അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,711 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:04, 13 ഡിസംബർ 2023
വരി 1,132: വരി 1,132:
==== '''കൽപ്പറ്റ''' ====
==== '''കൽപ്പറ്റ''' ====
[[പ്രമാണം:Kalpetta.png|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]
[[പ്രമാണം:Kalpetta.png|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു]]




വരി 1,146: വരി 1,148:


==== '''പുൽപ്പള്ളി''' ====
==== '''പുൽപ്പള്ളി''' ====
[[പ്രമാണം:Pulpally.png|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു]]
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായുള്ള
 
പുൽപ്പള്ളി മേഖല പദ യാത്ര  ഡിസം: 8 വെള്ളി വൈകുന്നേരം5 മണിക്ക് പാടിച്ചിറയിൽ പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ല സെക്രട്ടറി  എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു.   ജാഥയെ ലഘുലേഖ വാങ്ങി KSEB വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം  എം.സുധാകരൻ സ്വീകരിച്ചു. എൻ. സത്യാനന്ദൻ മാസ്റ്റർ, ജാഥ ക്യാപ്റ്റൻ സി.എം. ജോസഫിന് പതാക കൈമാറി, എം. എം. ടോമി മാസ്റ്റർ മുള്ളൻകൊല്ലി-പുല്പ ള്ളി ഗ്രാമപഞ്ചായത്തുകളിലെ വരൾച്ച നേരിടുന്നതിനുള്ള പരിഷത്ത് പഠന നിർദ്ദേശങ്ങൾ  വിശദീകരിച്ചു. , ജമുന ജി, ഒ.കെ. പീറ്റർ ,എന്നിവർ പ്രസംഗിച്ചു. O.T ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിന്, PC. മാത്യു മാസ്റ്റർ കൺവീനർ സ്വാഗത സംഘം സ്വാഗതവും., സി.എം. ജോസഫ് നന്ദിയും പറഞ്ഞു  ഡിസം: 9 - ന് ജാഥ വടാനക്കവലയിൽ അന്തരിച്ച സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ചു. വടാനക്കവല, പുൽപ്പള്ളി ചെറ്റപ്പാലം, ഉദയക്കവല ,കാപ്പി സെറ്റ് , എന്നീ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി. ജമുന ജി.,പി.ആർ.മധുസൂദനൻ ,ഒ.റ്റി.ശ്രീനിവാസൻ, പി.സി.ജോൺ, എൻ.സത്യാനന്ദൻ വി.എസ്.ചാക്കോ എന്നിവർ വിഷയാവതരണം ന ട ത്തി. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. ഒ.കെ.പീറ്ററിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിഷദ് ഗീതാലാപനം നടന്നു. വൈകുന്നേരം ആറു മണിക്ക് ജാഥ അമരക്കുനിയിൽ സമാപിച്ചു.
 
സമാപന സമ്മേളനം പരിഷത് കേന്ദ്രനിർവ്വാഹക സമതി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. മേഖലക്കമ്മറ്റി അംഗം സി.ജി. ജയപ്രകാശ് സ്വാഗതവും ജാഥ ക്യാപ്റ്റൻ സി.എം.ജോസഫ് നന്ദിയും പറഞ്ഞു.
 
ഗ്രാമശാസ്ത് ജാഥ
 
ക്യാപ്റ്റൻ :ജോസഫ് സി.എം.
 
വൈസ്.ക്യാപ്റ്റൻ: ഒ.റ്റി.ശ്രീനിവാസൻ
 
മാനേജർ- ജമുന ജി
 
പങ്കാളിത്തം
 
ഉദ്ഘാടന കേന്ദ്രം
 
പരിഷത്ത് പ്രവർത്തകർ - 15
 
രണ്ടാം ദിവസം
 
തുടക്കത്തിൽ 25
 
സ്ഥിരാംഗങ്ങൾ 16
 
സമാപനത്തിൽ 23[[പ്രമാണം:Pulpally.png|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു]]
[[പ്രമാണം:O.T.Srenivasan -presidential address.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:M.Devakumar-Inagural address.png|ലഘുചിത്രം|533x533ബിന്ദു]]]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12851" എന്ന താളിൽനിന്ന് ശേഖരിച്ചത്