"വനിതാ ശാസ്ത്രസംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = വനിതാ ശാസ്ത്രസംഗമം | image = [[]] | image_cap...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 23: വരി 23:

വനിതാ ശാസ്ത്രസംഗമം
==വനിതാ ശാസ്ത്രസംഗമം==
കൈപുസ്തകം
കേരള ശാസ്ത്രസാഹിത്യ'പരിഷത്ത്
 
സുഹൃത്തേ
സുഹൃത്തേ
ഹമാരാദേശ് പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ നടത്തുന്ന വനിതാ ശാസ്ത്ര സംഗമങ്ങളുടെ വിശദവിവരങ്ങൾ അടങ്ങുന്ന

വരി 36: വരി 32:

ആമുഖം
==ആമുഖം==
സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ശാസ്ത്രീയ മായി അപഗ്രഥിക്കുവാനും, പരിഹാരങ്ങൾ കാണാനുമായി, നിരന്തരമായ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് . ശാസ്തം, പരിസരം, വിദ്യാഭ്യാസം, ആരോ ഗ്യം എന്നീ രംഗങ്ങളിൽ ഒതുങ്ങിനിൽക്കാതെ, സാമ്പത്തിക-സാമൂഹ്യ പശ്നങ്ങളിൽ ഇടപെടുമ്പോൾ അനിവാര്യ ഘടകമായ സ്ത്രീ പ്രശ്നത്തിലും പരിഷത്ത് ഇടപെട്ടിട്ടുണ്ട്, ഇടപെടുന്നുമുണ്ട്. വനിതകളുടെ വിവിധ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാനും, പരിഹാര നിർദ്ദേശ ങ്ങൾ മുന്നോട്ട് വെക്കാനും വിവിധ ശില്പശാലകളിലൂടെയും, കലാ ജാഥകളിലൂടെയും നാം (ശമിച്ചു കൊണ്ടിരിക്കുന്നു. മറ്റു സംഘനകളെ അപേക്ഷിച്ച് നമുക്ക് വളരെയധികം മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കും നമുക്കു എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. സാക്ഷരതയിലൂടെ നമുക്ക് കിട്ടിയ ബഹുജനാടിത്തറ പൂർണമായും പ്രയോജനപ്പെടുത്താൻ പല കാരണങ്ങ ളാലും നമുക്ക് കഴിഞ്ഞില്ല. പ്രശ്നത്തിൻ്റെ കാരണങ്ങൾ മനസിലാ ക്കാനും  പ്രതികരിക്കാനുമുള്ള പ്രവർത്തകരുടെ കുറവാണ് ഒരു കാരണം. കാരണമെന്തായാലും നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന പ്രശ്ന ങ്ങൾ അതേപടി നിലനില്ക്കുന്നു. സമൂഹത്തിലെ കാലിക പ്രശ്ന ങ്ങളുടെ ഭാരം കുറക്കേണ്ടിവരുന്നതും സ്(തീകളാണ്. അതുകൊണ്ടു തന്നെ സ്തീകൾ രംഗത്തു വരുക എന്നത് അനിവാര്യമായി  തീർന്നി രിക്കുകയാണ്.

മാറു മറയ്ക്കൽ (പസ്ഥാനം തൊട്ടുള്ള സാമൂഹ്യ - രാഷ്ട്രീയ അവകാശസമരങ്ങളിൽ സ്ത്രീകൾ സജീവമായി പങ്കെടുത്ത ചരിത്രമാ ണ് കേരളത്തിനുള്ളത്. അതിൻ്റെ നേട്ടങ്ങൾ കേരളം കൈവരിച്ചിട്ടു മുണ്ട്. സ്ത്രീ സാക്ഷരത, കുറ ഞ്ഞ ജനനമരണ നിരക്കുകൾ, ആയുർദൈർഘ്യം, സ്ത്രീക്കനുകൂലമായ സ്ത്രീ -പുരുഷാനുപാതം എന്നിവ അവയിൽ ചിലതാണ്. എങ്കിലും ഇവയ്ക്കെല്ലാം അർത്ഥമില്ലാതാക്കു കയാണ്, ഇന്ന് വർധിച്ചു വരുന്ന ഉപഭോക്ത്യ സംസ്കാരം , സ്ത്രീപീഡനനിരക്ക്, സ്ത്രീധന മരണം , ഒതാഴിലില്ലായ്മ എന്നിവ. ഇ ത്തരം (പശ്നങ്ങൾ നിലനിൽക്കെത്തന്നെ സമൂഹത്തെ ആകമാനം

