അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:08, 28 നവംബർ 2023
വരി 1,048: വരി 1,048:
==== '''ശാസ്ത്ര ക്ലാസ് 2- Nov.23''' ====
==== '''ശാസ്ത്ര ക്ലാസ് 2- Nov.23''' ====
[[പ്രമാണം:Class3.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Class3.png|നടുവിൽ|ലഘുചിത്രം]]
=== '''പുൽപ്പള്ളിമേഖല തല സെമിനാർ Nov.25''' ===
'''വിഷയം: ശാസ്ത്രവും ശാസ്ത്രബോധവും ഇന്ത്യയിൽ'''
[[പ്രമാണം:Prof.K.Papooty.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:M.M.Tomy.png|ലഘുചിത്രം|424x424ബിന്ദു]]
[[പ്രമാണം:People.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Usha Teacher.png|ലഘുചിത്രം|533x533ബിന്ദു]]
Prof. K പാപ്പുട്ടി
ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലുടനീളം നടത്തുന്ന ഗ്രാമ ശാസ്ത്രജാഥയുടെ അനുബന്ധ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന 150 സെമിനാറുകളിൽ പുൽപ്പള്ളിയിൽ - (വിജയ HS5-ൽ) ശാസ്ത്രവും ശാസ്ത്ര ചിന്തയും ഇന്ത്യയിൽ എന്ന വിഷയത്തിൽ - Prof. K പാപ്പുട്ടി മാസ്റ്റർ വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. M .M. ടോമി, N സത്യാനന്തൻ, A.C ഉണ്ണികൃഷ്ണൻ ,ജോസ് ചെറിയാൻ , V.S ചാക്കോ ,. P.U.മർക്കോസ് എന്നിവർ പ്രസംഗിച്ചു. - പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ഉഷ ബേബി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ,CM ജോസഫ് സ്വാഗതവും, . ബിനു Tk, നന്ദിയും പറഞ്ഞു.
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12716" എന്ന താളിൽനിന്ന് ശേഖരിച്ചത്