അജ്ഞാതം

"വനിതകളും സാക്ഷരതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:57, 13 ജനുവരി 2021
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 103: വരി 103:
ഇവിടെ മദ്ധ്യകേരളം പുരുഷ സാക്ഷരതയിലെന്നപോലെ സ്ത്രീ സാക്ഷരതയിലും ഉയർന്നുനിൽക്കുന്നു. മലബാറാണ് വൻതോതിൽ പിന്നോക്കം നിൽക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും സാക്ഷരതാനിരക്കുകൾ തമ്മിലുള്ള അന്തരം (ശദ്ധേയമാണ്. കാസർഗോഡ്, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഏററവുമധികം അന്തരമുള്ളത്. ഏററവും കുറവ് യഥാക്രമം പത്തനംതിട്ടയിലും കോട്ടയത്തുമാണ്.

ജീവിത ഗുണനിലവാരമുയർന്ന കേരളത്തിൽപോലും ഇന്ന് നിലനിൽക്കുന്ന നിരക്ഷരത (പധാനമായും സ്ത്രികളുടെ (പശ്നമാണ്. ഏററവും ഉയർന്ന സാക്ഷരതയുള്ള പ്രദേശങ്ങളിൽപോലും സ്ത്രീകൾ പിന്നിൽ നില്ക്കുന്നു. എറണാകുളത്ത് വിജയകരമായി സമാപിച്ച സാക്ഷരതായജ്ഞത്തിനുവേണ്ടി നടത്തിയ സർവേയിൽ 1.85 നിരക്ഷരരെ കണ്ടെത്തിയതിൽ 1.15 ലക്ഷം സ് (ത്രീകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ അന്തരം നിൽക്കുന്നു. നഗരങ്ങളിലേത് ഗ്രാമങ്ങളെക്കാൾ അല്പം മെച്ചമാണെന്നുമാത്രം.

പട്ടിക മൂന്ന് സാക്ഷരതാ നിരക്ക് (1981 ലെ സെൻസസ്) പുരുഷൻ
 
സ്(തീ
പട്ടിക മൂന്ന് സാക്ഷരതാ നിരക്ക്  
വ്യതിയാനം (ലക്ഷം )
(1981 ലെ സെൻസസ്)  
(ലക്ഷം )
 
(ശതമാനം) (ഗാമം 75,37 67.56
{| class="wikitable"
11.5 18.90
|-
17 41
!  !! പുരുഷൻ (ലക്ഷം) !! സ്ത്രീ(ലക്ഷം) !! വ്യതിയാനം (ശതമാനം)
നഗരം
|-
8.5
| (ഗാമം || 75.37 || 67.56 || 11.5
|-
| നഗരം || 18.90 || 17.41 || 8.5
|}
 
വ്യതിയാനം എന്തുകൊണ്ട് ?
വ്യതിയാനം എന്തുകൊണ്ട് ?
വരി 118: വരി 124:
2 വിദ്യാഭ്യാസ സൗകര്യങ്ങളും മലബാറിനേക്കാൾ തിരുവിതാം കൂറിലാണ് വദ്ധിച്ചിട്ടുള്ളത്.

3 പട്ടികജാതി പട്ടികവർഗങ്ങളുടെ ഇടയിൽ പൊതുവായും സ്ത്രീകളുടെ ഇടയിൽ പ്രത്യേകിച്ചും നിരക്ഷരതാ നിരക്കുകൾ കൂടുതലാണ്. പ്രത്യേകിച്ച് ഗിരിവർഗക്കാരുടെ ഇടയിൽ, മലബാറിലാണ് ഇത് വളരെ പ്രകടമായി കാണുന്നത്.

പട്ടിക നാല് പട്ടികജാതി
 
പട്ടികവർഗം സ്ത്രീ
 
സ്ത്രീ പാലക്കാട
{| class="wikitable"
49,85 34,31 16,02
! !! പട്ടികജാതി!!  !! പട്ടികവർഗം
7,97 മലപ്പുറം
|-
54, 17 41. 45
!  !! പു !! സ്ത്രീ !! പു !! സ്ത്രീ
19,94 12,90 കോഴിക്കോട്
|-
69.27 - 55.36
| പാലക്കാട് || 49.85 || 34.31 || 16.02 || 7.97
25.95 വയനാട്
|-
55.67 39,96 27.30
| മലപ്പുറം || 54.17 || 41.45 || 19.94 || 12.90
14,24 കണ്ണൂർ
|-
67,80 54, 24 34,32
| കോഴിക്കോട് || 69.27 || 55.36 || 25.95 || 16.91
18, 03 കാസർഗോഡ്
|-
37,28 23,43
| വയനാട് || 55.67 || 39.96 || 27.30 || 14.24
48.39 26.11 ഇടുക്കി
|-
- 57,76 39.68 47,23
| കണ്ണൂർ || 67.80 || 54.24 || 34.32 || 18.03
39.33  
|-
| കാസർഗോഡ്|| 37.28 || 23.43 || 48.39 || 26.11
|-
| ഇടുക്കി || 57.76 || 9.68 || 47.23 || 39.33
|}
 
മററു ജില്ലകളിൽ സ്ഥിതി കൂടുതൽ മെച്ചമാണ്. എങ്കിലും ഗിരി വർഗക്കാർക്കിടയിൽ പൊതുവെയും സ്ത്രീകളിൽ പ്രത്യേകിച്ചുമുള്ള നിരക്ഷരത കണക്കിലെടുക്കണം.

16,91
16,91
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9109...9115" എന്ന താളിൽനിന്ന് ശേഖരിച്ചത്