അജ്ഞാതം

"വനിതകളും വ്യക്തിനിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
ഒട്ടേറെ സാഹചര്യങ്ങളിൽ മറ്റു മതങ്ങൾ വിവാഹമോചനമനു വദിക്കുമെങ്കിൽ ക്രിസ്തുമതം അത് ഒരു സാഹചര്യത്തിലേക്ക് ചുരുക്കു ന്നു. അവിടെത്തന്നെ പുരുഷ-സ്ത്രീ വിവേചനം നീചമായ രീതിയിൽ അടിച്ചേല്പിക്കപ്പെടുന്ന. നേരത്തേ സൂചിപ്പിച്ച് സോണിയ മുതൽ എത്രയോ ക്രിസ്ത്യൻ സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കാൻ ഈ വ്യവസ്ഥ വിനിയോഗിക്കപ്പെടുന്നുവെന്നും വ്യക്തമല്ലേ. ഈ സ്ഥിതി ക്ക് ന്യായീകരണമായിപ്പറയപ്പെടുന്നത് ക്രിസ്ത്യൻ വിഭാഗത്തിൻറ ന്യൂനപക്ഷാവസ്ഥയും പിന്നോക്ക സ്ഥിതിയുമാണ്. ഒപ്പം മതപുരോഹി തന്മാരുടേയോ സംഘടനകളുടേയോ ഭാഗത്തുനിന്നും പരിഷ്കാരത്തിനു വേണ്ടി ഒരു തരത്തിലുള്ള ആവശ്യവും ഉണ്ടാകുന്നില്ല എന്നതുമാണു്. അതേയവസരത്തിൽ വിവാഹമോചനം വിശ്വാസത്തെ ഹനിക്കുമെന്നും പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ഇവിടെ യഥാത്ഥസ്ഥിതി ബോദ്ധ്യ പ്പെടുത്താനും ലോകമെമ്പാടുമുണ്ടാകുന്ന മാററം ഉൾക്കൊള്ളാനുമുള്ള പ്രവർത്തനങ്ങൾ നാം നടത്തേണ്ടിയിരിക്കുന്നു.

മുസ്ലീം വിവാഹനിയമം ചച്ച ചെയ്യും മുമ്പ് മുസ്ലീം മതാചാര പ്രകാരമുള്ള വ്യക്തിനിയമങ്ങളുടെ ഉല്പത്തികൂടിയറിഞ്ഞിരിക്കേണ്ടതുണ്ടു്. അല്ലാഹുവിലും മുഹമ്മദ് പ്രവാചകനിലും വിശ്വസിക്കുന്ന ഏതൊരാളും മുസ്ലീം മതാചാരങ്ങൾക്ക് വിധേയനായിരിക്കും. ജന്മനാലോ, മതപ രിവർത്തനത്തിലൂടെയോ ദത്തെടുക്കുന്നതിലൂടെയോ ഒരാൾ മുസ്ലീം ആയി മാറും. മുസ്ലീം മതവിശ്വാസികളെത്തന്നെ സുന്നികളും ഷിയാകളും ആയി വിഭജിച്ചിരിക്കുന്നു. സുന്നികൾ തന്നെ ഹനഫികൾ, മാലിക്കുകൾ, ഷാഫികൾ, ഹനബലി എന്നിങ്ങനെ നാലു വിഭാഗത്തിൽ വരും . ഇസൂലിയകൾ, ഇണ അഷാരി, സയ്ദിയകൾ എന്നിങ്ങനെ ഷിയാവിഭാഗവും പുനർവിഭജിക്കപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ ഒട്ടേറെ അവാന്തര വിഭാഗങ്ങളും മുസ്ലീം ജനതയ്ക്കിടയിലുണ്ടു്. അവർക്കൊക്കെ പ്രത്യേകം ബാധകമായിട്ടുള്ള ആചാരക്രമങ്ങളുമുണ്ടു്. അവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നതിനു പകരം ഒരു പൊതു അവലോകനം മാത്രമേ . സാദ്ധ്യമാകുന്നുള്ള (കേരളത്തിലെ മലബാർ മുസ്ലീങ്ങൾ ഷാഫി വിഭാഗത്തിൽ പെടുന്നവരാണ്).

