അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:39, 13 ഡിസംബർ 2023
വരി 1,150: വരി 1,150:


==== '''പുൽപ്പള്ളി''' ====
==== '''പുൽപ്പള്ളി''' ====
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായുള്ള
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  എന്ന മുഖ്യ പ്രമേയവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയുടെ ഭാഗമായുള്ള പുൽപ്പള്ളി മേഖല പദ യാത്ര  ഡിസം: 8 വെള്ളി വൈകുന്നേരം5 മണിക്ക് പാടിച്ചിറയിൽ പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ല സെക്രട്ടറി  എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു.   ജാഥയെ ലഘുലേഖ വാങ്ങി KSEB വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം  എം.സുധാകരൻ സ്വീകരിച്ചു. എൻ. സത്യാനന്ദൻ മാസ്റ്റർ, ജാഥ ക്യാപ്റ്റൻ സി.എം. ജോസഫിന് പതാക കൈമാറി, എം. എം. ടോമി മാസ്റ്റർ മുള്ളൻകൊല്ലി-പുല്പ ള്ളി ഗ്രാമപഞ്ചായത്തുകളിലെ വരൾച്ച നേരിടുന്നതിനുള്ള പരിഷത്ത് പഠന നിർദ്ദേശങ്ങൾ  വിശദീകരിച്ചു. , ജമുന ജി, ഒ.കെ. പീറ്റർ ,എന്നിവർ പ്രസംഗിച്ചു. O.T ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിന്, PC. മാത്യു മാസ്റ്റർ കൺവീനർ സ്വാഗത സംഘം സ്വാഗതവും., സി.എം. ജോസഫ് നന്ദിയും പറഞ്ഞു 


പുൽപ്പള്ളി മേഖല പദ യാത്ര  ഡിസം: 8 വെള്ളി വൈകുന്നേരം5 മണിക്ക് പാടിച്ചിറയിൽ പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ല സെക്രട്ടറി  എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു.   ജാഥയെ ലഘുലേഖ വാങ്ങി KSEB വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം  എം.സുധാകരൻ സ്വീകരിച്ചു. എൻ. സത്യാനന്ദൻ മാസ്റ്റർ, ജാഥ ക്യാപ്റ്റൻ സി.എം. ജോസഫിന് പതാക കൈമാറി, എം. എം. ടോമി മാസ്റ്റർ മുള്ളൻകൊല്ലി-പുല്പ ള്ളി ഗ്രാമപഞ്ചായത്തുകളിലെ വരൾച്ച നേരിടുന്നതിനുള്ള പരിഷത്ത് പഠന നിർദ്ദേശങ്ങൾ  വിശദീകരിച്ചു. , ജമുന ജി, ഒ.കെ. പീറ്റർ ,എന്നിവർ പ്രസംഗിച്ചു. O.T ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിന്, PC. മാത്യു മാസ്റ്റർ കൺവീനർ സ്വാഗത സംഘം സ്വാഗതവും., സി.എം. ജോസഫ് നന്ദിയും പറഞ്ഞു  ഡിസം: 9 - ന് ജാഥ വടാനക്കവലയിൽ അന്തരിച്ച സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ചു. വടാനക്കവല, പുൽപ്പള്ളി ചെറ്റപ്പാലം, ഉദയക്കവല ,കാപ്പി സെറ്റ് , എന്നീ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി. ജമുന ജി.,പി.ആർ.മധുസൂദനൻ ,ഒ.റ്റി.ശ്രീനിവാസൻ, പി.സി.ജോൺ, എൻ.സത്യാനന്ദൻ വി.എസ്.ചാക്കോ എന്നിവർ വിഷയാവതരണം ന ട ത്തി. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. ഒ.കെ.പീറ്ററിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിഷദ് ഗീതാലാപനം നടന്നു. വൈകുന്നേരം ആറു മണിക്ക് ജാഥ അമരക്കുനിയിൽ സമാപിച്ചു.
ഡിസം: 9 - ന് ജാഥ വടാനക്കവലയിൽ നിന്നും രാവിലെ 10.30 ന് പി.സി.മാത്യുവിൻ്റെ സഖാവ് കാനം രാജേന്ദ്രനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണത്തോടെ ഗ്രാമശാസ്ത്ര ജാഥ രണ്ടാം ദിനം ആരംഭിച്ചു.വടാനക്കവല, പുൽപ്പള്ളി ചെറ്റപ്പാലം, ഉദയക്കവല ,കാപ്പി സെറ്റ് , എന്നീ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി. ജമുന ജി.,പി.ആർ.മധുസൂദനൻ ,ഒ.റ്റി.ശ്രീനിവാസൻ, പി.സി.ജോൺ, എൻ.സത്യാനന്ദൻ വി.എസ്.ചാക്കോ എന്നിവർ വിഷയാവതരണം ന ട ത്തി. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. ഒ.കെ.പീറ്ററിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പരിഷദ് ഗീതാലാപനം നടന്നു. വൈകുന്നേരം ആറു മണിക്ക് ജാഥ അമരക്കുനിയിൽ സമാപിച്ചു.


