അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:39, 23 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 81: വരി 81:


  കൽപ്പറ്റ:  കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി  
  കൽപ്പറ്റ:  കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി  
കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട്  
കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ്
പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ്  സെമിനാർ സംഘടിപ്പിച്ചത്.
ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ്  സെമിനാർ സംഘടിപ്പിച്ചത്.
കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ  പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി.കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ
കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ  പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി.
എന്നിവർ സംസാരിച്ചു.  ഇജെ ജോസിൽ നിന്നും വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൺവീനർ എം ദിവാകരൻ യൂറിക്ക ശാസ്ത്രകേരളം പ്രചാരണ ക്യാമ്പയിൻ നിർവ്വഹിച്ചു.
കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ എന്നിവർ സംസാരിച്ചു.  ഇജെ ജോസിൽ നിന്നും വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൺവീനർ എം ദിവാകരൻ യൂറിക്ക ശാസ്ത്രകേരളം പ്രചാരണ ക്യാമ്പയിൻ നിർവ്വഹിച്ചു.




119

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2806" എന്ന താളിൽനിന്ന് ശേഖരിച്ചത്