അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,252 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:48, 28 നവംബർ 2023
വരി 1,045: വരി 1,045:
ഡോ: ആർ.എൽ. രതീഷ്  
ഡോ: ആർ.എൽ. രതീഷ്  
[[പ്രമാണം:Ekalokam.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Ekalokam.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


==== '''ശാസ്ത്ര ക്ലാസ് 2- Nov.23''' ====
==== '''ശാസ്ത്ര ക്ലാസ് 2- Nov.23''' ====
[[പ്രമാണം:Class3.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Class3.png|നടുവിൽ|ലഘുചിത്രം|  വൈത്തിരി :-കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ് ത്ര ജാഥ ക്യാമ്പയിന്റെ ഭാഗമായ 1000 ശാസ്ത്ര
 
ക്ലാസ് പരമ്പരയുടെ വയനാട് ജില്ലാതല ഉദ്ഘാ
 
ടനം പൂക്കോട് ജവഹർ നവോദയ വിദ്യാലയ ത്തിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡ
 
ണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു.
 
             പ്രിൻസിപ്പാൽ ശ്രീജിത് ബാബു നയന
 
അധ്യക്ഷത വഹിച്ച പരിപാടിയിൽ "ആരാണ്
 
ഇന്ത്യക്കാർ " എന്ന ആദ്യ ക്ലാസ്  ഡോ: ആർ
 
എൽ രതീഷ് അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി
 
അനിൽ കുമാർ പി ക്യാമ്പയിൻ വിശദീകരിച്ചു.
 
ഡോ. സക്കറിയ ഇബ്രാഹിം സംസാരിച്ചു. പി
 
മുരുകൻ സ്വാഗതവും, ക്യാമ്പസ് സയൻസ് ഫോറം സെക്രട്ടറി അളക നന്ദ  നന്ദിയും പറ ഞ്ഞു. അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പങ്കെ
 
ടുത്തു .  വൈത്തിരി പരിഷത്ത് യൂ ണിറ്റിന്റെ പുസ്തക പ്രചരണവും എം.വി. വിജേഷ് പരി
 
പാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു.]]


=== '''പുൽപ്പള്ളിമേഖല തല സെമിനാർ Nov.25''' ===
=== '''പുൽപ്പള്ളിമേഖല തല സെമിനാർ Nov.25''' ===
===   '''പുൽപ്പള്ളി  സെമിനാർ''' ===
[[പ്രമാണം:Prof.K.Pappooty.png|നടുവിൽ|ലഘുചിത്രം]]
'''വിഷയം: ശാസ്ത്രവും ശാസ്ത്രബോധവും ഇന്ത്യയിൽ'''  
'''വിഷയം: ശാസ്ത്രവും ശാസ്ത്രബോധവും ഇന്ത്യയിൽ'''  
[[പ്രമാണം:Prof.K.Papooty.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Prof.K.Papooty.png|ലഘുചിത്രം|300x300ബിന്ദു]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12717" എന്ന താളിൽനിന്ന് ശേഖരിച്ചത്