അജ്ഞാതം

"വനിതാ ശാസ്ത്രസംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:24, 17 ഡിസംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
 
വരി 33: വരി 33:

==ആമുഖം==
==ആമുഖം==
സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും, പരിഹാരങ്ങൾ കാണാനുമായി, നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത്. ശാസ്തം, പരിസരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ഒതുങ്ങിനിൽക്കാതെ, സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അനിവാര്യ ഘടകമായ സ്ത്രീ പ്രശ്നത്തിലും പരിഷത്ത് ഇടപെട്ടിട്ടുണ്ട്, ഇടപെടുന്നുമുണ്ട്. വനിതകളുടെ വിവിധ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാനും, പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനും വിവിധ ശില്പശാലകളിലൂടെയും, കലാ ജാഥകളിലൂടെയും നാം (ശമിച്ചു കൊണ്ടിരിക്കുന്നു. മറ്റു സംഘനകളെ അപേക്ഷിച്ച് നമുക്ക് വളരെയധികം മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കും നമുക്കു എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. സാക്ഷരതയിലൂടെ നമുക്ക് കിട്ടിയ ബഹുജനാടിത്തറ പൂർണമായും പ്രയോജനപ്പെടുത്താൻ പല കാരണങ്ങളാലും നമുക്ക് കഴിഞ്ഞില്ല. പ്രശ്നത്തിൻ്റെ കാരണങ്ങൾ മനസിലാ ക്കാനും  പ്രതികരിക്കാനുമുള്ള പ്രവർത്തകരുടെ കുറവാണ് ഒരു കാരണം. കാരണമെന്തായാലും നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന പ്രശ്ന ങ്ങൾ അതേപടി നിലനില്ക്കുന്നു. സമൂഹത്തിലെ കാലിക പ്രശ്ന ങ്ങളുടെ ഭാരം കുറക്കേണ്ടിവരുന്നതും സ്(തീകളാണ്. അതുകൊണ്ടു തന്നെ സ്തീകൾ രംഗത്തു വരുക എന്നത് അനിവാര്യമായി  തീർന്നിരിക്കുകയാണ്.
സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും, പരിഹാരങ്ങൾ കാണാനുമായി, നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത്. ശാസ്തം, പരിസരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ഒതുങ്ങിനിൽക്കാതെ, സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അനിവാര്യ ഘടകമായ സ്ത്രീ പ്രശ്നത്തിലും പരിഷത്ത് ഇടപെട്ടിട്ടുണ്ട്, ഇടപെടുന്നുമുണ്ട്. വനിതകളുടെ വിവിധ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാനും, പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനും വിവിധ ശില്പശാലകളിലൂടെയും, കലാ ജാഥകളിലൂടെയും നാം (ശമിച്ചു കൊണ്ടിരിക്കുന്നു. മറ്റു സംഘടനകളെ അപേക്ഷിച്ച് നമുക്ക് വളരെയധികം മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കും നമുക്കു എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. സാക്ഷരതയിലൂടെ നമുക്ക് കിട്ടിയ ബഹുജനാടിത്തറ പൂർണമായും പ്രയോജനപ്പെടുത്താൻ പല കാരണങ്ങളാലും നമുക്ക് കഴിഞ്ഞില്ല. പ്രശ്നത്തിൻ്റെ കാരണങ്ങൾ മനസിലാ ക്കാനും  പ്രതികരിക്കാനുമുള്ള പ്രവർത്തകരുടെ കുറവാണ് ഒരു കാരണം. കാരണമെന്തായാലും നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന പ്രശ്ന ങ്ങൾ അതേപടി നിലനില്ക്കുന്നു. സമൂഹത്തിലെ കാലിക പ്രശ്ന ങ്ങളുടെ ഭാരം കുറക്കേണ്ടിവരുന്നതും സ്(തീകളാണ്. അതുകൊണ്ടു തന്നെ സ്തീകൾ രംഗത്തു വരുക എന്നത് അനിവാര്യമായി  തീർന്നിരിക്കുകയാണ്.
മാറു മറയ്ക്കൽ (പസ്ഥാനം തൊട്ടുള്ള സാമൂഹ്യ - രാഷ്ട്രീയ അവകാശസമരങ്ങളിൽ സ്ത്രീകൾ സജീവമായി പങ്കെടുത്ത ചരിത്രമാണ് കേരളത്തിനുള്ളത്. അതിൻ്റെ നേട്ടങ്ങൾ കേരളം കൈവരിച്ചിട്ടുമുണ്ട്. സ്ത്രീ സാക്ഷരത, കുറഞ്ഞ ജനനമരണ നിരക്കുകൾ, ആയുർദൈർഘ്യം, സ്ത്രീക്കനുകൂലമായ സ്ത്രീ -പുരുഷാനുപാതം എന്നിവ അവയിൽ ചിലതാണ്. എങ്കിലും ഇവയ്ക്കെല്ലാം അർത്ഥമില്ലാതാക്കുകയാണ്, ഇന്ന് വർധിച്ചു വരുന്ന ഉപഭോക്തൃ സംസ്കാരം, സ്ത്രീപീഡനനിരക്ക്, സ്ത്രീധന മരണം , ഒതാഴിലില്ലായ്മ എന്നിവ. ഇത്തരം (പശ്നങ്ങൾ നിലനിൽക്കെത്തന്നെ സമൂഹത്തെ ആകമാനം

