അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,169 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:02, 22 നവംബർ 2023
വരി 859: വരി 859:


==== '''മാനന്തവാടി''' ====
==== '''മാനന്തവാടി''' ====
[[പ്രമാണം:Seminar mtdy.jpg|ലഘുചിത്രം]]
[[പ്രമാണം:Seminar mtdy.jpg|ലഘുചിത്രം|നടുവിൽ]]
'''നവംബർ 20-'''
'''നവംബർ 20-'''


വരി 867: വരി 867:


==== '''പുൽപ്പള്ളി''' ====
==== '''പുൽപ്പള്ളി''' ====
[[പ്രമാണം:Prof.K.Pappooty.png|നടുവിൽ|ലഘുചിത്രം]]
'''നവം: 25'''  
'''നവം: 25'''  


വരി 1,010: വരി 1,011:


വി പി ബാലചന്ദ്രൻ അധ്യഷനായിരുന്ന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ടി പി സന്തോഷ്‌, ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി പി കെ സുധീർ, പി സുരേഷ് ബാബു, സൈനബ, സജി കെ ജെ, സിമിൽ കെ ബി എന്നിവർ സംസാരിച്ചു.
വി പി ബാലചന്ദ്രൻ അധ്യഷനായിരുന്ന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ടി പി സന്തോഷ്‌, ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി പി കെ സുധീർ, പി സുരേഷ് ബാബു, സൈനബ, സജി കെ ജെ, സിമിൽ കെ ബി എന്നിവർ സംസാരിച്ചു.
[[പ്രമാണം:P3.png|ലഘുചിത്രം|424x424ബിന്ദു]]
==== '''പോസ്റ്റർ പ്രകാശനo Nov.21''' ====
[[പ്രമാണം:Pp.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
പോസ്റ്റർ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു
പുത്തൻ ഇന്ത്യ പണിയുവാൻ
ശാസ്ത്രബോധം വളരണം
സ്വാതന്ത്ര്യാനന്തരമുള്ള ചരിത്രത്തിൽ രാഷ്ട്രം നിർണ്ണായകമായൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും, ഫെഡറലിസവും അവഗണിക്കപ്പെടുന്നു. കോർപ്പറേറ്റ് ശക്തികൾ എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു. മാനവ വികസന സൂചികകളിലെല്ലാം രാജ്യം നിരന്തരം പിറകോട്ട് പോകുന്നു. ശാസ്ത്രത്തിൻ്റേയും ചരിത്രത്തിന്റേയും സ്ഥാനത്ത് മിത്തുകൾ ഇടം പിടിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ ഇടപെടലുകൾ ഔദ്യോഗികമായി തന്നെ നടത്തുന്നു. ഈ ഒരു സാഹചര്യത്തിലാണ് പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ വികസന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജനാധിപത്യ സംരക്ഷണത്തിനും, രാഷ്ട്രത്തിൻ്റെ മതനിരപേക്ഷ സ്വഭാവം നില നിർത്തുന്നതിനും, ജനങ്ങളിൽ ശാസ്ത്രബോധം വ്യാപിപ്പിക്കുന്നതിനും, സുസ്ഥിര വികസനത്തിനും വേണ്ടി നമ്മളേവരും ഒരുമിച്ചു നിന്ന് പോരാടേണ്ട സന്ദർഭമാണിത്. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്താകെ എല്ലാ മേഖലകളിലും പദയാത്രകൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസ്ഥാന, ജില്ലാതല സെമിനാറുകൾ, കലാജാഥകൾ ശാസ്ത്രസംവാദ സദസ്സുകൾ, യൂത്ത് പാർലമെൻറ്, പുസ്‌തക ലഘുലേഖ പ്രചരണം. തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
<nowiki>#</nowiki>Science4India
<nowiki>#</nowiki>KSSP
==== '''ശാസ്ത്ര ക്ലാസ് 1- Nov.21''' ====
[[പ്രമാണം:Dr.Ratheesh.png|ലഘുചിത്രം|317x317ബിന്ദു]]
" ഏകലോകം  ഏകാരോഗ്യം " ശാസ്ത്ര ക്ലാസ്  മാനന്തവാടി ഗവ: നേഴ്സിംഗ് കോളേജ്
ഡോ: ആർ.എൽ. രതീഷ്
[[പ്രമാണം:Ekalokam.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12637" എന്ന താളിൽനിന്ന് ശേഖരിച്ചത്