119
തിരുത്തലുകൾ
വരി 83: | വരി 83: | ||
സീസർജോസ്,വികെ മനോജ്,എ അജയകുമാർ,പിവി സന്തോഷ്,വിജി ഗിരിജ എന്നിവർ സംസാരിച്ചു. | സീസർജോസ്,വികെ മനോജ്,എ അജയകുമാർ,പിവി സന്തോഷ്,വിജി ഗിരിജ എന്നിവർ സംസാരിച്ചു. | ||
==2013 ജൂലൈ | ==2013 ജൂലൈ 4-ഉത്തരാഖണ്ഡിൽ സേവനം നടത്തി തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം== | ||
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു. | |||
ജില്ലാപ്രസിഡൻറ് പ്രൊഥ.കെ ബാലഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും | |||
പ്രദർശിപ്പിച്ചു.രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത് | |||
==ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20== | ==ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20== |
തിരുത്തലുകൾ