602
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഗ്രാമശാസ്ത്ര ജാഥ == | |||
'പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം 16.12 2023 ന് വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട് നിർവ്വഹിച്ചു | |||
[[പ്രമാണം:പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക കൈമാറുന്നു.jpg|ഇടത്ത്|ലഘുചിത്രം|' വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട് നിർവ്വഹിക്കുന്നു]] | |||
[[പ്രമാണം:നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് വടകര നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു]] | |||
[[പ്രമാണം:വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്.jpg|ലഘുചിത്രം|വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്|നടുവിൽ]] | |||
== ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു. == | == ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു. == | ||
വരി 6: | വരി 12: | ||
പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു. ശേഷം നടന്ന വിശദമായ ചർച്ചയിൽ പരിപാടികളുടെ നടത്തിപ്പും സാമ്പത്തിക സമാഹരണവും പുസ്തക പ്രചരണവും എല്ലാം ചർച്ച ചെയ്യപ്പെട്ടു. മേഖല ട്രഷറർ എം.കെ. ബാബുരാജ് നന്ദി പറഞ്ഞു ' | പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ പരിപാടികൾ വിശദീകരിച്ചു. ശേഷം നടന്ന വിശദമായ ചർച്ചയിൽ പരിപാടികളുടെ നടത്തിപ്പും സാമ്പത്തിക സമാഹരണവും പുസ്തക പ്രചരണവും എല്ലാം ചർച്ച ചെയ്യപ്പെട്ടു. മേഖല ട്രഷറർ എം.കെ. ബാബുരാജ് നന്ദി പറഞ്ഞു ' | ||
== ഭരണഘടന ചരിത്രവും വർത്തമാനവും സെമിനാർ == | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണഘടന ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ.വി ലിജീഷ് വിഷയാവതരണം നടത്തി. പി ബാലൻ അധ്യക്ഷനായി.കെ അശോകൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു കെ വിജയൻ സ്വാഗതവും പി പി വിശ്വനാഥൻ നന്ദിയും പറഞ്ഞു | |||
[[പ്രമാണം:"ഭരണഘടന ചരിത്രവും വർത്തമാനവും " സെമിനാറിൽ അഡ്വ. ഇ. വി. ലിജീഷ് വിഷയം അവതരിപ്പിക്കുന്നു..jpg|നടുവിൽ|ലഘുചിത്രം|"ഭരണഘടന ചരിത്രവും വർത്തമാനവും " സെമിനാറിൽ അഡ്വ. ഇ. വി. ലിജീഷ് വിഷയം അവതരിപ്പിക്കുന്നു.]] |
തിരുത്തലുകൾ