അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,020 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:42, 18 നവംബർ 2023
വരി 934: വരി 934:
|}
|}
=== '''ശാസ്ത്ര ക്ളാസുകൾ-നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്''' ===
=== '''ശാസ്ത്ര ക്ളാസുകൾ-നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്''' ===
[[പ്രമാണം:Dr.Prasad Alex.jpg|ലഘുചിത്രം]]
[[പ്രമാണം:Trainer's Training.jpg|ലഘുചിത്രം|300x300ബിന്ദു]]
'''വിഷയം'''
'''വിഷയം'''


വരി 940: വരി 942:
'''സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....'''
'''സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....'''


=== '''സുൽത്താൻ ബത്തേരി''' ===
=== '''സുൽത്താൻ ബത്തേരി സെമിനാർ''' ===
'''നവം: 15'''


'''  "അറിവിനെ ഭയ പ്പെടുന്നവർ "'''
==== '''നവം: 15''' ====
 
==== '''  "അറിവിനെ ഭയ പ്പെടുന്നവർ "''' ====
 
==== '''കെ കെ ശിവദാസൻ''' ====
വിദ്യാഭ്യാസസെമിനാർ മീനങ്ങാടിയിൽ ഭംഗിയായിസംഘടിപ്പിക്കാൻ സാധിച്ചു.
 
മേഖലാ സെക്രട്ടറി കെ.എൻ ലജീഷിന്റെ സ്വാഗതത്തോടെതുടങ്ങിയ യോഗത്തിന് സ്വാഗതസംഘം ചെയർമാൻ  ശ്രീ.സി.അസൈനാർ അധ്യക്ഷത വഹിച്ചു.
 
ക്യാമ്പയിൻ വിശദാംശങ്ങൾ പ്രൊഫ.കെ.ബാലഗോപാലൻ മാഷ്അവതരിപ്പിച്ചു.
 
സെമിനാർവിഷയാവതരണം ശ്രീ.കെ.കെ. ശിവദാസൻ മാഷ് നടത്തി.പുതിയ ദേശീയവിദ്യാഭ്യാസ നയത്തിന്റെ കാണാകുരുക്കുകൾ വെളിപ്പെടുത്തുന്നതായിരുന്നു അവതരണം.
 
മേഖലാ പ്രസിഡൻറ് ശ്രീ.എം.രാജൻ മാഷ് നന്ദി പറഞ്ഞു.
 
ജില്ലാ പ്രസിഡന്റ് ടി.പി.സന്തോഷ്മാഷ്,ജില്ലാ വൈസ്. പ്രസിഡൻറ് രത്നം ടീച്ചർ,തുടങ്ങിയവർ സംസാരിച്ചു.
 
KSTA,പു.ക.സ.,വാർഡ് മെമ്പർമാർ മറ്റ് വർഗബഹുജനസംഘടനകളുടെ പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു.
 
പൊതുജനങ്ങളടക്കം 75 ലധികം ആളുകൾ പങ്കെടുത്തു.


'''കെ കെ ശിവദാസൻ'''
=== '''ലോഗോ പ്രകാശനം''' ===
=== '''ലോഗോ പ്രകാശനം''' ===
[[പ്രമാണം:S.Bathery-O.K.Johny writer.jpg|ലഘുചിത്രം|256x256px]]
[[പ്രമാണം:S.Bathery-O.K.Johny writer.jpg|ലഘുചിത്രം|256x256px]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12527" എന്ന താളിൽനിന്ന് ശേഖരിച്ചത്