അജ്ഞാതം

"യുവസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
63 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12:37, 27 സെപ്റ്റംബർ 2017
/* 5. ഉയിർനീർ-കിണർനിറ പരിശീലനം- ഐ.ആർ.ടി.സിയുമായി സഹകരിത്ത് ഏപ്രിൽ 14 ന് സംസ്ഥാന പരിശാലനം നടന്നു. ജില...
(/* 5. ഉയിർനീർ-കിണർനിറ പരിശീലനം- ഐ.ആർ.ടി.സിയുമായി സഹകരിത്ത് ഏപ്രിൽ 14 ന് സംസ്ഥാന പരിശാലനം നടന്നു. ജില...)
വരി 117: വരി 117:
<span style="background-color:#ffffff;color:#222222;">6. കലാലയനേർക്കാഴ്ച്ച - നിയമവിദ്യാർത്ഥികൂട്ടായ്മയായ എൽ.സി.എസ്.ആറും (</span>[http://www.lcsr.org.in/ www.lcsr.org.in]<span style="background-color:#ffffff;color:#222222;">) കേരള യുവസമിതിയും നുവാൽസ് മനുഷ്യാവകാശ ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവിടങ്ങളിലെ ജനാധിപത്യ &nbsp;ഇടങ്ങളുടെയും ലിംഗസമത്വത്തിന്റെയും ജാതി വിവേചനരാഹിത്യത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള പരിപാടിയാണ് കലാലയ നേർക്കാഴ്ച്ച. ഇതിനായുള്ള പ്രാധമിക കൂടിയിരിപ്പ് ഏപ്രിൽ 23 ന് എറണാകുളം നുവാൽസിൽ വെച്ച് നടന്നു. </span>

==  
==B) സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച മറ്റ് പരിപാടികൾ ==
B) സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച മറ്റ് പരിപാടികൾ ==
   
1. &nbsp;അടിച്ചേൽപ്പിക്കുന്ന ദേശീയത പാട്ട് - വര - &nbsp;IFFK പ്രതിഷേധ പരിപാടി
===1. &nbsp;അടിച്ചേൽപ്പിക്കുന്ന ദേശീയത പാട്ട് - വര -IFFK പ്രതിഷേധ പരിപാടി===

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദിയിൽ തീവ്രദേശീയതയുടെ പേരിലുള്ള അടിച്ചമർത്തലുകൾക്കെതിരെ യുവസമിതി പ്രതിഷേധിച്ചു. തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ചിത്രം വരച്ചും പാട്ടുപാടിയും മറ്റും നടത്തിയ പ്രതിഷേധത്തിൽ യുവസമിതി പ്രവർത്തകർക്ക് പുറമെ നിരവധിപേർ പങ്കാളികളായി. യുവസമിതി പ്രവർത്തകരായ ചിഞ്ചു, രാഹുൽ, ഗാഥ, ശ്രീരാഗ്, വിഷ്ണു, ഭായി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.  

2. മറൈൻ ഡ്രൈവ് പ്രതിഷേധ നാടകം  
===2. മറൈൻ ഡ്രൈവ് പ്രതിഷേധ നാടകം===

ആലപ്പുഴ യുവസമിതിയുടെ നേതൃത്വത്തിൽ മാർച്ച് 10-ന് തെരുവ് നാടകം മറൈൻ ഡ്രൈവിൽ നടന്നു. സ്നേഹ ഇരിപ്പ്, ഗശ ൈീള ഹീ്‌ല, &nbsp;തെരുവ് നാടകം, സദാചാര പോലീസ് നായാട്ടിനെതിരെ, ടഎക, ഉഥഎക, ഘമം ഇീഹഹലഴല, ഇഡടഅഠ, മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ, വിവിധ ജനാധിപത്യ കൂട്ടായ്മകൾ സംഗമത്തിന്റെ ഭാഗമായി. സദാചാര പോലിസിംഗിനിരയായി മരിച്ച അനൂപ്, മഹാരാഷ്ട്രയിലെ കൊല്ലപ്പെട്ട ദളിത് എഴുത്തുകാരൻ കൃഷ്ണ കിർവാലെ എന്നിവരുടെ രക്തസാക്ഷിത്വത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആലപ്പുഴ &nbsp;&nbsp;യുവസമിതി ഫ്ളാഷ് മോബുമായി തെരുവിലിറങ്ങി.

3. ഒലക്ക - പ്രതിഷേധ നാടകാവിഷ്‌കാരം &nbsp;
===3. ഒലക്ക - പ്രതിഷേധ നാടകാവിഷ്‌കാരം===

മാർച്ച് 14- ന് &nbsp;സദാചാര ഗുണ്ടായിസത്തിനെതിരെയും സംഘപരിവാർ ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെയും മലപ്പുറം കോട്ടക്കുന്നിൽ യുവസമിതി കൂട്ടുകാർ പ്രതിഷേധ നാടകാവിഷ്‌കാരം ''ഒലക്ക'' സംഘടിപ്പിച്ചു. 1000 ത്തിലധികം പേർ കാണികളായി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാൻഹോളിലെ മുഖ്യകഥാപാത്രവും യുവസമിതിക്കാരനുമായ സുനി മുഖ്യവേഷമിട്ട നാടകത്തിൽ ഫാരിസ് ചോക്കാടൻ, റംസിഫ് അലി, സൗഭാഗ്യ, ജീവ ജനാർദനൻ, റമീസ് ഇക്ബാൽ, റിച്ചു, അശോക് എന്നിവർ അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ധബോൽക്കർ മുതൽ രോഹിത് വെമുല വരെ നാടകത്തിൽ വിഷയങ്ങളായി. ബസ് സ്റ്റാന്റ്, ബീച്ച് തുടങ്ങി നഗരമാകെ സംഘം കീഴടക്കി.  
മാർച്ച് 14- ന് സദാചാര ഗുണ്ടായിസത്തിനെതിരെയും സംഘപരിവാർ ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെയും മലപ്പുറം കോട്ടക്കുന്നിൽ യുവസമിതി കൂട്ടുകാർ പ്രതിഷേധ നാടകാവിഷ്‌കാരം ''ഒലക്ക'' സംഘടിപ്പിച്ചു. 1000 ത്തിലധികം പേർ കാണികളായി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാൻഹോളിലെ മുഖ്യകഥാപാത്രവും യുവസമിതിക്കാരനുമായ സുനി മുഖ്യവേഷമിട്ട നാടകത്തിൽ ഫാരിസ് ചോക്കാടൻ, റംസിഫ് അലി, സൗഭാഗ്യ, ജീവ ജനാർദനൻ, റമീസ് ഇക്ബാൽ, റിച്ചു, അശോക് എന്നിവർ അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ധബോൽക്കർ മുതൽ രോഹിത് വെമുല വരെ നാടകത്തിൽ വിഷയങ്ങളായി. ബസ് സ്റ്റാന്റ്, ബീച്ച് തുടങ്ങി നഗരമാകെ സംഘം കീഴടക്കി.
 
വിഷയസമിതി പരിപാടികൾ

== ഗവേഷകക്കൂട്ടം ==
== ഗവേഷകക്കൂട്ടം ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6150" എന്ന താളിൽനിന്ന് ശേഖരിച്ചത്