അജ്ഞാതം

"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:50, 30 ജനുവരി 2022
വരി 646: വരി 646:
|
|
|}
|}
== ജില്ലയിലെ പരിഷത്തിന്റെ ചരിത്രം  ==
== ജില്ലയിലെ പരിഷത്തിന്റെ ചരിത്രം  ==
#[[ 1 ജില്ലയുടെ പൊതുവിവരണം/ആമുഖം|ജില്ലയുടെ പൊതുവിവരണം/ആമുഖം ]]
#[[ 1 ജില്ലയുടെ പൊതുവിവരണം/ആമുഖം|ജില്ലയുടെ പൊതുവിവരണം/ആമുഖം ]]
വരി 829: വരി 824:
====2013 സെപ്തം 21  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ്====
====2013 സെപ്തം 21  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ്====

==== കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന്  കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു.എം ഡി ദേവസ്യ  മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. സർവ്വശ്രീ.എകെ ഷിബു, കെ ദിനേശൻ,ബിജോ പോൾ കെ,സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻമാസ്റ്റർ  എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി.ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങള്fൽ രണ്ടു ദിവസം വീതമുള്ള  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു. ====
====== കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന്  കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു.എം ഡി ദേവസ്യ  മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. സർവ്വശ്രീ.എകെ ഷിബു, കെ ദിനേശൻ,ബിജോ പോൾ കെ,സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻമാസ്റ്റർ  എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി.ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങള്fൽ രണ്ടു ദിവസം വീതമുള്ള  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു. ======
<gallery>
<gallery>
</gallery>
</gallery>
[[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]]
[[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]]
[[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]]
[[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]]
==2013 ഒക്ടോബർ 8.  ഡോ.അബ്ദുൾ അസീസ് കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിഷേധ കൂട്ടായ്മ ==
====2013 ഒക്ടോബർ 8.  ഡോ.അബ്ദുൾ അസീസ് കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിഷേധ കൂട്ടായ്മ ====
മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന സെക്രട്ടറി വിവി ശ്രീനിവാസൻ ഉദഘാടനം ചെയ്തു.എംഡി ദേവസ്യ അധ്യക്ഷനായിരുന്നു.ജില്ലാവിദ്യാഭ്യാസ കൺവീനർ വിപി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.പിവി സന്തോഷ്,കെടി ഷ്രീവത്സൻ,പി സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
 
==2013 ഒക്ടോബർ 19,20 ഐസോൺ ക്യാമ്പ്  ==
====== മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന സെക്രട്ടറി വിവി ശ്രീനിവാസൻ ഉദഘാടനം ചെയ്തു.എംഡി ദേവസ്യ അധ്യക്ഷനായിരുന്നു.ജില്ലാവിദ്യാഭ്യാസ കൺവീനർ വിപി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.പിവി സന്തോഷ്,കെടി ഷ്രീവത്സൻ,പി സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ======
 
======2013 ഒക്ടോബർ 19,20 ഐസോൺ ക്യാമ്പ്  ======

==2013നവംബർ 6. ഐസോൺ ഉത്സവം ജില്ലാതല ഉദ്ഘാടനം  ==
====2013നവംബർ 6. ഐസോൺ ഉത്സവം ജില്ലാതല ഉദ്ഘാടനം  ====
മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രൊഫ. കെ പാപ്പുട്ടി  നിർവ്വഹിച്ചു.എൽപി യുപി,ഹൈസ്ക്കൂൾ കുട്ടികൾക്കായി ക്ളാസുകളും ഹയർസെക്കന്ററി കുട്ടികൾക്ക സഹവാസ ക്യാമ്പും നടത്തി.ആസ്ട്രോ വയനാടും കേരള ശാസ്ത്ര സഹിത്യ പരിഷത്തം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

വിദ്യാഭ്യാസ ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ 2013 നവം.26 ന് പനമരം ടിടിഐയിൽ വെച്ച് അധ്യാപകർക്ക് പരിശീലനം നൽകി..വയനാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും ഐസോൺ ഉത്സവങ്ങൾ സെംഘടിപ്പിക്കാൻ തീരുമാനമെടുത്താണ് പരി‍ീലനം സമാപിച്ചത്.പങ്കെടുത്ത അധ്യാപകർക്ക് റഫറൻസിനായി സിഡിയും തയ്യാറാക്കി നൽകി. എംഎം ടോമി, എംഡി ദേവസ്യ,കെപി ഏലിയാസ്,ബഷീർ അനന്ദ്,വിപി ബാലചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.

==സംഘടന വിദ്യാഭ്യാസ ക്യാമ്പ് ==
====സംഘടന വിദ്യാഭ്യാസ ക്യാമ്പ് ====
ഡിസം.7,8 തീയ്യതികളിൽ ബത്തേരി മേഖലയിലെ കൊളഗപ്പാറ ഗവ.യുപി സ്ക്കൂളിൽ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു.ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ,ഡോ.ആനന്ദി,ഡോ അബ്ദുൾ ഹമീദ്,,പിവി സന്തോഷ് എന്നിവർ വിവധ സെഷനുകൾ കൈകാര്യം ചെയ്തു.ജില്ലാ സെക്രട്ടറി എംഡി ദേവസ്യ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലൻ മേഖല സെക്രട്ടറി കെ ബിജോപോൾ,ടിപി സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി

[[വയനാട്/സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം|സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം]]
[[വയനാട്/സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം|സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11157" എന്ന താളിൽനിന്ന് ശേഖരിച്ചത്