അജ്ഞാതം

"വനിതകളും വ്യക്തിനിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 88: വരി 88:
==മുസ്ലീം വിവാഹനിയമം==
==മുസ്ലീം വിവാഹനിയമം==
ഇതിൻപ്രകാരം സാധുവാക്കപ്പെടുന്ന വിവാഹത്തിന് പ്രധാനമാ യും നാലുപാധികൾ പാലിച്ചിരിക്കണം .

1) വിവാഹിതരാകാനുള്ള അർഹത-പ്രായപൂർത്തി (18 വയസ്സ് പ്രശ്നമല്ല) എത്തിയവർക്കാണ് വിവാഹം വിധിക്കപ്പെട്ടിരിക്കുന്നതു'. അല്ലാത്തവരെ മൈനറായിക്കരുതും . വിവാഹസമ്മതം നല്കാനവർക്കർഹതയില്ല. എന്നാൽ അവരുടെ അച്ഛൻ , അച്ഛൻറ അച്ഛൻ, സഹോദരൻ, അമ്മ, അ മ്മയുടെ സഹോദരൻ എന്നിവരെ വിവാഹസമ്മതം നല്കാനനുവദിക്കുന്നു ണ്ടു. ഷിയ നിയമമനുസരിച്ച് അച്ഛനും മുത്തച്ഛനും മാത്രമേ ഈ പ്രകാരം അഹതയുള്ളു. ഇത്തരം വിവാഹങ്ങൾ പ്രായപൂർത്തിയെത്തുമ്പോൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം . നിരാകരിക്കപ്പെട്ടാൽ ആ വി വാഹം സ്വമേധയാ അസാധുവാകും . കോടതികൾക്ക് ഇത്തരം വിവാഹ ങ്ങളെ അസാധുവായി പ്രഖ്യാപിക്കയും ചെയ്യാം .

- 2) സ്വമേധയായുള്ളതും നിയമവിധേയവുമായ സമ്മതം-ഇത് മുസ്ലീം വിവാഹത്തിനത്യന്താപേക്ഷിതമാണ്. അച്ഛന്റെയോ അമ്മയുടെയോ സമ്മതം ഇവിടെ പകരം വയ്ക്കാനാവില്ല. സ്വമേധയാ അല്ലാത്തതും. നിർബന്ധിച്ചോ കളവായോ സ്വീകരിക്കുന്നതുമായ വിവാഹസമ്മതവും സാധു വായിരിക്കില്ല.

- 3) ആചാരക്രമങ്ങൾ മതപരമായ ചടങ്ങുകൾക്ക് മുസ്ലീം വിവാഹത്തിൽ അധികം പ്രാധാന്യമില്ല. എന്നാൽ വിവാഹം ഭൗതികമായ ഒരു കരാറായിക്കാണാനും അത് സാധുവായിരിക്കാൻ വേണ്ടുന്ന നിദ്ദേശങ്ങളും (അവയുടെ പാലനവും നിർബന്ധിതമായി മുസ്ലീം നിയമം വ്യവസ്ഥചെയ്യു ന്നു. വിവാഹനിർദേശം ഒരു പൊതുചടങ്ങിൽ വച്ച് നല്കണം . അവ അങ്ങനെ തന്നെയോ സ്വകാര്യമായോ സ്വീകരിക്കപ്പെടാം . ഹനഫി നിയമത്തിൽ സ്ഥിരബുദ്ധിയും വിവേകവുമുള്ള രണ്ട് പുരുഷസാക്ഷികളും ഉണ്ടാവണമെന്ന് നിർദ്ദേശിക്കുന്നു. ഇതോടൊപ്പം വിവാഹങ്ങൾ മതപരമായി ചിട്ടപ്പെടുത്തുന്ന രജിസ്റ്ററുകൾ സൂക്ഷിക്കുന്ന നടപടിയും നിലവിലുണ്ട്.

