വയനാട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വയനാട് .വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ചെമ്പ്ര പീക്ക് മേപ്പാടിയ്ക്ക് അടുത്താണ്.ശിലായുഗ സ്മരണകൾ ഉയർത്തിക്കൊണ്ട് അമ്പലവയലിൽ എടയ്ക്കൽ ഗുഹയും, വയനാടിൻ്റെ ജീവനാഡി ആയി കബനി നദിയും, വന്യ ജീവി സങ്കേതങ്ങളും ഗോത്ര ജനതയും, കടിയേറ്റ ജനതയും എല്ലാം ഉള്ള വയനാട്ടിൽ  കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പ്രവർത്തിക്കുന്നു.വയനാട് ജില്ല രൂപീകൃതമാകുന്നതിനു മുൻപേ തന്നെ പരിഷത്ത് യൂണിറ്റുകൾ വയനാട്ടിൽ ഉണ്ടായിരുന്നു.വയനാടിൻ്റെ പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുകയും ചെയ്തു കൊണ്ട് പരിഷത്ത്  സജീവമാണ്.

ഭാരവാഹികൾ

2021-22

ഭാരവാഹികൾ
1 പി.ആർ. മധുസുദനൻ 9946309151 പ്രസിഡന്റ്
2 എം.കെ. ദേവസ്യ 9207041760 വൈസ് പ്രസിഡന്റ്
3 വിശാലാക്ഷി .കെ 9446257508 വൈസ് പ്രസിഡന്റ്
4 എം.എം. ടോമി 9447538614 സെക്രട്ടറി
5 അമല ദേവകുമാ൪ 73061 67596 ജോ.സെക്രട്ടറി
6 ഡോ: ആർ.എൽ.രതീഷ് 93873 87023 ജോ.സെക്രട്ടറി
7 പി.കുഞ്ഞികൃഷ്ണൻ 9447863449 ട്രഷറർ

കെ.എസ്.എസ്.പി. വയനാട് ജില്ല കമ്മറ്റി 2021-22

ക്രമനമ്പർ പേര് മൊബൈൽ നമ്പർ ചുമതല
സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങൾ
1 പ്രൊഫ.കെ.ബാലഗോപാലൻ 9447188489
2 ടി.ആർ.സുമ 9048672522
ഭാരവാഹികൾ
1 പി.ആർ. മധുസുദനൻ 9946309151 പ്രസിഡന്റ്
2 എം.കെ. ദേവസ്യ 9207041760 വൈസ് പ്രസിഡന്റ്
3 വിശാലാക്ഷി .കെ 9446257508 വൈസ് പ്രസിഡന്റ്
4 എം.എം. ടോമി 9447538614 സെക്രട്ടറി
5 അമല ദേവകുമാ൪ 73061 67596 ജോ.സെക്രട്ടറി
6 ഡോ: ആർ.എൽ.രതീഷ് 93873 87023 ജോ.സെക്രട്ടറി
7 പി.കുഞ്ഞികൃഷ്ണൻ 9447863449 ട്രഷറർ
8 ടി.പി. സന്തോഷ് 9447933267 കൺവീനർ

വിദ്യാഭ്യാസം

9 കെ.ടി. ശ്രീവത്സൻ 93388098612 കൺവീനർ

പരിസരം

10 പി.സുരേഷ് ബാബു 9497085804 കൺവീനർ

ആരോഗ്യം

11 സി.എസ്  സ്മിത 9747445110 കൺവീനർജൻഡർ
12 വി.പി. ബാല ചന്ദ്രൻ 9847689355 കൺവീനർസംഘടനവിദ്യാഭ്യാസം. പഠനഗ്രൂപ്പ്,,പാർശ്വവൽകൃത സമൂഹം
13 വി.കെ. മനോജ് 94007 90766 കൺവീനർ

