അജ്ഞാതം

"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
387 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:13, 15 നവംബർ 2023
വരി 901: വരി 901:

കുഞ്ഞമ്മദ്  നിർവഹിച്ചു.
കുഞ്ഞമ്മദ്  നിർവഹിച്ചു.
[[പ്രമാണം:Seminar poster.jpg|ലഘുചിത്രം]]

===== '''"ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ പ്രൊഫ:കെ ഇ എൻകുഞ്ഞമ്മദ് ''' =====

[[പ്രമാണം:Welcome.Prof.K.Balagopalan.jpg|ലഘുചിത്രം]]
[[പ്രമാണം:Audience.jpg|ലഘുചിത്രം]]
ഇന്ത്യ എന്ന് പറയുന്നവരെ രാജ്യദ്രോഹികളാക്കി ഭാവിയിൽ ജയിലിൽ അടച്ചേക്കാവുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഭരണഘടനാ നിർമ്മാണ വേളയിൽ രാജ്യത്തിൻ്റെ പേര് എന്താകണമെന്ന് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ത്യ ഭാരതം, ഹിന്ദുസ്ഥാൻ, ഭാരത വർഷം എന്നിങ്ങനെ പല പേരുകളും ഉയർന്നു വന്നു. ഇന്ത്യക്കാണ് കൂടുതൽ പേരും പിന്തുണ നൽകിയത്. എന്നാൽ ഭരണഘടനാ നിർമാണ സഭയിലെ വിശാലമനസ്കർ ഇന്ത്യ അതായത് ഭാരതം എന്ന പേര് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തു.

വരി 920: വരി 923:

ഇപ്പോൾ ലോകത്തിൻ്റെ മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെ നിൽക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറല്ല. സാമാജ്യത്വ ദാസനായി ലോകത്തിലെ ഭീകരവാദികളുടെ അപ്പോസ്തലനായ സയണിസ്റ്റ് രാഷ്ടത്തെ പിന്തുണക്കനാണ് മോഡി ഭരണകൂടം തീരുമാനിച്ചത് '

[[പ്രമാണം:C.K.Shivaraman-Presidential address.jpg|ലഘുചിത്രം]]
നമ്മുടെയിടയിലുള്ള നിഷ്കളങ്കരെന്ന് നടിക്കുന്ന ചിലരുടെ വിചാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം തുടങ്ങിയത് കഴിഞ്ഞ മാസം ഏഴാം തീയതി മുതലാണെന്നാണ്. യാർത്ഥത്തിൽ ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരവേട്ട തുടങ്ങിയിട്ട് ദശകങ്ങളായി. ഇപ്പോൾ അമേരിക്കൻ, ബ്രിട്ടൻ തുടങ്ങിയ സാമ്രാജ്യത്യരാഷ്ട്രങ്ങൾ ഇസ്രായേലിന് ആയുധങ്ങൾ നൽകി കൊലയാളി സംഘത്തിന് ഊർജം നൽകുന്നു. ലോകജനതയുടെ ഒരുമിച്ചുള്ള ഐക്യത്തിലൂടെ മാത്രമെ പാലസ്തീൻ ജനതയെ രക്ഷിക്കാൻ കഴിയൂ. നിരാലംബരായ കുട്ടികൾ ദേഹത്ത് അവരുടെ പേരുകൾ എഴുതി ചേർത്ത് നടക്കേണ്ട ദാരുണമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കൂട്ടത്തോടെ ശവങ്ങൾ മറവു ചെയ്യുമ്പോൾ തങ്ങളുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് നോക്കുന്ന മതാപിതാക്കൾ ഇസ്രായേലിനു പുറത്ത് ഒരു തരത്തിലുള്ള ആക്രമമൊന്നും അഴിച്ചു വിടാത്ത ഹമാസിനെ ഭീകരവാദ പ്രസ്ഥാനമായി മുദ്രയടിക്കുന്നു. .  

ഹമാസിൻ്റെ ഏക ലക്ഷ്യം അധിനിവേശ ഭീകരതയിൽ നിന്നുള്ള പാലസ്തീൻ്റെ മോചനമാണ്.

[[പ്രമാണം:Prof.K.E.N..jpg|ലഘുചിത്രം]]
കിഴക്കൻ ജറുസേലമിൽ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിൻ്റെ സായുധ ഇടപെടലുകളാണ് ഗസയിലെ ഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിന് കാരണമായത്.  

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12504" എന്ന താളിൽനിന്ന് ശേഖരിച്ചത്