അജ്ഞാതം

"വനിതാ ശാസ്ത്രസംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
പഞ്ചായത്തിലെ 100-150 പേർ പങ്കെടുപ്പിച്ചുകൊണ്ടുവേണം സംഘടിപ്പിക്കാൻ. അയച്ചുതരുന്ന ചോദ്യാവലി മുൻകൂട്ടിത്തന്നെ (രജിസ്ട്രേഷനോടൊപ്പം നൽകിയിരിക്കണം. ചോദ്യാവലിചർച്ചഗ്രൂപ്പ തിരിഞ്ഞ് നടത്തണം. സമയലഭ്യത പോലെ ഉദ്ഘാടനം ~ ഉദ്ഘാടക സ്ഥലത്തെ പഞ്ചായത്ത് പ്രസിഡൻറ് വനിതയാണെങ്കിൽ അവർ, അല്ലെങ്കിൽ വനിതയായ ജില്ലാ കൌൺസിൽ മെമ്പർ എന്നിവരിൽ ഒരാളാകണം.

ജില്ല -മേഖലാതല ആസൂ തണം  
ജില്ല -മേഖലാതല ആസൂ തണം  
സംഘാടകസമിതി ജില്ലാതലത്തിൽ ഉണ്ടാവണം. പരിഷത്ത് പ്രവർ ത്തകർ കുടാതെ, ജില്ലയിലെ (പധാന വനിതാ സംഘടനകളുടെയും സർവീസ് സംഘടനകളുടെയും പ്രതിനിധികളെ ഈ സംഘാടക സമിതിയിൽ ഉൾപ്പെടുത്തണം. ഇവരുടെ കൂട്ടായുളള പ്രവർത്തനമായിരി ക്കണം രാസ്ത്ര സംഗമം .

പരശീലനം
പരശീലനം
രണ്ടു തരത്തിൽ ആവശ്യമാണ്:  
രണ്ടു തരത്തിൽ ആവശ്യമാണ്:  
വരി 70: വരി 70:
(3) വ്യക്ത്യാധിഷ്ഠിത താല്പര്യങ്ങൾ, സ്വാർഥതാൽപര്യങ്ങൾ എന്നിവ കാരണം സംഘടിത സമരങ്ങളിലുളള താല്പര്യക്കുറവ് ഇവിടെ വളർന്നത് മുതലാളിത്ത സമൂഹമല്ല, പകരം ഉപഭോക്തൃ സമൂഹമാണ് - സമരം ചെയ്തു നാം നേടിയവയൊക്കെ നാം തന്നെ കളഞ്ഞു കുളിച്ചു. വാങ്ങൽ ശേഷി കൂടിയ ജീവിതത്തിൻ്റെ മൂല്യങ്ങൾ മാറി സുഖിക്കുക, അനുഭവിക്കുക. എന്തും, ആരെയും ചൂഷണം ചെയ്ത് -- ഉദാ: ( തീധനം വാങ്ങിച്ച് ബിസിനസ് തുടങ്ങുക--കൂടാതെ, ആഡം ബരമായ വിവാഹം-വീഡിയോ സംസ്കാരം  - പഴയ മി ശ്ര വിവാഹത്തിനും ലളിത വിവാഹത്തിനു പകരം - ജാതകം, ചൊ വ്വാദോഷം എന്നിവ നിഷ്കർഷയോടെ നോക്കി സ്വജാതിയിൽ സ്വന്തം വർഗത്തിൽ (Class) തന്നെ ഉള്ള വിവാഹം--വിവാഹ പര്യങ്ങൾ വിവാഹരീതി. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ജാതി- മത-ശക്തികളുടെ വളർച്ച-- ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ --സാമുദായി ക സംഘടനകളുടെ കീഴിൽ- ഫ്യൂഡൽ-കുടുംബബന്ധങ്ങളുടെ വളർച്ച - ഇവയിലൂടെ (പശ്നങ്ങൾ ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു - മാറ്റാനുളള ശ്രമമോ, ബോധമോ ഉണ്ടാവുന്നില്ല -- ജനാധിപത്യം  ദുർബ ലമാവുന്ന സ്ഥിതി.സാമ്പത്തികവും സാമൂഹ്യവും ജനാധിപത്യ വും ദുർബലമാവുമ്പോൾ കൂടുതലായി വളരുന്ന മതമൗലികവാദം - ഹിന്ദു-മുസ്ലിം ലഹളക്കിടയിൽ വളരാൻ ശ്രമിക്കുന്ന ക്രിസ്ത്യൻ വർഗീയത~- (പാർത്ഥനകളും (പാഘോഷണങ്ങളും ഗോകുലാഷ്ടമി - നബദിനാഘോഷം - മതങ്ങൾ തമ്മിലുളള അസഹിഷ്ണുത... (മലബാർ കലാപവുമായി താരതമ്യപ്പെടുത്താം~ അന്നത്തെ മതസൗഹാർദ്ദവും ഇന്നത്തെ മാറ്റവും) മററു സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യാസം --ബോംബെ കലാപം ഉദാഹ ണങ്ങൾ -  ഉയർന്ന സ്ത്രീ വിദ്യാഭ്യാസം - എന്തിനാണീ  വിദ്യാഭ്യാസം? നാമത് (പയോജനപ്പെടു ത്തുന്നുണ്ടോ ? നമ്മുടെ ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ച് ബോധ വതികളാണോ? പ്രതികരിക്കാൻ കഴിയുന്നുണ്ടോ? യഥാർത്ഥ വിദ്യാ ഭ്യാസം കിട്ടി യില്ലെന്നത് ഇതുമൂലം മനസിലാകുന്നു ~ നമ്മൾ നേടി യെടുത്ത തൊഴിൽ, അർഥ പൂർണമാക്കാൻ സാധിക്കുന്നുണ്ടോ?