മാസികപ്രസിദ്ധീകരണങ്ങൾ

14 പിസി മാത്യൂ 946162409 കൺവീനർ

വികസനം

15 പി.സി.ജോൺ 9447951941 കൺവീനർ

കലസംസ്കാരം

16 എ.സി. ഉണ്ണികൃഷ്ണൻ    94950 31002 കൺവീനർ

ശാസ്ത്രാവബോധം

17 പി അനിൽകുമാർ 9497652293 IRTC കൺവീനർ
18 മാഗി വിൻസെന്റ് 9447245077 ജോ .കൺവീനർ

മാസിക,പ്രസിദ്ധീകരണങ്ങൾ

19 എസ്. യമുന 9497305298 ജോ .കൺവീനർ

മാസിക,പ്രസിദ്ധീകരണങ്ങൾ

20 പി. സിന്ധു 9447827160 ജോ .കൺവീനർ

പാർശ്വവൽകൃത സമൂഹം

21 കെ.പി.വിജയ് 9495032296 ജോ .കൺവീനർ

ജൻഡർ

22 കെ.കെ.രാമകൃഷ്ണൻ 9946837073 ജോ .കൺവീനർ

IRTC

23 പ്രൊഫ. സൗമ്യ ടി.ജോസഫ് 9446291987 ജോ .കൺവീനർ

ശാസ്ത്രാവബോധം

24 കെ.വി. വസന്തകുമാരി 9447219024 ജോ .കൺവീനർ

വികസനം

25 ജിതിൻ ജിത്ത് 99614 61903 ഐ. റ്റി.
26 കെ.ബിജോ പോൾ 9048097221 ബാലവേദി

കൺവീനർ

വിദ്യാഭ്യാസം

ജോ .കൺവീനർ

27 കെ.കെ.സുരേഷ് കുമാർ 9961791934 PPC
28 ഷൈലേഷ് കുമാർ   94478 87608 ജോ .കൺവീനർ

PPC

29 സുധീപ് ബൽറാം 94975 81793 യുവസമതി

കൺവീനർ

ഐ. റ്റി.

ജോ .കൺവീനർ

30 ഒ.കെ.പീറ്റർ 97453 23483 ജോ .കൺവീനർ

കലസംസ്കാരം

31 ജോസ് ചെറിയാൻ     94461 59357 പരിസരം

ജോ .കൺവീനർ

32 വി.എൻ . ഷാജി   94474 26796 ജോ .കൺവീനർ

ആരോഗ്യം

33 കെ .വി. രാജു      75102 34299 ജോ .കൺവീനർ

സംഘടന വിദ്യാഭ്യാസം.

34 നിധിൻ പി.വി. 9947076805 മേഖല പ്രസിഡന്റ് കൽപ്പറ്റ
35 വി.എ രത്നം 9061820289 മേഖല പ്രസിഡന്റ് ബത്തേരി
36 വി.എസ് ചാക്കോ 9446254087 മേഖല പ്രസിഡന്റ് പുൽപ്പള്ളി
37 അബ്ദുൾ ഗനി 94958 91653 മേഖല പ്രസിഡന്റ് മാനന്തവാടി
38 കെ.എൻ. ലജീഷ്     94976 77308 മേഖല സെക്രട്ടറി ബത്തേരി
39 പി.യു. മർക്കോസ് 8289858530

9048303624

മേഖല സെക്രട്ടറി പുൽപ്പള്ളി
40 കെ.പി.സുനിൽകുമാർ 94471 10444 മേഖല സെക്രട്ടറി മാനന്തവാടി
41 ജോമി ഷ് P.J       98472 77396 മേഖല സെക്രട്ടറി കൽപ്പറ്റ

2020-21

1 പി.ആർ. മധുസുദനൻ 9946309151 പ്രസിഡന്റ്
2 വി.പി. ബാല ചന്ദ്രൻ 9847689355 വൈസ് പ്രസിഡന്റ്
3 വിശാലാക്ഷി .കെ 9446257508 വൈസ് പ്രസിഡന്റ്
4 എം.കെ. ദേവസ്യ 9207041760 സെക്രട്ടറി
5 എം.എം. ടോമി 9447538614 ജോ.സെക്രട്ടറി
6 പി അനിൽകുമാർ 9497652293 ജോ.സെക്രട്ടറി
7 കെ.കെ.സുരേഷ് കുമാർ 9961791934 ട്രഷറർ

2019-20

ക്രമനമ്പർ പേര് ചുമതല മൊബൈൽ നമ്പർ
1 മാഗി വിൻസെന്റ് പ്രസിഡന്റ് 9447245077
2 പി. ബാലചന്ദ്രൻ വൈസ് പ്രസിഡന്റ് 9847689355
3 എസ് യമുന വൈസ് പ്രസിഡന്റ് 9497305298
4 എം.കെ ദേവസ്യ സെക്രട്ടറി 9207041760
5 എം.എം. ടോമി ജോ സെക്രട്ടറി 9447538614
6 പി.കുഞ്ഞികൃഷ്ണൻ ജോ സെക്രട്ടറി 9447863449
7 പി. അനിൽകുമാർ ട്രഷറർ 9497652293
ക്രമനമ്പർ പേര് ചുമതല മൊബൈൽ നമ്പർ യൂണിറ്റ് ചുമതല
1 മാഗി വിൻസെന്റ് പ്രസിഡന്റ് 9447245077
2 പി. ബാലചന്ദ്രൻ വൈസ് പ്രസിഡന്റ്,സംഘടന ചുമ 9847689355 വെള്ളമുണ്ട
3 എസ് യമുന വൈസ് പ്രസിഡന്റ്,വിഷയസമതി 9497305298
4 എം.കെ ദേവസ്യ സെക്രട്ടറി 9207041760 പൊഴുതന,

വടൂവൻചാൽ

കണിയാമ്പറ്റ

5 എം.എം. ടോമി ജോ സെക്രട്ടറി,സംഘടന ചുമതല 9447538614 ചേലൂർ -
6 പി.കുഞ്ഞികൃഷ്ണൻ ജോ സെക്രട്ടറി,