സമാപന സമ്മേളനം പരിഷത് കേന്ദ്രനിർവ്വാഹക സമതി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. മേഖലക്കമ്മറ്റി അംഗം സി.ജി. ജയപ്രകാശ് സ്വാഗതവും ജാഥ ക്യാപ്റ്റൻ സി.എം.ജോസഫ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം പരിഷത് കേന്ദ്രനിർവ്വാഹക സമതി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിക്ക് പരിഷത്തിൻ്റെ ബദൽ നിർദ്ദേശങ്ങൾ എം.എം.ടോമി അവതരിപ്പിച്ചു. മേഖലക്കമ്മറ്റി അംഗം സി.ജി. ജയപ്രകാശ് സ്വാഗതവും ജാഥ ക്യാപ്റ്റൻ സി.എം.ജോസഫ് നന്ദിയും പറഞ്ഞു.
വരി 1,176: വരി 1,176:
സ്ഥിരാംഗങ്ങൾ 16
സ്ഥിരാംഗങ്ങൾ 16


സമാപനത്തിൽ 23[[പ്രമാണം:Pulpally.png|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു]]
സമാപനത്തിൽ 23
 
ബഹുജന പങ്കാളിത്തം ആകെ 200
 
ജാഥ സ്വീകരണത്തിന് വിവിധ കേന്ദ്രങ്ങളിലായി 30 സെറ്റ് ലഘുലേഖകൾ പ്രചരിപ്പിച്ചു. 500 നോട്ടീസുകൾ പ്രചരിപ്പിച്ചു.പാടാച്ചിറ യിൽ കബനിഗിരി, ചേലൂർ, പാടാച്ചിറ, യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു.ചെയർപേഴ്‌സൺ: ലില്ലിതങ്കച്ചൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൺവീനർ - പി.സി.മാത്യൂ
 
.മുഖ്യ പ്രമേയമായ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്നതിനു പുറമേ പ്രാദ്ദേശിക വിഷയമായ കടമാൻതോട് പദ്ധതി ബദൽ നിർദ്ദേശങ്ങൾ എല്ലാ കേ ന്ദ്ര ങ്ങളിലും അവതരിപ്പിച്ചു.നിർദ്ദിഷ്ട കടമാൻതോടു പദ്ധതിയുടെ സർവ്വേ ഫലങ്ങൾ ഉടെൻ പ്രസിദ്ധീകരിക്കുക. മുള്ളൻകൊല്ലി - പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ വരൾച്ച പ്രശ്നം പരിഹരിക്കുന്നതിന് പഞ്ച ജലാശയ പദ്ധതി മൂന്നുവർഷത്തിനുള്ളിൽ നടപ്പാക്കുക ( ദശാംശം 52 ടി.എം.സി വെള്ളം കടമാൻതോട്ടിലെ ആനപ്പാറയ്ക്കു സമീപം നിർമ്മിക്കുക എന്ന നിർദ്ദിഷ്ട കടമാൻതോട്  പദ്ധതിക്കു പകരം ഈ പഞ്ചായത്തുകളിലെ പ്രധാന നീർച്ചാലുകളായ മണിപ്പുഴ, കടമാൻതോട്, കന്നാരം പുഴ, മുദ്ദളളിത്തോട്, ഗൃഗ ന്നൂർ തോട് എന്നിവയിൽ ദശാംശം 3 ടി.എം.സി ജലം സംഭരിക്കാൻ കഴിയുന്ന ചെറു ജലാശയങ്ങൾ നിർമ്മിക്കുക എന്നതാണ് പഞ്ച ജലാശയ പദ്ധതി: അപ്പോൾ എല്ലാ പ്രദേശങ്ങളിലുംജലസേചനം സാദ്ധ്യമാകും)[[പ്രമാണം:Pulpally.png|ഇടത്ത്‌|ലഘുചിത്രം|401x401ബിന്ദു]]
[[പ്രമാണം:O.T.Srenivasan -presidential address.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:M.Devakumar-Inagural address.png|ലഘുചിത്രം|533x533ബിന്ദു]]]]
[[പ്രമാണം:O.T.Srenivasan -presidential address.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:M.Devakumar-Inagural address.png|ലഘുചിത്രം|533x533ബിന്ദു]]]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12853" എന്ന താളിൽനിന്ന് ശേഖരിച്ചത്