അജ്ഞാതം

"വടകര മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,662 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  01:26, 17 ഡിസംബർ 2023
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഗ്രാമശാസ്ത്ര ജാഥ ==
'പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം'  വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം 16.12 2023 ന് വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ  ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട്  നിർവ്വഹിച്ചു
[[പ്രമാണം:പി. സജീവ് കുമാർ ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക കൈമാറുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|' വടകര നഗര സഭാ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ  ജാഥാ ക്യാപ്റ്റൻ കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർക്ക് പതാക നല്കികൊണ്ട്  നിർവ്വഹിക്കുന്നു]]
[[പ്രമാണം:നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് വടകര നഗരസഭ ഉപാദ്ധ്യക്ഷൻ പി. സജീവ് കുമാർ സംസാരിക്കുന്നു]]
[[പ്രമാണം:വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്.jpg|ലഘുചിത്രം|വടകര മേഖല ഗ്രാമശാസ്ത്ര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ നിന്ന്|നടുവിൽ]]

== ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു. ==
== ഗ്രാമശാസ്ത്ര ജാഥ 2023 സംഘാടക സമിതി രൂപീകരിച്ചു. ==
വരി 9: വരി 15:
== ഭരണഘടന ചരിത്രവും വർത്തമാനവും സെമിനാർ ==
== ഭരണഘടന ചരിത്രവും വർത്തമാനവും സെമിനാർ ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണഘടന ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ.വി ലിജീഷ് വിഷയാവതരണം നടത്തി. പി ബാലൻ അധ്യക്ഷനായി.കെ അശോകൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു കെ വിജയൻ സ്വാഗതവും പി പി വിശ്വനാഥൻ നന്ദിയും പറഞ്ഞു

[[പ്രമാണം:"ഭരണഘടന ചരിത്രവും വർത്തമാനവും " സെമിനാറിൽ അഡ്വ. ഇ. വി. ലിജീഷ് വിഷയം അവതരിപ്പിക്കുന്നു..jpg|നടുവിൽ|ലഘുചിത്രം|"ഭരണഘടന ചരിത്രവും വർത്തമാനവും " സെമിനാറിൽ അഡ്വ. ഇ. വി. ലിജീഷ് വിഷയം അവതരിപ്പിക്കുന്നു.]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12619...12949" എന്ന താളിൽനിന്ന് ശേഖരിച്ചത്