PPC,സാമ്പത്തികം

9447863449 അഞ്ചുകുന്ന്
7 പി. അനിൽകുമാർ ട്രഷറർ 9497652293 ചുണ്ടേൽവൈത്തിരിപൂക്കോട്
8 ടി പി സന്തോഷ് വിദ്യാഭ്യാസം IT 9447933267 ചീരാൽ,കുപ്പാടി
9 കെ.ടി. ശ്രീവത്സൻ പരിസരം 9388098612 കൽപ്പറ്റ മുട്ടിൽ
11 പി.സുരേഷ് ബാബു ആരോഗ്യം 9497085804 മാനന്തവാടി
12 എം.കെ. സുന്ദർലാൽ ജെൻഡർ 9744228932 മീനങ്ങാടി
13 കെ.കെ.സുരേഷ് കുമാർ മാസിക 9961791934 വാളാട്
14 പി സി മാത്യൂ വികസനം 946162409 പാടിച്ചിറ
15 എ.കെ. ഷിബു ബാലവേദി 9496382009 വിളമ്പുണ്ടം
16 പി.സി.ജോൺ കല-സംസ്ക്കാരം 9447951941 താന്നിക്കൽ
17 എം.എൻ. അമൽജിത്ത് യുവസമതി 9562583552
18 പി.പി.ശോഭന 8592074326
19 എൻ സത്യാനന്ദൻ 9496051919 അമരക്കു നി

പുൽപ്പള്ളി  

20 കെ.വി.ഉമ 9605289237 ചീക്കല്ലൂർ
21 പി.ആർ. മധുസുദനൻ 9946309151 സുൽത്താൻബത്തേരി .
22 കെ വിശാലാക്ഷി മേഖല പ്രസിഡന്റ് കൽപ്പറ്റ 9446257508 മാനി വയൽ

മേപ്പാടി

23 വി.എൻ . ഷാജി മേഖല പ്രസിഡന്റ് ബത്തേരി 9447426796 പൂതാടി -
24 എ.സി. ഉണ്ണികൃഷ്ണൻ മേഖല പ്രസിഡന്റ് പുൽപ്പള്ളി 9495031002 കബനിഗിരി
25 കെ .വി. രാജു മേഖല പ്രസിഡന്റ് മാനന്തവാടി 7510234299 തൃശലേരി
26 കെ.എൻ. ലജീഷ് മേഖല സെക്രട്ടറി ബത്തേരി 9497677308 അമ്പലവയൽചുള്ളിയോട് . കുമ്പളേരി
27 ജോസ് ചെറിയാൻ മേഖല സെക്രട്ടറി പുൽപ്പള്ളി 9446159357 വടാനക്കവല
28 ഷൈലേഷ് കുമാർ മേഖല സെക്രട്ടറി മാനന്തവാടി 9447887608 പുതുശേരി

പനമരം

29 കെ.കെ.രാമകൃഷ്ണൻ മേഖല സെക്രട്ടറി കൽപ്പറ്റ 9946837073 തേക്കും തറ

പള്ളിക്കു

കമ്പളക്കാട്

30 വി.പി. ലേഖ 9400441213
സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങൾ
1 പ്രൊഫ.കെ.ബാലഗോപാലൻ 9447188489 സെന്റ്മേരീസ്കോളേജ്
2 ടി.ആർ.സുമ 9048672522
ഓഡിറ്റർമാർ
1 വി.കെ. മനോജ് 940079066
2 പി.വി. സന്തോഷ് 9400641749

ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

  1. ജില്ലയുടെ പൊതുവിവരണം/ആമുഖം
  2. ചരിത്രം
  3. മുൻഭാരവാഹികൾ

ജില്ലാഭവന്റെ വിലാസം

പരിഷത്ത് ഭവൻ
പിബിഎം ആശുപത്രി ബിൽഡിങ്ങ്,
മെയിൻറോഡ്
മീനങ്ങാടി-673591
ഫോൺ: 9447538614
e-mail: [/cdn-cgi/l/email-protection [email protected]]

ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക

  1. ക്ൽപ്പറ്റ
  2. മാനന്തവാടി
  3. ബത്തേരി
  4. പുൽപ്പള്ളി

ജില്ലയിലെ പ്രധാന പരിപാടികൾ

2013-14 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

പുസ്തകച്ചെപ്പ്

സാംസ്കാരിക പ്രതിരോധത്തിന്റെ സർഗ്ഗവേദിയൊരുക്കാൻ വായനയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ-മാനന്തവാടി മേഖലയുടെ ഇടപെടൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ 2013 ജൂൺ 19ന് പരിഷദ് ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ വായനയുടെ വർത്തമാനം ക്ള്സ്സ് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീസർജോസ്,വികെ മനോജ്,എ അജയകുമാർ,പിവി സന്തോഷ്,വിജി ഗിരിജ എന്നിവർ സംസാരിച്ചു.

