അജ്ഞാതം

"വനിതകളും വ്യക്തിനിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
ഈ നിയമത്തിൻറ 5-ാം വകുപ്പ് (i), (iv) ഉപവകുപ്പുകൾക്ക് വി രുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങൾ ഇതിൻപ്രകാരം കോടതി ഉത്തരവില്ലാതെതന്നെ ശൂന്യമാക്കപ്പെടും (റദ്ദചെയ്യപ്പെടും) ഇതു കൂടാതെ വകുപ്പ് 5 (ii) ഉപവകുപ്പിന്റെ ലംഘനം മുലം താഴെപ്പറയുന്ന കാരണങ്ങളാൽ കോടതികൾക്കും ഒരു വിവാഹം അസാധുവായി പ്രഖ്യാപിക്കാം.

(a) വ്യക്തിയുടെയോ രക്ഷകർത്താവിന്റെയോ സമ്മതമില്ലെങ്കിൽ.

(b) വിവാഹസമയത്ത് വധു മറെറാരാളാൽ ഗർഭവതിയാക്കപ്പെട്ടിരുന്നുവെങ്കിൽ |  

(c) കൃത്രിമമായോ ബലാൽക്കാരത്താലോ വിവാഹസമ്മതം വാങ്ങിയാൽ

(d) വിവാഹസമയത്ത് വധുവിൻറയോ വരൻറയോ ഉല്പാദനക്ഷമത സംശയിക്കപ്പെട്ടാൽ.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9015" എന്ന താളിൽനിന്ന് ശേഖരിച്ചത്