4) നിഷിദ്ധബന്ധുത്വം --അത് പൂണ്ണമെന്നും ഭാഗികമെന്നും രണ്ടു തരത്തിൽപ്പെടും. അച്ഛൻ അമ്മ വഴിയുള്ള മുൻമുറക്കാരോ, ഇളമുറക്കാരോ - സഹോദരസന്താനങ്ങൾ, ഭാര്യാമാതാവ്, ഭാര്യയുടെ മാത്രം മകൾ, അച്ഛൻറ ഭാര്യ, മകന്റെ ഭാര്യ, അവരുടെ മക്കൾ തുടങ്ങിയവരും പോററമ്മ മാരും നിഷിദ്ധബന്ധത്തിൽപ്പെടും. നിലവിലൊരു വിവാഹബന്ധത്തിൽ പ്പെട്ട സ്ത്രീയും പുണ്ണവിലക്കിൽപ്പെടും .

. കൃത്യവും നിയമപരവുമായ സാക്ഷികളില്ലാത്തതും , അനുവദിക്ക പ്പെട്ടിട്ടുള്ളതിലധികമായി സ്വീകരിക്കുന്നതും , അന്യമതത്തിൽപ്പെടുന്നതും ഗർഭിണിയായിരിക്കുന്നതും ഇദ്ദത് പാലിക്കുന്നതുമായ സ്ത്രീകളും പരസ്പര ബന്ധുത്വത്തിൽ സഹോദരിമാർ) പെടുന്നവരും ആനുപാതിക വിലക്കി ൻറ പരിധിയിൽ വരും. ഇതുകൂടാതെ സമാന അന്തസ് പാലിക്കാനാകാത്തവരും , പ്രകൃതിവിരുദ്ധ ബന്ധത്തിലേർപ്പെടുന്നവരും തീർത്ഥാടനത്തിലേർപ്പെട്ടിരിക്കുന്നവരും തമ്മിലുള്ള വിവാഹവും നിരോധിച്ചിരിക്കുന്നു. ഇത്തരം ആളുകൾ തമ്മിലോ വ്യവസ്ഥകൾക്ക് വിരുദ്ധമായോ നടക്കുന്ന വി വാഹങ്ങൾ നിയമദൃഷ്ടിയിൽ ശൂന്യവും , ശൂന്യമാക്കപ്പെടാവുന്നതുമാണ്.

മുസ്ലീം വിവാഹനിയമത്തിൽ ഏററവും അപഹസിക്കപ്പെടേണ്ടുന്ന ഒന്നാണ് മ്യൂട്ടാവിവാഹം . ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത പ്രതിഫലത്തിന്റെയടിസ്ഥാനത്തിൽ കേവലസുഖസംതൃപ്തിക്കുവേണ്ടി സ്ത്രീയും പുരുഷനും കരാർ പ്രകാരം ഏർപ്പെടുന്ന വിവാഹമാണിതു്. മററു വിവാഹം സാധുവാകുന്നതിനുള്ള എല്ലാ ഉപാധികളും ഇവിടേയും ബാധ കമാണ്. ഈ വിവാഹം മൂലം സഹജീവനത്തിന് സാധ്യമാകുമെങ്കിലും സ്ത്രീക്ക് ഭാര്യയുടെ പദവിയോ അവകാശങ്ങളോ ലഭ്യമല്ല. എന്നാലിതി ലുണ്ടാകുന്ന മക്കളെ നിയമപരമായി കണക്കാക്കുന്നതും പാരമ്പര്യസ്വത്തി നവകാശികളാക്കുന്നതുമാണ്. ഇത്തരത്തിൽ എത്ര ഭാര്യമാരെ സ്വീകരിക്കുന്നതിനും വിലക്കില്ല. എന്നാലീ വിവാഹകാലയളവിൽ ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ദത് അനുഷ്ഠിക്കേണ്ടതുണ്ടു് എങ്കിലും വിവാഹമോച നത്തിനിവിടെ യാതൊരർഹതയുമില്ല. ജീവനാംശം അനുവദിക്കപ്പെടുന്നില്ലെങ്കിലും ബന്ധം ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ കൂടി ഭാര്യ പകുതി മഹറിന് അവകാശിയായിരിക്കും , ഭർത്താവിൻയോ ഭാര്യയുടേയോ മരണ ത്തിലും സമയപരിധി കഴിയുമ്പോഴും , പൊതുസമ്മതപ്രകാരവും , ഭർത്താവ് അനുവദിക്കുന്നപക്ഷവും ഈ തരം വിവാഹം വേർപെടുത്തപ്പെടും. ഒരേ സമയം നാലു ഭാര്യമാരെ പാലിക്കുന്നതിലും എത്രയോ നികൃഷ്ടമായ ഒന്നാ ണിത്. ഒരുപക്ഷേ സദുദ്ദേശ്യത്തോടെ മതാചാര്യൻമാർ വിധിച്ചതാണെങ്കിൽ കൂടി വിദ്യാവിഹീനരും , സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരും ദുർബ്ബലരുമായ ജനവിഭാഗത്തെ പ്രത്യേകിച്ചും സ്ത്രീകളെ ഈ നിയമം എത്രമാത്രം ചൂഷണം ചെയ്യുന്നുവെന്നത് പ്രത്യക്ഷത്തിൽ വ്യക്തമാണല്ലോ. കേരളത്തിൽപോലും ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതി നിലവിലുണ്ട്.