ഉത്തരാഖണ്ഡിൽ സേവനം നടത്തി തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം-2013 ജൂലൈ 4

ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡൻറ് പ്രൊഫ.കെ ബാല ഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും പ്രദർശിപ്പിച്ചു. രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത്. 13 ഇടങ്ങളിൽ മെഡിക്കൽ മെഡിക്കൽ ക്യാമ്പുകൾനടത്തി.

ജില്ലാആർസി എഛ് ഓഫീസർ ഡോ.ജിതേഷ് ജില്ലാസെക്രട്ടരി എംഡി ദേവസ്യ,ആരോഗ്യ വിഷയസമിതി കൺവീനർ കെടി ശ്രീവത്സൻ,കെ.സദാശിവൻ,ഡോ.അമ്പി ചിറയിൽ,കല്ലങ്കോടൻ കുഞ്ഞീത്, പി അമ്മദ് എന്നിവർ സംസാരിച്ചു.കെ കെ രാമകൃഷ്ണൻ,കെ സച്ചിദാനന്ദൻ,എം കെ ദേവസ്യ,മാട്ടിൽ അലവി,കെ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.

ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20

കൽപ്പറ്റ: കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിച്ചത്. കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി. കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ എന്നിവർ സംസാരിച്ചു. ഇജെ ജോസിൽ നിന്നും വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൺവീനർ എം ദിവാകരൻ യൂറിക്ക ശാസ്ത്രകേരളം പ്രചാരണ ക്യാമ്പയിൻ നിർവ്വഹിച്ചു.

2013 സെപ്തം 21 ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ്

കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന് കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു.എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. സർവ്വശ്രീ.എകെ ഷിബു, കെ ദിനേശൻ,ബിജോ പോൾ കെ,സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി.ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങള്fൽ രണ്ടു ദിവസം വീതമുള്ള ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.

2013 ഒക്ടോബർ 8. ഡോ.അബ്ദുൾ അസീസ് കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിഷേധ കൂട്ടായ്മ

മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന സെക്രട്ടറി വിവി ശ്രീനിവാസൻ ഉദഘാടനം ചെയ്തു.എംഡി ദേവസ്യ അധ്യക്ഷനായിരുന്നു.ജില്ലാവിദ്യാഭ്യാസ കൺവീനർ വിപി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.പിവി സന്തോഷ്,കെടി ഷ്രീവത്സൻ,പി സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

2013നവംബർ 6. ഐസോൺ ഉത്സവം ജില്ലാതല ഉദ്ഘാടനം

മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രൊഫ. കെ പാപ്പുട്ടി നിർവ്വഹിച്ചു.എൽപി യുപി,ഹൈസ്ക്കൂൾ കുട്ടികൾക്കായി ക്ളാസുകളും ഹയർസെക്കന്ററി കുട്ടികൾക്ക സഹവാസ ക്യാമ്പും നടത്തി.ആസ്ട്രോ വയനാടും കേരള ശാസ്ത്ര സഹിത്യ പരിഷത്തം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാഭ്യാസ ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ 2013 നവം.26 ന് പനമരം ടിടിഐയിൽ വെച്ച് അധ്യാപകർക്ക് പരിശീലനം നൽകി..വയനാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും ഐസോൺ ഉത്സവങ്ങൾ സെംഘടിപ്പിക്കാൻ തീരുമാനമെടുത്താണ് പരി‍ീലനം സമാപിച്ചത്.പങ്കെടുത്ത അധ്യാപകർക്ക് റഫറൻസിനായി സിഡിയും തയ്യാറാക്കി നൽകി. എംഎം ടോമി, എംഡി ദേവസ്യ,കെപി ഏലിയാസ്,ബഷീർ അനന്ദ്,വിപി ബാലചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.

സംഘടന വിദ്യാഭ്യാസ ക്യാമ്പ്

ഡിസം.7,8 തീയ്യതികളിൽ ബത്തേരി മേഖലയിലെ കൊളഗപ്പാറ ഗവ.യുപി സ്ക്കൂളിൽ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു.ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ,ഡോ.ആനന്ദി,ഡോ അബ്ദുൾ ഹമീദ്,,പിവി സന്തോഷ് എന്നിവർ വിവധ സെഷനുകൾ കൈകാര്യം ചെയ്തു.ജില്ലാ സെക്രട്ടറി എംഡി ദേവസ്യ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലൻ മേഖല സെക്രട്ടറി കെ ബിജോപോൾ,ടിപി സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി

വയനാടു ജില്ലാ സമ്മേളനം 2013-14

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തിരണ്ടാം വാർഷീക സമ്മേളനം 2013 ഏപ്രിൽ 20,21 തീയ്യതികളിൽ പുൽപ്പള്ളി എസ് എൻബാലവിഹാറിൽ നടന്നു.പാപ്പുട്ടി മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

