഷ്യം ===

60 പിന്നിട്ട കേരള യുവജനപരിപ്രേക്ഷ്യമെന്ന പേരിൽ വിവിധ വിഷയങ്ങളിൽ 5 സമാന്തര സെമിനാറുകൾ നടന്നു. കേരളത്തിന്റെ വികസനദിശ ഇന്ന് - ഇന്നലെ - നാളെ, ദളിത് - ആദിവാസി - തീരദേശ മേഖലയിലെ പ്രതിസന്ധികൾ ശ്രീജിത് സി.എസ്. (കെമിസ്റ്റ് ഭവൻ) സാംസ്‌കാരിക കേരളം പുതിയ പാഠങ്ങൾ (എം.ജെ. ശ്രീചിത്രൻ) ശാസ്ത്രബോധവും കേരള സമൂഹവും (അപർണാ മാർക്കോസ്), ലിംഗ അസമത്വത്തിന്റെ കാണാപ്പുറങ്ങൾ (ട്രീസ ദിവ്യ) എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. ജയ് ശ്രീകുമാർ, അപർണാ മാർക്കോസ്, ട്രീസ ദിവ്യ, എം.ജെ. ശ്രീചിത്രൻ, ടി.എസ്. ശ്രീജിത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  

വരി 83: വരി 78:

== C. ജെന്റർ ന്യൂട്രൽ ഫുട്‌ബോൾ മത്സരം - G N F L   ==
=== C. ജെന്റർ ന്യൂട്രൽ ഫുട്‌ബോൾ മത്സരം - G N F L   ===

കളിക്കളത്തിലെ തുല്യതക്കായ്  സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജന്റർ ന്യൂട്രൽ ലീഗ് അന്തർദേശീയ ശ്രദ്ധനേടിയ പരിപാടിയായി.  നിലനിൽക്കുന്ന ജെന്റർ ബൈനറിയുടെ പൊതുബോധത്തിനെതിരെ ആണും പെണ്ണും ട്രാൻസ്‌ജെന്ററും ഒരുമിച്ച് കളിക്കുക എന്ന ആശയത്തിന്റെ പുതുമ പരിപാടിക്ക് വലിയ അംഗീകാരം കിട്ടി.   വിമൻസ് അക്കാദമി കാലിക്കറ്റ് ജേതാക്കളായി. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് വിമൻസ് സോക്കർ അക്കാദമി വള്ളിക്കുന്നിനെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളും ആൺകുട്ടികളും ട്രാൻസ് ജന്റേഴ്സും ഒരുമിച്ച്  മത്സരിച്ച ജന്റർ ന്യൂട്രൽ ഫുട്ബോൾ ഇന്ത്യയിലെ തന്നെ ആദ്യത്തെ അനുഭവമാണ്. ഇന്ത്യയിലെ മാധ്യമങ്ങൾക്ക് പുറമെ വിദേശമാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ ഇത് റിപ്പോർട്ട് ചെയ്തു. പുരുഷന്മാർ നിറഞ്ഞിരുന്ന ഫുട്ബോൾ മൈതാനങ്ങളിൽ സ്ത്രീകളും ട്രാൻസ്ജന്റേഴ്സും കടന്നുവരുമ്പോൾ തുല്യതയുടെ പുതിയ ഫുട്ബോൾ സംസ്‌കാരത്തിനാണ് കൊടിയുയർന്നത്. ഗാലറിയിലും വലിയ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാൻസ്ജന്റർ ആക്ടിവിസ്റ്റുകളായ ചിഞ്ചു അശ്വതി, ഹരി, ഇഷ, ദേശീയ വനിതാ ഫുട്ബോൾ ടീമംഗമായിരുന്ന ബിബിഷ, യൂണിവേഴ്സിറ്റി അത്ലറ്റിക് താരമായ മിഥുൻ എന്നിവർ ചേർന്നാണ് തിരി തെളിച്ചത്. മലപ്പുറം ഉഥടജ പ്രദീപ് വിജയികൾക്ക്  സമ്മാനദാനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്രീ. വി.പി. അനിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ സുരേഷ്, പരിഷത് ജില്ലാ പ്രസിഡന്റ് വിലാസിനി, സെക്രട്ടറി ജിജി പി വർഗീസ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ റിസ്വാൻ സ്വാഗതവും ശ്രീജിത്ത്  നന്ദിയും പറഞ്ഞു.  

