അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,664 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  05:56, 6 ഡിസംബർ 2023
വരി 1,099: വരി 1,099:


=== '''ഗ്രാമശാസ്ത്ര ജാഥ - പദയാത്ര''' ===
=== '''ഗ്രാമശാസ്ത്ര ജാഥ - പദയാത്ര''' ===
[[പ്രമാണം:Pusthaka prajaranam.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം " എന്ന മുദ്രാവാക്യവുമായി ഗ്രാമശാസ്ത്ര ജാഥ-പദയാത്ര 4 മേഖലകളിലും നടത്തുന്നു.2023 ഡിസംബർ 1, 2 തീയതികളിൽ ബത്തേരി മേഖലയിലും 2-3 തീയതികളിൽ മാനന്തവാടി മേഖലയിലും 8 - 9 തീയതികളിൽ പുൽപ്പള്ളി, കൽപ്പറ്റ മേഖലകളിലും നടക്കും.
"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം " എന്ന മുദ്രാവാക്യവുമായി ഗ്രാമശാസ്ത് ജാഥ പദയാത്ര 4 മേഖലകളിലും ന്യകുന്നു.2023 ഡിസംബർ 1, 2 തീയതികളിൽ ബത്തേരി മേഖലയിലും 23 തീയതികളിൽ മാനന്തവാടി മേഖലയിലും 8 - 9 തീയതികളിൽ പുൽപ്പള്ളി, കൽപ്പറ്റ മേഖലകളിലും നടക്കും.വയനാട് ജില്ലാതല ഉദ്ഘാടനം ബത്തേരിയുടെ ആദ്യ കേന്ദ്രമായ പൂതാടിയിൽ ലൈബ്രറി കൗൺസിൽ ജില്ലസെക്രട്ടറി പി.കെ.സുധീർ നിർവ്വഹിച്ചു.
 
[[പ്രമാണം:Inauguration P.K.Sudheer-President library council president.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
==== '''സുൽത്താൻ ബത്തേരി''' ====
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തുന്ന  ഗ്രാമശാസ്ത്ര ജാഥയ്ക്ക് വയനാട്ടിൽ തുടക്കമായി. വയനാട് ജില്ലയിലെ ആദ്യ പദയാത്ര ബത്തേരി മേഖലയിൽ ഡിസംബർ 1 വെള്ളിയാഴ്ച്ച വൈകുന്നേരം പൂതാടിയിൽ നിറഞ്ഞ സദസ്സിൽ വച്ച് ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി.കെ സുധീർ ഉദ്ഘാടനം ചെയ്തു.
 
ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർപേഴ്സൺ സി ഡി.സാംബവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂതാടി യൂണിറ്റിൻ്റെ സെക്രട്ടറി സലീം പൂതാടി സ്വാഗതം ആശംസിച്ചു. പ്രൊഫ.കെ ബാലഗോപാലൻ പദയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. കെ എൻ ലജീഷ് മാസ്റ്റർ, പ്രസാദ് പൂതാടി ,ഹരിദാസൻ ശ്രീരാഗം എന്നിവർ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ടി.പി /സന്തോഷ് മാസ്റ്റർ, എം.രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 5 കുരുന്നിലയും യോഗത്തിൽ വെച്ച് പ്രചരിപ്പിച്ചു.
 
മാഗി ടീച്ചർ ക്യാപ്റ്റനും, കെ.എൻ ലജീഷ് മാസ്റ്റർ വൈസ് ക്യാപ്റ്റനും, എം.രാജൻ മാസ്റ്റർ മാനേജരുമായ ബത്തേരി മേഖലാ പദയാത്ര  ഡിസംബർ 2 ന് രാവിലെ സുൽത്താൻ ബത്തേരി നഗരസഭാ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച് സുൽത്താൻ ബത്തേരി ചുങ്കം, തൊടുവെട്ടി , പുത്തൻകുന്ന്, നമ്പിക്കൊല്ലി എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് വൈകുന്നേരം 5 ന് ചീരാ ലിൽ സമാപിച്ചു.[[പ്രമാണം:Inauguration P.K.Sudheer-President library council president.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:അധ്യക്ഷൻ സ്വാഗത സംഘം ചെയർമാൻ വി.സാംബവൻ മാസ്റ്റർ.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:അധ്യക്ഷൻ സ്വാഗത സംഘം ചെയർമാൻ വി.സാംബവൻ മാസ്റ്റർ.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Participent.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Participent.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Captain Magi Teacher.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Captain Magi Teacher.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:ജാഥ വിശദീകരണം പ്രൊഫ.കെ.ബാലഗോപാലൻ.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:M.Rajan-President KSSP S.Bathery.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:M.Rajan-President KSSP S.Bathery.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12770" എന്ന താളിൽനിന്ന് ശേഖരിച്ചത്