വരി 74: വരി 70:
(3) വ്യക്ത്യാധിഷ്ഠിത താല്പര്യങ്ങൾ, സ്വാർഥതാൽപര്യങ്ങൾ എന്നിവ കാരണം സംഘടിത സമരങ്ങളിലുളള താല്പര്യക്കുറവ് ഇവിടെ വളർന്നത് മുതലാളിത്ത സമൂഹമല്ല, പകരം ഉപഭോക്തൃ സമൂഹമാണ് - സമരം ചെയ്തു നാം നേടിയവയൊക്കെ നാം തന്നെ കളഞ്ഞു കുളിച്ചു. വാങ്ങൽ ശേഷി കൂടിയ ജീവിതത്തിൻ്റെ മൂല്യങ്ങൾ മാറി സുഖിക്കുക, അനുഭവിക്കുക. എന്തും, ആരെയും ചൂഷണം ചെയ്ത് -- ഉദാ: ( തീധനം വാങ്ങിച്ച് ബിസിനസ് തുടങ്ങുക--കൂടാതെ, ആഡം ബരമായ വിവാഹം-വീഡിയോ സംസ്കാരം  - പഴയ മി ശ്ര വിവാഹത്തിനും ലളിത വിവാഹത്തിനു പകരം - ജാതകം, ചൊ വ്വാദോഷം എന്നിവ നിഷ്കർഷയോടെ നോക്കി സ്വജാതിയിൽ സ്വന്തം വർഗത്തിൽ (Class) തന്നെ ഉള്ള വിവാഹം--വിവാഹ പര്യങ്ങൾ വിവാഹരീതി. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ജാതി- മത-ശക്തികളുടെ വളർച്ച-- ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ --സാമുദായി ക സംഘടനകളുടെ കീഴിൽ- ഫ്യൂഡൽ-കുടുംബബന്ധങ്ങളുടെ വളർച്ച - ഇവയിലൂടെ (പശ്നങ്ങൾ ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു - മാറ്റാനുളള ശ്രമമോ, ബോധമോ ഉണ്ടാവുന്നില്ല -- ജനാധിപത്യം  ദുർബ ലമാവുന്ന സ്ഥിതി.സാമ്പത്തികവും സാമൂഹ്യവും ജനാധിപത്യ വും ദുർബലമാവുമ്പോൾ കൂടുതലായി വളരുന്ന മതമൗലികവാദം - ഹിന്ദു-മുസ്ലിം ലഹളക്കിടയിൽ വളരാൻ ശ്രമിക്കുന്ന ക്രിസ്ത്യൻ വർഗീയത~- (പാർത്ഥനകളും (പാഘോഷണങ്ങളും ഗോകുലാഷ്ടമി - നബദിനാഘോഷം - മതങ്ങൾ തമ്മിലുളള അസഹിഷ്ണുത... (മലബാർ കലാപവുമായി താരതമ്യപ്പെടുത്താം~ അന്നത്തെ മതസൗഹാർദ്ദവും ഇന്നത്തെ മാറ്റവും) മററു സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യാസം --ബോംബെ കലാപം ഉദാഹ ണങ്ങൾ -  ഉയർന്ന സ്ത്രീ വിദ്യാഭ്യാസം - എന്തിനാണീ  വിദ്യാഭ്യാസം? നാമത് (പയോജനപ്പെടു ത്തുന്നുണ്ടോ ? നമ്മുടെ ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ച് ബോധ വതികളാണോ? പ്രതികരിക്കാൻ കഴിയുന്നുണ്ടോ? യഥാർത്ഥ വിദ്യാ ഭ്യാസം കിട്ടി യില്ലെന്നത് ഇതുമൂലം മനസിലാകുന്നു ~ നമ്മൾ നേടി യെടുത്ത തൊഴിൽ, അർഥ പൂർണമാക്കാൻ സാധിക്കുന്നുണ്ടോ?