ഇവയ്കാവശ്യമായി വേണ്ടത് ശാസ്ത്രബോധം - അ തിനാകാര്യ ങ്ങൾ വിശകലനം ചെയ്യുന്നതു കൂടാതെ, നേടിയ അറിവ് ഉപയോഗിക്കുകയും ഒരു തീരുമാനത്തിലെത്തുകയും വേണം. പഞ്ചായത്തുതലത്തിൽ നടക്കുന്ന ഏതൊരു വികസന പ്രവർത്തനവും, വിഘടന പ്രവർത്തനവും നമ്മെ മാരോരുത്തരെയും ബാധിക്കുന്നതാണ്. ഉദാ: സാമൂഹ്യ വന വൽക്കരണം നടത്തിയാലും , മരങ്ങൾ വെട്ടി കളഞ്ഞാലും നമ്മ ബാധിക്കുന്നതാണ്. - വായനശാല തുറന്നാലും, ഇംഗ്ലീഷ് മീഡിയം സ്കൂൾ തുറന്നാലും സ്ത്രീധനമില്ലാത്ത ആദർശവിവാഹം നടന്നാലും, സ്ത്രീധനമരണം നടന്നാലും~  പ്രൈമറി ഹെൽത്ത് സെൻ്റർ പ്രവർത്തിച്ചാലും, 'അടച്ചിട്ടാലും- നമ്മെ ബാധിക്കുന്നവയാണെന്ന ധാരണ ഉണ്ടാവ ണം, ഇതിനെതിരെ പ്രതികരിക്കാൻ നാം ഓരോരുത്തരും തയാറാ വണം . കൂട്ടായ പ്രവർത്തനം തീർച്ചയായും ആത്മവിശ്വാസം വളർത്തും. ആത്മവിശ്വാസം നേടി, സ്വാശ്രയ ശീലം വളർത്തുക, ബഹുരാഷ്ട ഉൽപന്നങ്ങളെ നാടുകടത്താൻ ശാസ്ത്ര സംഘടനകളെ സഹായിക്കുക - പ്രശ്നങ്ങളെ കൂട്ടായി ചർച്ച ചെയ്ത് പരിഹാരം കാണുക- അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ജാതി-മത-വിഭാഗീയ ചിന്തകൾക്കെതിരെ ജനാധിപത്യം - ശാസ്(തം എന്നീ മുദ്രാവാക്യങ്ങളടങ്ങിയ ആദർശങ്ങളുയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു സമൂഹത്തിനുവേണ്ടി കൂട്ടായി (പവർത്തിക്കുക.

==അധിക വായനയ്ക്ക്==
==അധിക വായനയ്ക്ക്==
1 സ്വാശ്രയ സമിതിയുടെ ലഘുലേഖകൾ
1 സ്വാശ്രയ സമിതിയുടെ ലഘുലേഖകൾ
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9031" എന്ന താളിൽനിന്ന് ശേഖരിച്ചത്