== D. സലോസ  (സകലലോകസ്‌നേഹം)  ചലച്ചിത്രോത്സവം ==
=== D. സലോസ  (സകലലോകസ്‌നേഹം)  ചലച്ചിത്രോത്സവം ===

ഫെബ്രുവരി 11, 12 തീയതികളിൽ  മലപ്പുറം ഡി.റ്റി.പി.സി. ഹാളിൽ നടന്ന സലോസ ചലച്ചിത്രോത്സവത്തിന്റെ   ഉദ്ഘാടനം പ്രമുഖ ഉറുദു കവിയും ശാസ്ത്രജ്ഞനും സംവിധായകനുമായ ഗൗഹർ റാസ നിർവഹിച്ചു. ഗൗഹർ റാസയുടെ ''കോൺസ്റ്റിറ്റിയൂഷൻ'' ആയിരുന്നു ഉദ്ഘാടന ചിത്രം. അതിർത്തികൾക്കും അതിരുകൾക്കും അപ്പുറമുള്ള സകലലോകസ്‌നേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സിനിമകളാണ് പ്രദർശിപ്പിച്ചത്. ടി.എം. കൃഷ്ണയുടെ ചെന്നൈ പുറമ്പോക്ക് പാടൽ, കെ.ഗിരീഷ് കുമാർ സംവിധാനം ചെയ്ത രണ്ടു കുറിപ്പുകൾ കിംകി ടുക്ക്‌ന്റെ ''The Net'', അശ്വിൻ കുമാറിന്റെ Inshah Allah Football ശിവപ്രസാദ് കെ.വി.യുടെ അപ്പൂപ്പൻതാടി, എസ്. പ്രിൻസ് എണ്ണറസ് പെരിയാർ ന്റെ 'Open it'  എന്നിവ ആദ്യ ദിവസം പ്രദർശിപ്പിച്ചു. 'സിനിമയുടെ ഭൌമ വർത്തമാനം'  - 'സകല ലോക സ്നേഹം അതിരുകളും അതിർത്തികളും'  എന്ന വിഷയത്തിലെ ഓപ്പൺഫോറത്തിൽ ഗൗഹർ റാസ, ബിജു മോഹൻ, ഗിരീഷ് കുമാർ കെ., എം.എം. സചീന്ദ്രൻ, മധുസൂദനൻ, അജിത് രുഗ്മിണി, എസ്. പ്രിൻസ് എണ്ണറസ് പെരിയാർ എന്നിവർ സംസാരിച്ചു. സ്ത്രീകളും  ഇതര ലിംഗവിഭാഗങ്ങളും അനുഭവിക്കുന്ന അവകാശ പ്രശ്നങ്ങളെ ഇനിയും ചർച്ച ചെയ്യാൻ മടിക്കരുതെന്നും ഇടതുപക്ഷത്തിനാണ് പുരോഗമന കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നും സംവിധായകനും ശാസ്ത്രജ്ഞനുമായ ഗൗഹർ റാസ അഭിപ്രായപ്പെട്ടു. മികച്ച സിനിമയെന്നാൽ ജനങ്ങൾക്ക് അവരുടെ മനസ്സിലെ സങ്കല്പങ്ങളെ മാറ്റാൻ സാധിക്കുന്ന സിനിമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വരി 95: വരി 90:

== E. നാടകോത്സവം ==
=== E. നാടകോത്സവം ===

കുളത്തൂർ ലിറ്റിൽ എർത്ത് തിയറ്ററിന്റെ കെന്റോണിയൻസ്, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ,  തൃശൂർ നാടകസൗഹൃദത്തിന്റെ ഞാൻകള്ളൻ, പടച്ചോന്റെ ചോറ്, വിദ്യാ അശോകൻ അഭിനയിച്ച പുറമ്പോക്ക് , പസ്‌കി അവതരിപ്പിച്ച ചൂണ്ട , ശ്രീജ ആറങ്ങോട്ടുകര അവതരിപ്പിച്ച പ്രേമഭോജനം, വട്ടപ്പാട്ട് , പുള്ളുവൻപാട്ട് എന്നിവ അരങ്ങേറി. സമാപന സമ്മേളനത്തിൽ ദേശീയത വിമർശം വിശകലനം എന്ന വിഷയത്തിൽ കെ.ഇ.എൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം.ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. സ്‌ക്രൈബ്സ് സാംസ്‌കാരികോത്സവവും സലോസ ചലച്ചിത്രോത്സവവും ജന്റർ ന്യൂട്രൽ ഫുട്ബോൾ ലീഗും കേരളത്തിന്റെ സാംസ്‌കാരിക-കായിക-ചലച്ചിത്ര ഭൂപടത്തിൽ പുത്തൻ ഏടുകളായി രേഖപ്പെടുത്തും.

