"വനിതകളും വ്യക്തിനിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
==മുസ്ലീം വിവാഹനിയമം==
==മുസ്ലീം വിവാഹനിയമം==
ഇതിൻപ്രകാരം സാധുവാക്കപ്പെടുന്ന വിവാഹത്തിന് പ്രധാനമാ യും നാലുപാധികൾ പാലിച്ചിരിക്കണം .

1) വിവാഹിതരാകാനുള്ള അർഹത-പ്രായപൂർത്തി (18 വയസ്സ് പ്രശ്നമല്ല) എത്തിയവർക്കാണ് വിവാഹം വിധിക്കപ്പെട്ടിരിക്കുന്നതു'. അല്ലാത്തവരെ മൈനറായിക്കരുതും . വിവാഹസമ്മതം നല്കാനവർക്കർഹതയില്ല. എന്നാൽ അവരുടെ അച്ഛൻ , അച്ഛൻറ അച്ഛൻ, സഹോദരൻ, അമ്മ, അ മ്മയുടെ സഹോദരൻ എന്നിവരെ വിവാഹസമ്മതം നല്കാനനുവദിക്കുന്നു ണ്ടു. ഷിയ നിയമമനുസരിച്ച് അച്ഛനും മുത്തച്ഛനും മാത്രമേ ഈ പ്രകാരം അഹതയുള്ളു. ഇത്തരം വിവാഹങ്ങൾ പ്രായപൂർത്തിയെത്തുമ്പോൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം . നിരാകരിക്കപ്പെട്ടാൽ ആ വി വാഹം സ്വമേധയാ അസാധുവാകും . കോടതികൾക്ക് ഇത്തരം വിവാഹ ങ്ങളെ അസാധുവായി പ്രഖ്യാപിക്കയും ചെയ്യാം .

- 2) സ്വമേധയായുള്ളതും നിയമവിധേയവുമായ സമ്മതം-ഇത് മുസ്ലീം വിവാഹത്തിനത്യന്താപേക്ഷിതമാണ്. അച്ഛന്റെയോ അമ്മയുടെയോ സമ്മതം ഇവിടെ പകരം വയ്ക്കാനാവില്ല. സ്വമേധയാ അല്ലാത്തതും. നിർബന്ധിച്ചോ കളവായോ സ്വീകരിക്കുന്നതുമായ വിവാഹസമ്മതവും സാധു വായിരിക്കില്ല.

- 3) ആചാരക്രമങ്ങൾ മതപരമായ ചടങ്ങുകൾക്ക് മുസ്ലീം വിവാഹത്തിൽ അധികം പ്രാധാന്യമില്ല. എന്നാൽ വിവാഹം ഭൗതികമായ ഒരു കരാറായിക്കാണാനും അത് സാധുവായിരിക്കാൻ വേണ്ടുന്ന നിദ്ദേശങ്ങളും (അവയുടെ പാലനവും നിർബന്ധിതമായി മുസ്ലീം നിയമം വ്യവസ്ഥചെയ്യു ന്നു. വിവാഹനിർദേശം ഒരു പൊതുചടങ്ങിൽ വച്ച് നല്കണം . അവ അങ്ങനെ തന്നെയോ സ്വകാര്യമായോ സ്വീകരിക്കപ്പെടാം . ഹനഫി നിയമത്തിൽ സ്ഥിരബുദ്ധിയും വിവേകവുമുള്ള രണ്ട് പുരുഷസാക്ഷികളും ഉണ്ടാവണമെന്ന് നിർദ്ദേശിക്കുന്നു. ഇതോടൊപ്പം വിവാഹങ്ങൾ മതപരമായി ചിട്ടപ്പെടുത്തുന്ന രജിസ്റ്ററുകൾ സൂക്ഷിക്കുന്ന നടപടിയും നിലവിലുണ്ട്.