ഇവയ്കാവശ്യമായി വേണ്ടത് ശാസ്ത്രബോധം - അ തിനാകാര്യ ങ്ങൾ വിശകലനം ചെയ്യുന്നതു കൂടാതെ, നേടിയ അറിവ് ഉപയോഗിക്കുകയും ഒരു തീരുമാനത്തിലെത്തുകയും വേണം. പഞ്ചായത്തുതലത്തിൽ നടക്കുന്ന ഏതൊരു വികസന പ്രവർത്തനവും, വിഘടന പ്രവർത്തനവും നമ്മെ മാരോരുത്തരെയും ബാധിക്കുന്നതാണ്. ഉദാ: സാമൂഹ്യ വന വൽക്കരണം നടത്തിയാലും , മരങ്ങൾ വെട്ടി കളഞ്ഞാലും നമ്മ ബാധിക്കുന്നതാണ്. - വായനശാല തുറന്നാലും, ഇംഗ്ലീഷ് മീഡിയം സ്കൂൾ തുറന്നാലും സ്ത്രീധനമില്ലാത്ത ആദർശവിവാഹം നടന്നാലും, സ്ത്രീധനമരണം നടന്നാലും~  പ്രൈമറി ഹെൽത്ത് സെൻ്റർ പ്രവർത്തിച്ചാലും, 'അടച്ചിട്ടാലും- നമ്മെ ബാധിക്കുന്നവയാണെന്ന ധാരണ ഉണ്ടാവ ണം, ഇതിനെതിരെ പ്രതികരിക്കാൻ നാം ഓരോരുത്തരും തയാറാ വണം . കൂട്ടായ പ്രവർത്തനം തീർച്ചയായും ആത്മവിശ്വാസം വളർത്തും. ആത്മവിശ്വാസം നേടി, സ്വാശ്രയ ശീലം വളർത്തുക, ബഹുരാഷ്ട ഉൽപന്നങ്ങളെ നാടുകടത്താൻ ശാസ്ത്ര സംഘടനകളെ സഹായിക്കുക - പ്രശ്നങ്ങളെ കൂട്ടായി ചർച്ച ചെയ്ത് പരിഹാരം കാണുക- അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ജാതി-മത-വിഭാഗീയ ചിന്തകൾക്കെതിരെ ജനാധിപത്യം - ശാസ്(തം എന്നീ മുദ്രാവാക്യങ്ങളടങ്ങിയ ആദർശങ്ങളുയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു സമൂഹത്തിനുവേണ്ടി കൂട്ടായി (പവർത്തിക്കുക.

അധിക വായനയ്ക്ക്
==അധിക വായനയ്ക്ക്==
1 സ്വാശ്രയ സമിതിയുടെ ലഘുലേഖകൾ
1 സ്വാശ്രയ സമിതിയുടെ ലഘുലേഖകൾ
2 1993 ജൂൺ ശാസ്ത്രഗതി-ഡോ. മൈക്കിൾ തരകൻ്റെ ഭീമന്മാ രുടെ കൂടിച്ചേരൽ.

"https://wiki.kssp.in/വനിതാ_ശാസ്ത്രസംഗമം" എന്ന താളിൽനിന്ന് ശേഖരിച്ചത്