വരി 105: വരി 100:

== 4. നിഴലില്ലാദിനവും നക്ഷത്രരാത്രിയും. (Zero Shadow Day and  Starry Nigth) ==
=== 4. നിഴലില്ലാദിനവും നക്ഷത്രരാത്രിയും. (Zero Shadow Day and  Starry Nigth) ===

ദലൃീ ടവമറീം ഉമ്യ ശാസ്ത്ര പ്രചരണപരിപാടിയുടെ ഭാഗമായുള്ള സംസ്ഥാന പരിശീലനം തിരുവനന്തപുരം യുവസമിതിയുടെ നേതൃത്വത്തിൽ പ്ലാനിറ്റോറിയത്തിന്റേയും അസ്‌ട്രോക്ലബിന്റെയും സഹകരണത്തോടെ  

വരി 187: വരി 182:
വയനാട്ടിലെ ഗ്രന്ഥശാലകളെ വീണ്ടെടുക്കുക എന്നാ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അവിടെ നിന്നും യുവതീ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് കഥാ കാഴ്ച ഊന്നല് നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിൽ, O V വിജയന്റെ കടൽതീരത്ത്, എന്നീ  കഥകൾ അവതരിപ്പിക്കുകയും അവയുടെ ദ്രിശ്യഭാഷ വിലയിരുത്തുകയും ആണ് കഥ കാഴ്ച എന്നതുകൊണ്ട് ഉദേശിച്ചത്. ഇതിന്റെ പരിശീലനം ജൂൺ 18നു പനമരം ഗവ L.P സ്കൂളിൽ വച്ച് നടന്നു. പതിനഞ്ചു ഗ്രന്ഥ ശാലകളിൽ‍ നിന്നായി ഇരുപത്തി ഒന്ന് പേർ പങ്കെടുത്തു. ശ്രീ. V.K മനോജ്, സുദീപ് ബൽറാം, ശ്രീ. ശ്രീജിത്ത്‌ ശിവരാമൻ, ശ്രീ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറി രൂപീകരണം സുൽത്താൻ ബത്തേരിക്കു സമീപം ആവയലിൽ യുവസമിതിയുടെ നേതൃത്വത്തിൽ‍ ലൈബ്രറി സ്ഥാപിച്ചു. പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പ്രൊഫ. ബാലഗോപാലൻ, ശ്രീ. സുദീപ് ബൽറാമിനു നൽകി നിർവഹിച്ചു. യുവസമിതി പ്രവർത്തകൻ ക്രിസ്റ്റി ലൈബ്രറി രൂപീകരണത്തിന് നേതൃത്വം നൽകി.കുറിഞ്ചി ജില്ലാ യുവസംഗമംജില്ലയിലെ യുവസമിതിയുടെ നിർജീവാവസ്ഥയിൽ നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് ആയിരുന്നു കുറിഞ്ചി ജില്ലാ യുവസംഗമം. വയനാട് വെറ്റിറനറി university ക്യാമ്പസ്ൽ‍ മെയ്‌ 19, 20, 21 തീയതികളിൽ‍ ആണ് ജില്ലാ യുവസംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ 5 കോളേജുകളിൽ‍ നിന്നുമായി 70 ഓളം കൂട്ടുകാർ പങ്കെടുത്തു.യുക്തി ചിന്തയും ശാസ്ത്ര ബോധവും, വയനാടൻ പരിസ്ഥിതിയുടെ വർത്തമാനം, ആദിവാസി ജനതയുടെ അതിജീവന പ്രശ്നങ്ങൾ, കലാലയങ്ങളിലേക്കുള്ള ഫാസിസ്റ്റ് അതിക്രമണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സ്‌ ഉം ചർച്ചയും സങ്ങേടിപ്പിച്ചു. 21 നു ഉച്ചയോടെ ക്യാമ്പ്‌ അവസാനിച്ചു. കാലവർഷ വരവേൽപ്പ് ജൂണിലെ ആദ്യ ശനിയയിച്ച മഴവെള്ളത്തെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യം ഉയര്തിപിടിച്ചുകൊന്ദ് പരിഷത്തിന്റെ നെത്ര്തത്തിൽ യുവസമിടി കൂടുകാർ ചേർന്ന് കൊണ്ട്  കാലവർഷ വരവേൽക്കൽ ഘോഷയാത്ര നടന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും ആലപിച്ചു കൊണ്ടും ജലസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പേപ്പർ വസ്ത്രങ്ങൾ അണിഞ്ഞും  പുതിയ ബസ്‌ സ്റ്റാന്റ് വരെ ആണ് മഴ നനഞ്ഞുള്ള ഘോഷയാത്ര നടന്നത്. വഴിയിലുടനീളം ജലസംരക്ഷനതിന്റെ പ്രാധാന്യം അറിയിക്കുന്ന നോട്ടീസ് കളും വിതരണം ചെയ്തു.ഗൗരി ലങ്കേഷ് കൊലപാതകം, പ്രതിഷേധ പെരുമ്പറ വയനാട് യുവസമിതി ഗൌരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച് ഫാസിസ്റ്റ് ഭീകരതക് എതിരായി സെപ്റ്റംബർ 11 വൈകുന്നേരം 5 മണിക്ക് കൽപ്പറ്റ പഴയ ബസ്‌ സ്റ്റാൻഡിൽ സംഗടിപ്പിച്ച പ്രതിഷേധ സായാഹ്ന്നത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവഹണ സമിതി അംഗവും യുവസമിതി സംസ്ഥാന ചെയർമാനും ആയ ശ്രീജിത്ത്‌ ശിവരാമൻ പ്രഭാഷണം നടത്തുകയും, dr. സക്കറിയ, പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിക്കുകയും ചെയ്തു മുദ്ര ഗീതങ്ങളും കാവ്യാലാപനവും പ്രതിഷേധത്തെ സർഗാത്മകമാക്കി.