ആക്രമിക്കുന്ന വർഗീയതയും, അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാശ്രയവും സ്ത്രീയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷം ജനതയും പ്രതികരണശേഷി നശിച്ച് ഇവ ചർച്ച ചെയ്യാൻ പോലും താല്പര്യം കാണിക്കാത്ത പരിത:സ്ഥിതിയാണിന്നുള്ളത്. എങ്കിലും, അവിടെയുമിവിടെയുമായി ചില സംഘടനകൾ ഇവ കാര്യഗൗരവത്തോടെ തന്നെ, ചെയ്തുവരുന്നത് ആശാവഹമാണ്. ആശയപരമായി യോജിക്കാവുന്ന മേഖലകളിൽ ഈ സംഘടനകളെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഒരു ശക്തമായ പ്രസ്ഥാനം വളർത്തിയെടുക്കുക എന്നത് സമകാലീന കേരളത്തിൻ്റെ ആവശ്യമായി മാറിയിരിക്കുക യാണ്.
ആക്രമിക്കുന്ന വർഗീയതയും, അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാശ്രയവും സ്ത്രീയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷം ജനതയും പ്രതികരണശേഷി നശിച്ച് ഇവ ചർച്ച ചെയ്യാൻ പോലും താല്പര്യം കാണിക്കാത്ത പരിത:സ്ഥിതിയാണിന്നുള്ളത്. എങ്കിലും, അവിടെയുമിവിടെയുമായി ചില സംഘടനകൾ ഇവ കാര്യഗൗരവത്തോടെ തന്നെ, ചെയ്തുവരുന്നത് ആശാവഹമാണ്. ആശയപരമായി യോജിക്കാവുന്ന മേഖലകളിൽ ഈ സംഘടനകളെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഒരു ശക്തമായ പ്രസ്ഥാനം വളർത്തിയെടുക്കുക എന്നത് സമകാലീന കേരളത്തിൻ്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ്  കഴിഞ്ഞ ഏപ്രിൽ മാസത്തിൽ BGVS ൻ്റെ നേതൃത്വത്തിൽ നാം “സമത'ക്ക് രൂപം കൊടുത്തത്. "സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ സമത്വം, ലോക സമാധാനം'' എന്ന മുദ്രാവാക്യത്തിൻ്റെ കീഴിൽ അഖിലേന്ത്യാതലത്തിൽ വളർന്നുവരുന്ന സംഘടനകൾക്ക് ഒരു പൊതുവേദി എന്ന രീതിയിലാണ് സമത വിഭാവനം ചെയ്യപ്പെട്ടത്). സമ്പൂർണ സാക്ഷരത കൈവരിച്ചതാണ് കേരളം. ഈ പ്രവർത്തനത്തിൽ മുൻകൈയെടുത്ത ത് സ്ത്രീകളാണെന്നതിൽ സംശയമില്ല. ഇവരുടെ സർഗാത്മകതയെ വളർത്തിയെടുക്കാനും, അ ത് സാമുഹ്യ മറ്റത്തിനുള്ള (കിയാത്മക പ്രവർത്തനമാക്കി മാററാനുമുള്ള ബോധപൂർവമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. സ്ത്രീകളിൽ ശാസ്ത്ര ബോധം വളർത്തുകയും, ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങളോടും സ്ത്രീകളിൽ അത് അടിച്ചേല്പിക്കുന്ന തനത് പീഡനമുറകളോടും (പതികരിക്കാനുള്ള ശേഷി വളർത്തിക്കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ. അതിനുള്ള (ശമങ്ങൾ വ്യാപകമായി, സാധാരണ സ്(തീകളുടെയിടയിൽ നടത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള എളിയ തുടക്കമെന്ന നിലയിലാണ്  AIP S N (അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃoഖല) ആസൂത്രണം ചെയ്ത "ഹമാരാദേശ് പരിപാടിയുടെ ഭാഗമായി സ്(തീ ശാസ്ത്രസംഗമങ്ങൾ പഞ്ചായത്ത് തലത്തിൽ നടത്താനുള്ള തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഇതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ സംസ്ഥാനതലത്തെ സെപ്തംബർ 2,5 തീയതികളിൽ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ പ്രവർത്തകരുടെ ഒരു പരിശീലന ശിൽപശാല നടന്നു.

സ്ത്രീകളുടെയിടയിൽ ശാസ്ത്രബോധം വളർത്തുകയും വർഗീയത സ്ത്രീകൾക്കെതിരായുള്ള അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവക്കെതിരെ (പതികരിക്കാനും ഇന്ത്യയുടെ സ്വാ(ശയത്വം നിലനിർത്താനുളള പോരാട്ട ത്തിൽ. മുൻകൈ എടുക്കുവാനും, സ്ത്രീകളെ തയ്യാറാക്കുക എന്നതാണ് വനിതാ ശാസ്ത്ര സംഗമത്തിൻ്റെ ഉദ്ദേശ്യം. അതിനുള്ള പൊതു പരിപാടി താഴെ ചേർക്കുന്നു.  

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9040" എന്ന താളിൽനിന്ന് ശേഖരിച്ചത്