വരി 101: വരി 101:
തലാഖ് പിൻവലിക്കാമെങ്കിലും മൂന്നാമത്തെ ഉച്ചാരണശേഷം ഒരു തര ത്തിലും സഹജീവനം പുനഃസ്ഥാപിക്കാൻ അനുവദിക്കുന്നില്ല. അത് നിഷേധിക്കാനാവാത്ത തലാഖ് ആയി മാറും. ഇനി അംഗീകൃതമല്ലാത്ത തരം തലാഖുകളാണുള്ളത്. രണ്ടാമത്തെ ഖലീഫ- ഉമ്മർ അൽ- ഫറൂഖിൻറ കാലത്ത് നടപ്പായതും പിൻവലിക്കാനാകാത്തതുമാണിവ. മൂന്നു പ്രാവ ശ്യം ഒന്നിച്ചോ, ഒററയ്ക്കൊററയ്ക്കോ, ഒരു തരത്തിലും പിൻവലിക്കാനാകാ ത്ത തരത്തിൽ ഒരു പ്രാവശ്യമോ ഒരു ആർത്തവ ഘട്ടത്തിനിടയിൽ തന്നെ തലാഖ് ഉച്ചരിക്കുന്ന രീതിയാണത്. ഇതോടൊപ്പം “തലാഖ് നാമ'യെന്ന പേരിൽ വിവാഹമോചനം എഴുതിക്കൊടുക്കുന്ന സമ്പ്രദായവും നിലവിലു ലുണ്ടു്. ഇതു കൂടാതെ നാലു മാസം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നശേഷം ഭർത്താവ് പൂർണ്ണമായി പ്രഖ്യാപിക്കുന്ന മോചനമായ "ഇല് ' ഭാര്യയെ നിഷിദ്ധബന്ധത്തിൽപ്പെടുന്ന സ്ത്രീയായി പ്രഖ്യാപി ക്കുന്ന 'സിഹാർ' തുടങ്ങിയ രീതികളുമുണ്ട്. നമ്മുടെ ഇന്നത്തെ ചുററു പാടിൽ വിവാഹിതയാകുന്ന സ്ത്രീയെ ഭർത്താവു് ഏകപക്ഷീയമായി മൂന്നു പ്രാവശ്യം തലാഖ് ചൊല്ലുന്നതിലൂടെ, യാതൊരു കാരണവും കാണിക്കാതെ ബന്ധം വേർപെടുത്തുന്ന രീതിയുടെ സാംഗത്യം ഇതി നകം തന്നെ ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ.

മുസ്ളീം വിവാഹമോചനത്തിനുള്ള മറെറാരു മാർഗ്ഗമായ 'ഖുലാ' യിൽ വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കരാറുകളും ബാദ്ധ്യതകളും പൂർ ണ്ണമായി വിമോചിക്കപ്പെടുകയും അതിനുള്ള പരിഹാരത്തിന്റെ വിധിക്കുകയും ചെയ്യുന്നുണ്ടു്. ഷിയ നിയമപ്രകാരം രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലുള്ള ഖുലാ മാത്രമേ നിലനില്ക്കുകയുള്ളൂ. ഒരു പ്രാവശ്യത്തെ ഉച്ചാരണത്തിലൂടെ നിലവിൽ വരുന്ന തലാഖിനു തുല്യമാണ് ഖുലയുടെ പ്രാബല്യവും.

