അജ്ഞാതം

"യുവസമിതി - സംഘടനാരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  09:53, 22 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 101: വരി 101:
* സാമൂഹിക സംഘങ്ങൾക്ക് ഇന്നും നിർണായക സ്വാധീനമുളള ഇടമാണ് കേരളം.  വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ഇവരുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്.  ജനാധിപത്യ പൂർണവും മതേതരവുമായ പൊതു ഇടങ്ങളുടെ സൃഷ്ടിക്കായി ഈ സാമുദായിക അധീശത്വത്തെ പ്രശ്‌നവത്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.  ( കേരളത്തിലെ ഏറ്റവും രൂക്ഷമായ ജന്റർ പ്രശ്‌നം സവിശേഷമായ മറ്റൊരു അവതരണമായി സമ്മേളനത്തിൽ വരുമെന്നതിനാൽ ഇവിടെ പരാമർശിക്കുന്നില്ല).

മേൽപ്പറഞ്ഞ അന്വേഷണങ്ങളും ഇടപെടലുകളും ഫലപ്രദമാകാൻ നമ്മുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.  മധ്യവർഗ്ഗ ആക്ടിവിസത്തിന്റെ കുഞ്ഞുകുഞ്ഞിടപെടലുകൾക്കപ്പുറം വിപുലമായ രാഷ്ട്രീയ പ്രയോഗത്തിന്റെ സാധ്യതകൾ നമുക്കുണ്ടെന്ന് തിരിച്ചറിയണം.  അതിന് ഇന്നുളള അയവേറിയ സംഘടനാ രൂപമാണോ സാഹായിക്കുക എന്ന ചർച്ച ഉയരണം.  അങ്ങനെയെങ്കിൽ  ആ സംഘടനാ രൂപം എങ്ങനെയാകണം?  നമ്മുടെ ഇടപ്പെടൽ മേഖലകളും, സമരരീതികളും, എങ്ങനെ വിപുലവും സർഗാത്മകവുമാക്കാം?  ഒരു നവലോകത്തെ സംബന്ധിച്ച പ്രതീക്ഷകൾ നമുക്കെങ്ങനെയാണ് പുനർസൃഷ്ടിക്കാനാവുക, സാംസ്‌കാരിക രാഷ്ട്രീയത്തിൽ നിന്നും ബദൽ സംസ്‌കാര സൃഷ്ടിയിലേക്ക് നമ്മുടെ ഇടപെടലുകളെ എങ്ങനെ ഉയർത്താം. അത്തരം ചർച്ചകൾക്കുളള വിശാല വേദിയായി മാറട്ടെ നമ്മുടെ ഒത്തു ചേരൽ.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6100" എന്ന താളിൽനിന്ന് ശേഖരിച്ചത്