2013-14 വർഷത്തെ ഭാരവാഹികൾ

പ്രസിഡൻറ് പ്രൊ.കെ ബാലഗോപാലൻ സെക്രട്ടറി എംഡി ദേവസ്യ ഖജാൻജി മാഗി വിൻസെൻറ്

{| class="wikitable"

|വര്ഷം |പ്രസിഡന്റ് |സെക്രട്ടറി |ട്രഷറർ |സമ്മേളന സ്ഥലം

|- |1976-81 |ഗോവിന്ദൻ ചെറുകര |എം ചന്ദ്രൻ | |- |1982 |എം ചന്ദ്രൻ |പിടി മുരളി |............... |- |1983 |എം ചന്ദ്രൻ |കെ രാമചന്ദ്രൻ |.............. |- |1984 |കെ രാമചന്ദ്രൻ |കെവി ജനാർദ്ദനൻ |കെ ജോർജ് |- |1985 |ഇകെ ജയരാജൻ |കെവി ജനാർദ്ദനൻ |പിഎംഎസ് നമ്പൂതിരി |- |1986 |ഇകെ ജയരാജൻ |എൻ സത്യാനന്ദൻ |പിഎംഎസ് നമ്പൂതിരി |- |1987 |കെ ഗോവിന്ദൻ |സികെ ശിവരാമൻ |എംജെ ജോസഫ് |മാനന്തവാടി |- |1988 |കെ ഗോവിന്ദൻ |സികെ ശിവരാമൻ |പികെ ജയരാജൻ |- |1989 |സികെ ശിവരാമൻ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1990 |അമ്പി ചിറയിൽ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1991 . |അമ്പി ചിറയിൽ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1992 . |അമ്പി ചിറയിൽ |എംഎ പൗലോസ് | |- |1993 . |സികെ ശിവരാമൻ |വിപി ബാലചന്ദ്രൻ |അമ്പി ചിറയിൽ |- |1994 . | | | |- |1995 . | | | |- |1996 . | | | |- |1997 . | | | |- |1998 . | | | |- |1999 . | | | |- |2000 . | | | |- |2001 . | | | |- |2002 . | | | |- |2003 . | | | |- |2004 . | | | |- |2005 . | | | |- മുൻഭാരവാഹികൾ


സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം

GRAMA SASTHRA JATHA 2023 NOVEMBER 7-DECEMBER 10 ഗ്രാമശാസ്ത്ര ജാഥ 2023

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം.

   ഈ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്തെ 150 മേഖലകളിലും  പദയാത്രകൾ മേഖലകളിലെ എല്ലാ യുണിറ്റുകളേയും ബന്ധിപ്പിച്ചു കൊണ്ട് നടത്തുന്നു. അതിനു മുന്നോടിയായി സംസ്ഥാന തല സെമിനാറുകൾ, മേഖല തല സെമിനാറുകൾ, ശാസ്ത്ര ക്ളാസുകൾ,സംവാദങ്ങൾ, ശാസ്ത്രപുസ്തക പ്രചരണം തുടങ്ങി വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ. പുത്തൻ ഇന്ത്യയിൽ ശാസ്ത്ര ബോധംവളർത്തുവാൻ  വിത്തുകൾ പാകുകയാണ് ലക്ഷ്യം. ഈ കാമ്പൈൻ്റെ  ഭാഗമാകുന്നതിന് വയനാട് ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

ഗ്രാമശാസ്ത്ര ജാഥ - വയനാട് ജില്ല പ്രവർത്തനങ്ങൾ

ജില്ല - മേഖല സംഘാടക സമിതി രീപീകരണം

നവം. 7. സി.വി.രാമൻജമദിനത്തിൽ ജില്ല തല ഉദ്ഘാടനം

മേഖല തല സെമിനാറുകൾ

Programme.jpg

കൽപ്പറ്റ

നവംബർ 7. "ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ "  പ്രൊഫ:കെ ഇ എൻ

കുഞ്ഞഹമ്മദ്

സുൽത്താൻ ബത്തേരി

നവം: 15

  "അറിവിനെ ഭയ പ്പെടുന്നവർ "

കെ കെ ശിവദാസൻ

മാനന്തവാടി

Seminar mtdy.jpg

നവംബർ 20-

" അപകടത്തിലാക്കുന്ന ഭരണ ഘടന മൂല്യങ്ങൾ "

പ്രൊഫ.ടി പി കുഞ്ഞി കണ്ണൻ,

Papooty mash.png

പുൽപ്പള്ളി

Prof.K.Pappooty.png

നവം: 25

  "ശാസ്ത്ര ബോധവും ഭാവി ഇന്ത്യയും "

പ്രൊഫസർ കെ പാപ്പൂട്ടി

ശാസ്ത്ര ക്ളാസുകൾ

വിഷയം

ആരാണ് ഇന്ത്യാക്കാർ

40 കേന്ദ്രങ്ങളിൽ

സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....

നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്

ശാസ്ത്ര പുസ്തക പ്രചരണം

ഓരോ മേഖലയിലും രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങൾ

നവം.1 ഉദ്ഘാടനം എല്ലാ യുണിറ്റുകളിലും

മേഖല പദയാത്രകൾ

ഡിസം 1 ന് ഉദ്ഘാടനം

2, 3 തീയതികളിൽ മാനന്തവാടി പുൽപ്പള്ളി മേഖലകളിൽ

ഡിസം. 8, 9, 10 തീയതികളിൽ കൽപ്പറ്റ - സുൽത്താൻ ബത്തേരി മേഖലകളിൽ

ജില്ല തല ഉദ്ഘാടനം-നവം. 7. സി.വി.രാമൻജമദിനത്തിൽ

Seminar poster.jpg

സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം

നവമ്പർ 7 ന് കല്പറ്റയിൽ "ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ:കെ ഇ എൻ

കുഞ്ഞമ്മദ്  നിർവഹിച്ചു.

"ഇന്ത്യൻ ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ പ്രൊഫ:കെ ഇ എൻകുഞ്ഞമ്മദ് 
Welcome.Prof.K.Balagopalan.jpg
Audience.jpg

ഇന്ത്യ എന്ന് പറയുന്നവരെ രാജ്യദ്രോഹികളാക്കി ഭാവിയിൽ ജയിലിൽ അടച്ചേക്കാവുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഭരണഘടനാ നിർമ്മാണ വേളയിൽ രാജ്യത്തിൻ്റെ പേര് എന്താകണമെന്ന് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ത്യ ഭാരതം, ഹിന്ദുസ്ഥാൻ, ഭാരത വർഷം എന്നിങ്ങനെ പല പേരുകളും ഉയർന്നു വന്നു. ഇന്ത്യക്കാണ് കൂടുതൽ പേരും പിന്തുണ നൽകിയത്. എന്നാൽ ഭരണഘടനാ നിർമാണ സഭയിലെ വിശാലമനസ്കർ ഇന്ത്യ അതായത് ഭാരതം എന്ന പേര് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തു.

  യുദ്ധത്തിൻ്റെ ഭീകരതകൾ ഒരിക്കലും നമുക്കനുഭവിക്കേണ്ടി വരില്ലെന്നും സേഫ് സോണിലാണ് നമ്മുടെ ജീവിതമെന്നും വിശ്വസിക്കുന്നവരാണ് സോഷ്യൽ മീഡിയയിൽ പാലസ്തീൻ പരിഹാസ പോസ്റ്റ് ഇട്ട് അർമാദിക്കുന്നത്.

C.K.Shivaraman-Presidential address.jpg
Inaguration.jpg

അതേ സമയം ജൂതർ ഒന്നാകെ സയണിസ്റ്റുകല്ലെന്നും നാം മനസ്സിലാക്കണം. എല്ലാവരും പാലസ്തീനികളുടെ ശത്രുക്കളുമല്ല

ഇസ്രായേൽ രൂപം കൊണ്ട ചരിത്രം മുതൽ പിടിച്ചടക്കലുകളുടെ ആവർത്തനങ്ങളാണ് സംഭവിക്കുന്നത്. അവയ്ക്കിടയിൽ പലായനങ്ങളുടെ ഭീതിജനിപ്പിക്കുന്ന കാഴ്ചകളും കാണാം. ചുരുങ്ങി- ചുരുങ്ങി ഇല്ലാതായ പാലസ്തീൻ കാണാം. സ്വാതന്നും നഷ്ടമായ മനുഷ്യൻ്റെ ചെറുത്ത് നിൽപ്പ് കാണാം. തീവ്ര സയണിസ്റ്റുകളല്ലാത്ത ജൂതൻമാർ ഈ യുദ്ധത്തിനെതിരെ പ്രതികരിക്കുന്നുണ്ട്.

ഗാന്ധിജി 1938-ൽ ഹരിജ നിൽ എഴുതിയ കുറിപ്പും ജവഹർലാൽ നെഹ്റു വിശ്വ ചരിത്രാവലോകനത്തിൽ എഴുതിയതും വായിച്ചു നോക്കണം.