=== കോഴിക്കോട് ===
== കോഴിക്കോട് ==

ഫാസിസത്തിനും അന്ധവിശ്വാസത്തിനും എതിരെ യുവജന പ്രതിരോധം.മാർച്ച് 28 ന് കോഴിക്കോട് പുതിയ സ്റ്റാന്റിൽ വച്ച് അന്ധവിശ്വാസത്തിനും ഫാസിസത്തിനുമെതിരെ നടന്ന യുവജന പ്രതിരോധം പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. ഹരികുമാർ നിർവഹിച്ചു. പി. നിതിൻ, അപർണ മാർക്കോസ് എന്നിവർ സംസാരിച്ചു. രാജീവ് മേമുണ്ടയുടെ ''സയൻസ് ഡിസ്കവറി മാജിക് ഷോ'' നടന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. പി. അരവിന്ദൻ പങ്കെടുത്തു. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനമായി.വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും.നാദാപുരം മേഖലയിൽ എട്ടോളം കേന്ദ്രങ്ങളിൽ ഉണ്ണികൃഷ്ണൻ ആവളയുടെ വിമൻസെസ് പ്രദർശനവും ജെന്റർ സംവാദവും നടന്നു. അനുരാഗ്, അനുശ്രീ, രസിൻ എന്നിവർ നേതൃത്വം നൽകി.NSS ക്യാമ്പ് ഇടപെടലുകൾമൂന്ന് ജില്ലാ പഠന സംഘങ്ങളിൽ നടത്തിയ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് NSS ക്യാമ്പുകളിൽ യുവ സമിതി പ്രവർത്തകരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഗ്രോബാഗ് നിർമാണം, സോപ്പ് നിർമാണം, ജലസുരക്ഷ, ജെന്റർ എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. ജില്ലയിൽ ഇരുപതോളം HSS - ഡിഗ്രീ തലത്തിലുള്ള ക്യാമ്പുകളിൽ ഇടപെടാൻ സാധിച്ചു. സൂരജ്, വിനീഷ്, അഭിജിത്ത്, അനുശ്രീ, അനുരാഗ്, നിതിൻ, അതുൽ, മാർക്കോസ് എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ഗ്രാമീണ ചലച്ചിത്രവേദി എന്ന നിലയിൽ ചലച്ചിത്ര പ്രദർശനവും സംവാദവും 3 ക്യാമ്പുകളിൽ സംഘടിപ്പിച്ചു.ജലസുരക്ഷ ക്യാമ്പയിൻജില്ലയിൽ വരൾച്ചക്കെതിരെ നടന്ന പ്രധാന പ്രവർത്തനമാണ് ജലസുരക്ഷ - ജീവസുരക്ഷ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ജലസുരക്ഷ ക്യാമ്പയിൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇതിന്റെ പ്രചാരണമെത്തിക്കാനും നല്ല പങ്കാളിത്തമുണ്ടാക്കാനും യുവ സമിതിക്ക് സാധിച്ചു. സംഘാടനത്തിലും യുവ സമിതി നിർണായകമായ സാന്നിദ്ധ്യമായി.ജെന്റർ സംവാദം - ജെന്റർ ആൻഡ് ബയോളജികോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും യുവ സമിതിയും സംയുക്തമായി ജെന്റർ ഡിസക്ഷൻ സംഘടിപ്പിച്ചു. ഡോ. കെ. പി. അരവിന്ദൻ, ഡോ. