അജ്ഞാതം

"യുവസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:38, 27 സെപ്റ്റംബർ 2017
(/* 5. ഉയിർനീർ-കിണർനിറ പരിശീലനം- ഐ.ആർ.ടി.സിയുമായി സഹകരിത്ത് ഏപ്രിൽ 14 ന് സംസ്ഥാന പരിശാലനം നടന്നു. ജില...)
വരി 134: വരി 134:
മാർച്ച് 14- ന് സദാചാര ഗുണ്ടായിസത്തിനെതിരെയും സംഘപരിവാർ ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെയും മലപ്പുറം കോട്ടക്കുന്നിൽ യുവസമിതി കൂട്ടുകാർ പ്രതിഷേധ നാടകാവിഷ്‌കാരം ''ഒലക്ക'' സംഘടിപ്പിച്ചു. 1000 ത്തിലധികം പേർ കാണികളായി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാൻഹോളിലെ മുഖ്യകഥാപാത്രവും യുവസമിതിക്കാരനുമായ സുനി മുഖ്യവേഷമിട്ട നാടകത്തിൽ ഫാരിസ് ചോക്കാടൻ, റംസിഫ് അലി, സൗഭാഗ്യ, ജീവ ജനാർദനൻ, റമീസ് ഇക്ബാൽ, റിച്ചു, അശോക് എന്നിവർ അഭിനയിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ധബോൽക്കർ മുതൽ രോഹിത് വെമുല വരെ നാടകത്തിൽ വിഷയങ്ങളായി. ബസ് സ്റ്റാന്റ്, ബീച്ച് തുടങ്ങി നഗരമാകെ സംഘം കീഴടക്കി.

=വിഷയസമിതി പരിപാടികൾ=
== ഗവേഷകക്കൂട്ടം ==
== ഗവേഷകക്കൂട്ടം ==

വരി 142: വരി 143:
ശില്പശാലകൾക്കു ശേഷമുള്ള പ്രധാന പ്രവർത്തനമായി കണ്ടിരുന്നത് വിവിധ വിഷയ മേഖലകളിലെ ഗവേഷകർ പങ്കെടുക്കുന്ന ഒന്നാം കേരള ഗവേഷക സംഗമമാണ്. സാമ്പ്രദായിക സെമിനാറുകൾക്കും കോൺഫറൻസുകൾക്കും ഒരു ബദലായി, കൃത്യമായ ലക്ഷ്യബോധത്തോടെയും പങ്കാളിത്ത രീതിയിലും നടത്തപ്പെടുന്ന ഒരു പരിപാടിയാണ് സ്വപ്നം കണ്ടിരുന്നത്. ചില പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അതിൻറെ പണികൾ ഇപ്പോൾ പാതിവഴിയിൽ മുടങ്ങിക്കിടപ്പാണ്. സ്ഥാപനങ്ങളിൽ പോകാനും മറ്റും ആവശ്യത്തിനുള്ള ആൾശേഷി ഇല്ലാത്തതാണ് പ്രധാന തടസ്സം.

ഈ വർഷം പയ്യന്നൂർ കോളേജുമായി സഹകരിച്ച് ഒരു ഗവേഷണ രീതിശാസ്ത്ര ശില്പശാല നടത്തിയിരുന്നു. പക്ഷേ തുടക്കത്തിലെ പ്രവർത്തനങ്ങളുടെ നൈരന്തര്യമോ ആവേശമോ പിന്നീട് സംഘത്തിന് നിലനിർത്താനായില്ല എന്നത് വ്യക്തമാണ്. ഗവേഷകരെ സഹായിക്കാനായി ഒരു പോർട്ടൽ, സ്വന്തമായി ഒരു ജേണൽ, എന്നിങ്ങനെ ഒരുപാടു സ്വപ്നങ്ങൾ ഇനിയും കിടക്കുന്നു. കോർ ഗ്രൂപ്പ്‌ അംഗങ്ങൾ മിക്കവരും മറ്റു തിരക്കുകളിൽ പെട്ടുപോയതും, പുതിയ പ്രവർത്തകരെ കണ്ടെത്താൻ കഴിയാതെ പോയതും ആണ് പ്രവർത്തനങ്ങളിൽ വന്ന മാന്ദ്യത്തിനു കാരണം. യുവസമിതിയുടെ മറ്റു പ്രവർത്തനങ്ങളുമായി സംഘത്തിനെ കൂടുതൽ ബന്ധിപ്പിക്കുകയും, പ്രാദേശിക പഠന പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ഗവേഷകക്കൂട്ടം വളരേണ്ടതുണ്ട്.  

== 2. മെഡികോൺ ==
== 2. മെഡികോൺ ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6151" എന്ന താളിൽനിന്ന് ശേഖരിച്ചത്