മൂന്നാമത്തെ വിവാഹമോചനമാർഗം പ്രവാചകന്റെ പ്രഖ്യാപനങ്ങൾക്കനുസൃതമായി 1939-ലെ മുസ്ലീം വിവാഹമോചനവ്യവസ്ഥകളുടെ യടിസ്ഥാനത്തിൽ 'കാസി'മാരുടെ തീരുമാനപ്രകാരം മുസ്ളീം സ്ത്രീകൾ ക്ക് വിവാഹമോചനം നേടാനുള്ള മാർഗമായ ഫക്സ് ആണ്. പ്രായ പൂത്തി നിരാകരണ രീതിമൂലമോ, ഭർത്താവിൻറ തുടച്ചയായ 4 വഷത്തെ തിരോധാനം , രണ്ടു വഷകാലം തുടച്ചയായി സംരക്ഷണ ബാധ്യതയിൽനി ന്നു വിട്ടുനിൽക്കൽ, ഏഴു വർഷത്തെ ജയിൽവാസം, വിവാഹധമ്മാനുഷ്ഠാന ത്തിലെ വിമുഖത, പ്രത്യുല്പാദന ശേഷിയില്ലായ്മ, തുടച്ചയായുള്ള ഭ്രാന്ത്, കുഷ്ഠരോഗം , ലൈംഗിക രോഗങ്ങൾ, ക്രൂരത ഇവയുടെ അടിസ്ഥാനത്തിലോ ഭാര്യയ്ക്ക് വിവാഹമോചനം തേടാം . ഇതിനും പുറമേയാണ് ബന്ധ പ്പെട്ട കക്ഷികളുടെ മരണം , മതം മാററം തുടങ്ങിയ സാഹചര്യങ്ങളിൽ നിയമപരമായുണ്ടാകുന്ന വിവാഹമോചനം

- വിവാഹം , വിവാഹമോചനം , ജീവനാംശവും സംരക്ഷണവും തുട ങ്ങിയവ എടുത്തു പരിശോധിച്ചാൽ അല്പമെങ്കിലും കാലോചിതമായി പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുനിയമം മാത്രമാണെന്നു കാണാം. മററുള്ളിടത്തെല്ലാം സ്ത്രീകൾക്കെതിരേ പക്ഷപാതിത്വവും ചൂഷണവും നിരന്ത രം നിലനില്ക്കുന്നതായിക്കാണാം. ഈ സാഹചര്യത്തിലാണ് പ്രത്യേക (വിശേഷ) വിവാഹനിയമത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ഇന്ത്യ യിൽ ഏതൊരു വ്യക്തിക്കും നിയമപ്രകാരം സ്വീകരിക്കാവുന്ന വി വാഹരീതിയും അവ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് 1954-ൽ ഇന്ത്യൻ പാർലമെൻറിൽ പാസാക്കിയ ഈ നിയമത്തിലുൾപ്പെടുന്നത്. ഈ നിയമത്തിൻറ 4-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്മാരായ ഏതു സ്ത്രീക്കും പുരുഷനും താഴെപ്പറയുന്ന മൂന്നുപാധികൾ പാലിച്ചുകൊണ്ടും വിവാഹബന്ധത്തിലേർപ്പെടാവുന്നതാണ്.

(1) വിവാഹിതരാകുന്നവർക്കും നിലവിൽ ജീവിച്ചിരിക്കുന്ന ഭർത്താവോ ഭാര്യയോ ഉണ്ടാകാൻ പാടില്ല.