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.ധബോൽക്കർ വായനശാല ക്യാമ്പയിൻചേളന്നൂർ മേഖലയിലെ ഇരുവള്ളൂരിൽ ധബോൽക്കറുടെ പേരിൽ യുവ സമിതി നേതൃത്വം കൊടുത്തുകൊണ്ട് സ്ഥാപിക്കുന്ന വായനശാലയുടെ പുസ്തക ശേഖരണം നടന്നു വരുന്നു. അഞ്ഞൂറോളം പുസ്തകങ്ങൾ ശേഖരിച്ചു. നവംബർ മാസത്തോടെ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്.യുവസമിതി മാഗസിൻ - കൂമൻഅപർണ മാർക്കോസ് എഡിറ്ററായി *കൂമൻ* മാസികയുടെ പ്രവർത്തനം നടന്നു വരുന്നു. ഒക്ടോബർ മാസത്തിൽ മാഗസിൻ പുറത്തിറങ്ങും.പുതുവഴിനടത്തം - ജില്ലാ യുവ സംഗമം.ജില്ലാ യുവസംഗമം ആഗസ്റ്റ് 12, 13 തിയ്യതികളിൽ തോടന്നൂർ മേഖലയിലെ മേമുണ്ട HSS ൽ വച്ച് നടന്നു.11 മണിക്ക് ആരംഭിച്ച പരിപാടിയിൽ പി. നിതിൻ ആമുഖാവതരണം നടത്തി. എ. പി. പ്രേമാനന്ദ്, റീന പുതിയേടത്ത്, പി. യു. മാർക്കോസ് എന്നിവർ സംസാരിച്ചു.വ്യത്യസ്തമായ ഇടപെടലുകളും പുതിയ രീതികളും ആവിഷ്ക്കാരത്തിന്റെ സ്വാതന്ത്ര്യവുമെല്ലാം ചേർന്ന് പുതുവഴി നടത്തം എന്ന പേരിനെ അർഥവത്താക്കുന്ന നിലയിൽ നടന്ന രണ്ടു ദിവസത്തെ ഒത്തുചേരൽ മികച്ച അനുഭവമായി ജില്ലയിലെ യുവസമിതിയുടെ സംഘടനാ മുന്നേറ്റങ്ങൾക്ക് വേഗത പകരാൻ ക്യാമ്പിനു സാധിച്ചു. സംഘഗാനത്തോടെ ക്യാമ്പ് അവസാനിച്ചു.ജില്ലാ കമ്മറ്റി :- അനുശ്രീ (സെക്രട്ടറി), നിതിൻ പി (പ്രസിഡണ്ട്), അനുരാഗ്, അയന (ജോ. സെക്രട്ടറിമാർ), വിനു, മേഘ (വൈസ് പ്രസിഡണ്ട്മാർ) എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു.മിണ്ടിയാൽ കൊല്ലുന്ന കാലത്ത് മിണ്ടുക തന്നെ ചെയ്യുംകേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് യുവസമിതിയുടെ നേതൃത്വത്തിൽ "പ്രതിഷേധപ്പെരുമ്പറ " സംഘടിപ്പിച്ചു. യുവസമിതി ജില്ലാ സെക്രട്ടറി പി.ആർ അനുശ്രീ സ്വാഗതം പറഞ്ഞു. മണലിൽ മോഹനൻ ,SFI ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, പ്രൊ.കെ.ശ്രീധരൻ, അശോകൻ എളവനി വിനീഷ് കൊടുവള്ളി , പി. നിതിൻ എന്നിവർ സംസാരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിതകളും പാട്ടുകളും ആലപിച്ചു' ലഘുലേഖ വിതരണം നടത്തി.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6151...6370" എന്ന താളിൽനിന്ന് ശേഖരിച്ചത്