സവർക്കറുടെ പിൻമുറക്കാർക്ക് എന്ത് ചരിത്ര o അവർക്ക് ഇസ്ലാമോഫോബിയ മാത്രം ... തീവ്ര വലതുപക്ഷ രാഷ്ട്രത്തിൻ്റെ അരികിലേക്ക് ഇന്ത്യ ചേർന്ന് നിൽക്കുകയാണ് .നാം വളർത്തിക്കൊണ്ടു വന്ന ബഹുസ്വരതമെന്ന ശൈലി കേവലം ആഭ്യന്തര രംഗത്ത് മാത്രമല്ല, വിദേശ നയത്തിലും കൈമോശം വന്നിരിക്കുന്നു ' കൈയേറിയ ഭൂമി യഥാർത്ഥ അവകാശിക്ക് ണമെന്ന യുക്തി പാലിക്കാൻ ഇസ്രായേൽ തയ്യാറാ കണം' അവരെ അതിന് പ്രേരിപ്പിക്കലാണ് യഥാർത്ഥ ജനാധിപത്യ വിശ്വാസികളുടെ കടമ

എന്നാൽ ഇപ്പോൾ രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് മാത്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.പാഠപുസ്തകങ്ങളിൽ ഇന്ത്യ വേണ്ടെന്ന് NCERT നിർദ്ദേശിച്ചിരിക്കുന്നു. സംഘപരിവാറിൻ്റെ നിർദ്ദേശാനുസരണമാണ് ഈ പേര് മാറ്റത്തിന് പിന്നിലെന്ന് കാണാൻ സാധിക്കും.നാനാത്വത്തിൽ ഏകത്വം എന്നത് മാറ്റി ഏക സമൂഹസൃഷ്ടിയാണ് സംഘപരിവാറിൻ്റെ ലക്ഷ്യം. ഭാഷയിലും, ഭക്ഷണത്തിലും, വേഷത്തിലും സനാതനം എന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന സംസ്കാരം അടിച്ചേൽപ്പിക്കപ്പെടുന്നു.

ദേശീയ പ്രസ്ഥാനത്തിൻ്റെ കാലത്ത് ഇന്ത്യ കൈക്കൊണ്ട വിദേശനയം പോലും പൊളിച്ചെഴുതുന്നു' സോവിയറ്റ് യൂണിയൻ ഉദയം കൊണ്ടതിനു ശേഷം സോഷ്യലിസ്റ്റ് ചേരിയും, അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ ചേരിയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യ രണ്ടിലും ചേരാതെ ചേരിചേരാ നയം സ്വീകരിച്ചു. അപ്പോഴും രാഷ്ട്ര വികസനത്തിന് സോഷ്യലിസ്റ്റ് മാതൃകയിൽ പദ്ധതികൾ നടപ്പാക്കാനാണ് ജവഹർലാൽ നെഹ്റു അടക്കമുള്ളവർ ശ്രമിച്ചത്.ഇന്ത്യയുടെ ഭരണഘടനാ ആ മുഖത്തിൽ സോഷ്യലിസ്റ്റ് എന്ന പദം പോലും ഇടം പിടിച്ചിരുന്നു.

ഇപ്പോൾ ലോകത്തിൻ്റെ മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെ നിൽക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറല്ല. സാമാജ്യത്വ ദാസനായി ലോകത്തിലെ ഭീകരവാദികളുടെ അപ്പോസ്തലനായ സയണിസ്റ്റ് രാഷ്ടത്തെ പിന്തുണക്കനാണ് മോഡി ഭരണകൂടം തീരുമാനിച്ചത് '

Prof.K.E.N..jpg

നമ്മുടെയിടയിലുള്ള നിഷ്കളങ്കരെന്ന് നടിക്കുന്ന ചിലരുടെ വിചാരം ഇസ്രായേൽ - പാലസ്തീൻ സംഘർഷം തുടങ്ങിയത് കഴിഞ്ഞ മാസം ഏഴാം തീയതി മുതലാണെന്നാണ്. യാർത്ഥത്തിൽ ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരവേട്ട തുടങ്ങിയിട്ട് ദശകങ്ങളായി. ഇപ്പോൾ അമേരിക്കൻ, ബ്രിട്ടൻ തുടങ്ങിയ സാമ്രാജ്യത്യരാഷ്ട്രങ്ങൾ ഇസ്രായേലിന് ആയുധങ്ങൾ നൽകി കൊലയാളി സംഘത്തിന് ഊർജം നൽകുന്നു. ലോകജനതയുടെ ഒരുമിച്ചുള്ള ഐക്യത്തിലൂടെ മാത്രമെ പാലസ്തീൻ ജനതയെ രക്ഷിക്കാൻ കഴിയൂ. നിരാലംബരായ കുട്ടികൾ ദേഹത്ത് അവരുടെ പേരുകൾ എഴുതി ചേർത്ത് നടക്കേണ്ട ദാരുണമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കൂട്ടത്തോടെ ശവങ്ങൾ മറവു ചെയ്യുമ്പോൾ തങ്ങളുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് നോക്കുന്ന മതാപിതാക്കൾ ഇസ്രായേലിനു പുറത്ത് ഒരു തരത്തിലുള്ള ആക്രമമൊന്നും അഴിച്ചു വിടാത്ത ഹമാസിനെ ഭീകരവാദ പ്രസ്ഥാനമായി മുദ്രയടിക്കുന്നു. .

