അജ്ഞാതം

"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
283 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:51, 8 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 272: വരി 272:
==സംഘടന വിദ്യാഭ്യാസ ക്യാമ്പ് ==
==സംഘടന വിദ്യാഭ്യാസ ക്യാമ്പ് ==
ഡിസം.7,8 തീയ്യതികളിൽ ബത്തേരി മേഖലയിലെ കൊളഗപ്പാറ ഗവ.യുപി സ്ക്കൂളിൽ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു.ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ,ഡോ.ആനന്ദി,ഡോ അബ്ദുൾ ഹമീദ്,,പിവി സന്തോഷ് എന്നിവർ വിവധ സെഷനുകൾ കൈകാര്യം ചെയ്തു.ജില്ലാ സെക്രട്ടറി എംഡി ദേവസ്യ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലൻ മേഖല സെക്രട്ടറി കെ ബിജോപോൾ,ടിപി സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി

[[വയനാട്/സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം|സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9489" എന്ന താളിൽനിന്ന് ശേഖരിച്ചത്