അജ്ഞാതം

"യുവസമിതി - സംഘടനാരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  09:54, 22 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 91: വരി 91:

* കേരളത്തിൽ അടിയന്തിര പ്രാധാനം അർഹിക്കുന്ന ഒന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം.  നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അന്യവത്കരിക്കപ്പെട്ട ഈ തൊഴിലാളികൾക്കിടയിൽ ഇടപെടാൻ നമുക്കാവുമോ?  അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും കേരളത്തിൽ ചർച്ചചെയ്യുപ്പെടുന്നില്ല.  തൊഴിലവകാശങ്ങളിലും, വേതനനിരക്കിലും കേരളം നേടിയ പുരോഗതി മലയാളികൾക്ക് മാത്രം  അവകാശപ്പെട്ടതല്ല.  ഈ തൊഴിലാളികൾക്കിടയിലും സാക്ഷരതാ-ആരോഗ്യ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലാനുളള സാധ്യതകൾ ആരായേണ്ടതല്ലേ?

കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത മുന്നേറ്റങ്ങൾ  മുഴുവൻ തകർക്കുന്ന നഗ്നമായ അക്രമണമാണ് മൂലധനം  തൊഴിലിന് മേൽ നടത്തുന്നത്.  8 മണിക്കൂർ തൊഴിൽ, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം  ഉയർത്തുന്നതുപോലും പരിഹാസ്യമാകുന്ന  ഒരവസ്ഥയാണിന്ന്.  കേരളത്തിലെ തൊഴിലന്തരീക്ഷവും, തൊഴിൽ സമയങ്ങളും, കൂടുതൽ സജീവമായ ചർച്ചകളിലേക്ക്  നയിക്കപ്പെടേണ്ടതുണ്ട്.  നമ്മുടെ യുവജനത തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെ മുഖ്യാധാരാ ചർച്ചകളിലെത്തിക്കാനെങ്കിലുമുളള ഇടപെടലുകൾ നാം നടത്തേണ്ടതല്ലേ.
 
* എന്തുകൊണ്ട്  പരിസ്ഥിതി പ്രശ്‌നം  എന്ന മർമ്മ പ്രധാനമായ ചോദ്യത്തെ അഭിമുഖീകരിക്കാത്ത കാല്പനിക മരം നടൽ പരിസ്ഥിതി സമരത്തിന് കേരളത്തിൽ വമ്പിച്ച സ്വീകാര്യതയാണ്.  കേരളത്തിന്റെ ഭൂവിനിയോഗം, പൊതുഗതാഗത സംവിധാനങ്ങൾ, ആഡംബര കാർ ഭ്രമം, മാൾ സംസ്‌കാരവും, മാലിന്യങ്ങളും, ഭവന നിർമ്മാണ മാഫിയ തുടങ്ങിയവയെ അഭിസംബോധന ചെയ്യാത്ത പരിസ്ഥിതി ഇടപെടലുകൾ തികച്ചും ഉപരിപ്ലവമാകും.  കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കയോട് നേരിട്ട് സംവദിക്കാനും പരിസ്ഥിതി പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണങ്ങളെ ചർച്ചാ വിഷയമാക്കാനുമുളള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

വരി 101: വരി 102:
* സാമൂഹിക സംഘങ്ങൾക്ക് ഇന്നും നിർണായക സ്വാധീനമുളള ഇടമാണ് കേരളം.  വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇവരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്.  ജനാധിപത്യ പൂർണവും മതേതരവുമായ പൊതു ഇടങ്ങളുടെ സൃഷ്ടിക്കായി ഈ സാമുദായിക അധീശത്വത്തെ പ്രശ്‌നവത്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.  ( കേരളത്തിലെ ഏറ്റവും രൂക്ഷമായ ജന്റർ പ്രശ്‌നം സവിശേഷമായ മറ്റൊരു അവതരണമായി സമ്മേളനത്തിൽ വരുമെന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല).

മേൽപ്പറഞ്ഞ അന്വേഷണങ്ങളും ഇടപെടലുകളും ഫലപ്രദമാകാൻ നമ്മുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  മധ്യവർഗ്ഗ ആക്ടിവിസത്തിന്റെ കുഞ്ഞുകുഞ്ഞിടപെടലുകൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രയോഗത്തിന്റെ സാധ്യതകൾ നമുക്കുണ്ടെന്ന് തിരിച്ചറിയണം.  അതിന് ഇന്നുളള അയവേറിയ സംഘടനാ രൂപമാണോ സാഹായിക്കുക എന്ന ചർച്ച ഉയരണം.  അങ്ങനെയെങ്കിൽ  ആ സംഘടനാ രൂപം എങ്ങനെയാകണം?  നമ്മുടെ ഇടപ്പെടൽ മേഖലകളും, സമരരീതികളും, എങ്ങനെ വിപുലവും സർഗാത്മകവുമാക്കാം?  ഒരു നവലോകത്തെ സംബന്ധിച്ച പ്രതീക്ഷകൾ നമുക്കെങ്ങനെയാണ് പുനർസൃഷ്ടിക്കാനാവുക, സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിന്നും ബദൽ സംസ്‌കാര സൃഷ്ടിയിലേക്ക് നമ്മുടെ ഇടപെടലുകളെ എങ്ങനെ ഉയർത്താം. അത്തരം ചർച്ചകൾക്കുളള വിശാല വേദിയായി മാറട്ടെ നമ്മുടെ ഒത്തു ചേരൽ.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6099...6101" എന്ന താളിൽനിന്ന് ശേഖരിച്ചത്