വരി 115: വരി 115:
ഈ നിയമ പ്രകാരം നടത്തപ്പെടുന്ന വിവാഹബന്ധത്തിലെ വ്യ ക്തികളുടെയും അവക്കും ജനിക്കുന്ന കുട്ടികളുടെയും പാരമ്പര്യാവകാശവും ദായക്രമവും മറ്റും പ്രസ്തുത വിഷയങ്ങളിൽ നിലവിലിരിക്കുന്ന പൊതു നിയമങ്ങൾ വഴി നിശ്ചയിക്കപ്പെടും. അത്തരം അവകാശങ്ങളെ ഈ വി വാഹനിയമം ഒരിക്കലും ഹനിക്കുന്നില്ല. വിവാഹമോചനം, താല്ക്കാലി കമായി ബന്ധം വേർപ്പെടുത്തൽ, വിവാഹ ധർമ്മാനുഷ്ഠാനാവകാശം , ജീ വനാംശവും സംരക്ഷണവും തുടങ്ങിയ കാര്യങ്ങളിൽ ഈ നിയമത്തി ലെ വ്യവസ്ഥകളും ഏകദേശം ഹിന്ദുനിയമ വ്യവസ്ഥകൾക്കു സമാനമാ കയാൽ വീണ്ടും വിശദീകരിക്കുന്നില്ല.

ഇതു കൂടാതെ ഇന്ത്യൻ കരാർ നിയമപ്രകാരം വിവാഹിതരാകാൻ താല്പര്യവും നിയമപരമായി അവകാശവുമുള്ള ഏതൊരു സ്ത്രീക്കും പുരു ഷനും സബ് രജിസ്ട്രാർ മുഖാന്തിരം ഒരു വിവാഹബന്ധ കരാർ രജിസ്റ്റ റാക്കുന്നതിനും അതിൻപ്രകാരം ഒന്നിച്ചു ജീവിക്കുന്നതിനും കരാറിൻറ പാലനം തുടരുന്നതുവരെ വിവാഹിതരായിക്കഴിയാനും അവസരം നൽകുന്നു. എങ്കിലും ഇവിടെ നിയമത്തിനു മുമ്പിൽ ഭാര്യാഭർതൃബന്ധത്തി ന് വൈവാഹിക പ്രാബല്യം ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം ബന്ധത്തിൽ സ്ത്രീക്ക് നിയമപരമായി ഭാര്യയുടെ പദവിയോ അതനു സരിച്ചുള്ള അവകാശങ്ങളോ സ്ഥാപിച്ചുകിട്ടുന്നില്ല. ഇത്തരം ബന്ധത്തി ലുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം അംഗീകരിക്കുമെന്നതുമാത്രമാണേക ആശ്വാസം . നമ്മുടെ നാട്ടിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ളതും ഏ റെപ്പേർ അറിഞ്ഞോ അറിയാതെയോ സാധൂകരിക്കാൻ ശ്രമിക്കുന്നതുമായ ഈ സാഹചര്യം ആളുകളെ ന്യായമായും ബോധ്യപ്പെടുത്തേണ്ടതുണ്ടു്.

==പിൻതുടർച്ചാവകാശ നിയമം==
==പിൻതുടർച്ചാവകാശ നിയമം==
വ്യക്തിനിയമങ്ങളിലെ മറെറാരു പ്രധാന മേഖലയാണ് പിൻ തുടച്ചാവകാശം സംബന്ധിച്ചുള്ളത്. ഇന്ത്യയിൽ വ്യത്യസ്ത ജാതി, മത, ഉപജാതി, വർഗ, ഗോത്രാടിസ്ഥാനത്തിലുള്ള സാമൂഹ്യക്രമം നിലനി ന്നിരുന്നതിനാൽ തന്നെ അവയെ എല്ലാം ആശ്രയിച്ചുള്ള ദായക്രമവും പിൻതുടച്ചാവകാശരീതിയും മറ്റുമാണ് നിലനിന്നിരുന്നത്. കേരള ത്തിൽതന്ന കൂട്ടുകുടുംബം , തറവാടു, ബ്രഹ്മസ്വം തുടങ്ങിയും മരുമക്കത്തായം , മക്കത്തായം അളിയസന്താനനിയമം തുടങ്ങിയും വ്യത്യസ്ത - രീതികൾ കാലാകാലങ്ങളിൽ നിലവിലിരുന്നതായിക്കാണാം . ഇതി

"https://wiki.kssp.in/വനിതകളും_വ്യക്തിനിയമങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്