വരി 115: വരി 115:
ഈ നിയമ പ്രകാരം നടത്തപ്പെടുന്ന വിവാഹബന്ധത്തിലെ വ്യ ക്തികളുടെയും അവക്കും ജനിക്കുന്ന കുട്ടികളുടെയും പാരമ്പര്യാവകാശവും ദായക്രമവും മറ്റും പ്രസ്തുത വിഷയങ്ങളിൽ നിലവിലിരിക്കുന്ന പൊതു നിയമങ്ങൾ വഴി നിശ്ചയിക്കപ്പെടും. അത്തരം അവകാശങ്ങളെ ഈ വി വാഹനിയമം ഒരിക്കലും ഹനിക്കുന്നില്ല. വിവാഹമോചനം, താല്ക്കാലി കമായി ബന്ധം വേർപ്പെടുത്തൽ, വിവാഹ ധർമ്മാനുഷ്ഠാനാവകാശം , ജീ വനാംശവും സംരക്ഷണവും തുടങ്ങിയ കാര്യങ്ങളിൽ ഈ നിയമത്തി ലെ വ്യവസ്ഥകളും ഏകദേശം ഹിന്ദുനിയമ വ്യവസ്ഥകൾക്കു സമാനമാ കയാൽ വീണ്ടും വിശദീകരിക്കുന്നില്ല.

ഇതു കൂടാതെ ഇന്ത്യൻ കരാർ നിയമപ്രകാരം വിവാഹിതരാകാൻ താല്പര്യവും നിയമപരമായി അവകാശവുമുള്ള ഏതൊരു സ്ത്രീക്കും പുരു ഷനും സബ് രജിസ്ട്രാർ മുഖാന്തിരം ഒരു വിവാഹബന്ധ കരാർ രജിസ്റ്റ റാക്കുന്നതിനും അതിൻപ്രകാരം ഒന്നിച്ചു ജീവിക്കുന്നതിനും കരാറിൻറ പാലനം തുടരുന്നതുവരെ വിവാഹിതരായിക്കഴിയാനും അവസരം നൽകുന്നു. എങ്കിലും ഇവിടെ നിയമത്തിനു മുമ്പിൽ ഭാര്യാഭർതൃബന്ധത്തി ന് വൈവാഹിക പ്രാബല്യം ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം ബന്ധത്തിൽ സ്ത്രീക്ക് നിയമപരമായി ഭാര്യയുടെ പദവിയോ അതനു സരിച്ചുള്ള അവകാശങ്ങളോ സ്ഥാപിച്ചുകിട്ടുന്നില്ല. ഇത്തരം ബന്ധത്തി ലുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം അംഗീകരിക്കുമെന്നതുമാത്രമാണേക ആശ്വാസം . നമ്മുടെ നാട്ടിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ളതും ഏ റെപ്പേർ അറിഞ്ഞോ അറിയാതെയോ സാധൂകരിക്കാൻ ശ്രമിക്കുന്നതുമായ ഈ സാഹചര്യം ആളുകളെ ന്യായമായും ബോധ്യപ്പെടുത്തേണ്ടതുണ്ടു്.

==പിൻതുടർച്ചാവകാശ നിയമം==
==പിൻതുടർച്ചാവകാശ നിയമം==
വ്യക്തിനിയമങ്ങളിലെ മറെറാരു പ്രധാന മേഖലയാണ് പിൻ തുടച്ചാവകാശം സംബന്ധിച്ചുള്ളത്. ഇന്ത്യയിൽ വ്യത്യസ്ത ജാതി, മത, ഉപജാതി, വർഗ, ഗോത്രാടിസ്ഥാനത്തിലുള്ള സാമൂഹ്യക്രമം നിലനി ന്നിരുന്നതിനാൽ തന്നെ അവയെ എല്ലാം ആശ്രയിച്ചുള്ള ദായക്രമവും പിൻതുടച്ചാവകാശരീതിയും മറ്റുമാണ് നിലനിന്നിരുന്നത്. കേരള ത്തിൽതന്ന കൂട്ടുകുടുംബം , തറവാടു, ബ്രഹ്മസ്വം തുടങ്ങിയും മരുമക്കത്തായം , മക്കത്തായം അളിയസന്താനനിയമം തുടങ്ങിയും വ്യത്യസ്ത - രീതികൾ കാലാകാലങ്ങളിൽ നിലവിലിരുന്നതായിക്കാണാം . ഇതി

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9016...9019" എന്ന താളിൽനിന്ന് ശേഖരിച്ചത്