ഇന്ത്യയിൽ മുസ്ലീം നിയമത്തിന്റെ ഉല്പത്തി 1 1-ാം നൂററാണ്ടിൽ ബർഹന്നുദ്ദീൻ രചിച്ച 'ഹിദായ ', 17-ാം നൂററാണ്ടിൽ ഔറംഗസേബിന്റെ കാലത്ത് ഷേക്ക് നിസം ബർ ഹൻപുരി രചിച്ച ഹത്വ അലംഗ്രി, A D 1277-നടുത്ത് രചിക്കപ്പെട്ട ഷരി-അൽ-ഇസ്ലാം തുടങ്ങിയവയിൽ നിന്നാണ്.ഖുർ-ആൻ, പ്രവാചകൻ അരുളപ്പാടുകൾ (ഇജമ), മതാചാരാനുഷ്ഠാനങ്ങൾ, താത്വിക ചിന്തകൾ (ഖിയാസ്) ഇവയാണ് മുസ്ലീം നിയമത്തിൻറെ പ്രാഥമികാടിസ്ഥാനം . കൂടാതെ മതഗ്രന്ഥ വ്യാ ഖ്യാനങ്ങളും , കോടതിവിധികളും , നിയമനിർമ്മാണ സഭയുടെ സംഭാവന കളും ഇവയിൽ പെടും. ശരി-അത്ത് ആക്ട് (1987) വക്കഫ് ആക്ട (1954) ശിശുവിവാഹനിരോധന നിയമം (1929) മുസ്ലീം വിവാഹ മോചന നിയമം (1939) മുസ്ലീം വനിതാ സംരക്ഷണ നിയമം എന്നിവയെല്ലാം ഈ വിഭാഗത്തിൽ വരും . ഇതിൽ അല്ലാഹുവിന്റെ കല്പന കളെന്നും , പിന്തുടരേണ്ടുന്ന മാറ്റങ്ങളെന്നും വിവക്ഷിക്കപ്പെടുന്ന ശരിഅത്താണ് ഏററവും പ്രധാനപ്പെട്ടതു്. സ്വത്തവകാശം, പിന്തുടർച്ചാവ കാശം , വിവാഹം, വിവാഹമോചനം , ജീവനാംശം , മഹർ, രക്ഷാ കർത്തൃത്വം, ദാനക്രമം , ട്രസ്റ്റുകളുടെ ഭരണം , വക്കഫ് തുടങ്ങി പലതും ശരി അത്ത് നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെടുന്നു. ചുരുക്കത്തിൽ മുസ്ലീം ജനവിഭാഗത്തിൻറെ വ്യക്തിനിയമമാണ് ശരി-അത്ത് എന്ന് പറയാം . 1937-ൽ ബ്രിട്ടീഷ് ഭരണകാലത്ത് മതപണ്ഡിതന്മാരുടെയും നിയമജ്ഞരുടെയും നിദ്ദേശപ്രകാരം പാസ്സാക്കപ്പെട്ടിട്ടുള്ളതാണീ നിയമം . കാലോചിതമായി പിന്നീടൊരിക്കലും പരിഷ്കരിക്കപ്പെടാത്ത ഈ നിയമം ത ന്നെയാണ് സ്വതന്ത്ര ഇന്ത്യയിൽ ഇന്നും നിലനില്ക്കുന്നത്. ഇതിന്റെ അനന്തരഫലം ഷാബാനു കേസ് മുതൽ, തിരുവനന്തപുരത്തെ ഹദ്ദടി സംഭവം വരെ എത്രയോ രംഗങ്ങളിൽ നാമറിയുന്നു.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9016" എന്ന താളിൽനിന്ന് ശേഖരിച്ചത്