ഹമാസിൻ്റെ ഏക ലക്ഷ്യം അധിനിവേശ ഭീകരതയിൽ നിന്നുള്ള പാലസ്തീൻ്റെ മോചനമാണ്.

കിഴക്കൻ ജറുസേലമിൽ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിൻ്റെ സായുധ ഇടപെടലുകളാണ് ഗസയിലെ ഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിന് കാരണമായത്.

സമൂഹമാധ്യമങ്ങൾ നൽകുന്ന അബദ്ധജടിലമായ തടവറയ്ക്കുള്ളിൽ അകപ്പെട്ട നിഷ്പക്ഷരെന്ന് നടിക്കുന്നവർ യാഥാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കണം. പാലസ്തീനികൾ മുഴുവൻ ഭീകരവാദികളാണെന്ന് പറയുന്നവർ കടുത്ത ഇസ്ലാ മോഫോബിയക്കാരാണ്. നിരന്തരമായ അധിനിവേശത്തിൻ്റെ ഇരകളാണ് പലസ്തീനികളെന്ന് ജനാധിപത്യ വിശ്വാസികൾ മനസ്സിലാക്കണം.

ReplyForward

ശാസ്ത്ര ക്ളാസുകൾ-നവം.11 ന്  ട്രെയിനേഴ്സ് ട്രെയിനിംഗ്

Dr.Prasad Alex.jpg
Trainer's Training.jpg

വിഷയം

ആരാണ് ഇന്ത്യാക്കാർ

സ്കൂളുകൾ ,കോളേജുകൾ, ഗ്രന്ഥശാലകൾ ....

സുൽത്താൻ ബത്തേരി സെമിനാർ

നവം: 15

  "അറിവിനെ ഭയ പ്പെടുന്നവർ "

കെ കെ ശിവദാസൻ

വിദ്യാഭ്യാസസെമിനാർ മീനങ്ങാടിയിൽ ഭംഗിയായിസംഘടിപ്പിക്കാൻ സാധിച്ചു.

മേഖലാ സെക്രട്ടറി കെ.എൻ ലജീഷിന്റെ സ്വാഗതത്തോടെതുടങ്ങിയ യോഗത്തിന് സ്വാഗതസംഘം ചെയർമാൻ  ശ്രീ.സി.അസൈനാർ അധ്യക്ഷത വഹിച്ചു.

ക്യാമ്പയിൻ വിശദാംശങ്ങൾ പ്രൊഫ.കെ.ബാലഗോപാലൻ മാഷ്അവതരിപ്പിച്ചു.

സെമിനാർവിഷയാവതരണം ശ്രീ.കെ.കെ. ശിവദാസൻ മാഷ് നടത്തി.പുതിയ ദേശീയവിദ്യാഭ്യാസ നയത്തിന്റെ കാണാകുരുക്കുകൾ വെളിപ്പെടുത്തുന്നതായിരുന്നു അവതരണം.

മേഖലാ പ്രസിഡൻറ് ശ്രീ.എം.രാജൻ മാഷ് നന്ദി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.പി.സന്തോഷ്മാഷ്,ജില്ലാ വൈസ്. പ്രസിഡൻറ് രത്നം ടീച്ചർ,തുടങ്ങിയവർ സംസാരിച്ചു.

KSTA,പു.ക.സ.,വാർഡ് മെമ്പർമാർ മറ്റ് വർഗബഹുജനസംഘടനകളുടെ പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു.

പൊതുജനങ്ങളടക്കം 75 ലധികം ആളുകൾ പങ്കെടുത്തു.

ലോഗോ പ്രകാശനം

S.Bathery-O.K.Johny writer.jpg


Poster 1.jpg

വയനാട് ജില്ലയിലും ഗ്രാമശാസ്ത്ര ജാഥ ലോഗോ പ്രകാശനം പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തോടെ നടന്നു.

logo
Manathavady Padmasree Cheruvayal Raman.jpg

ലോഗോ പ്രകാശനം - കുറിപ്പ്

Kalpetta C.K.Saisidaren Ex.MLA.jpg
Pulpally-Girija Krishnan Panamaram Block President.jpg

ലോഗോ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു

"പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം" എന്ന മുദ്രാവാക്യം ഉയ‍ർത്തിപ്പിടിച്ചുകൊണ്ട്

2023 നവംബ‍ർ ഡിസംബ‍ർ മാസക്കാലയളവിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിന് തുടക്കമിടുകയാണ്.  4 സംസ്ഥാന സെമിനാറുകൾ, 150 ജില്ലാ സെമിനാറുകൾ, 1000 ക്യാമ്പസ്സുകളിൽ ശാസ്ത്രാവബോധ സംവാദങ്ങൾ, 150 ഗ്രാമ ശാസ്ത്രജാഥകൾ, 2000 കലാജാഥ സ്വീകരണങ്ങൾ, പ്രാദേശിക പഠനങ്ങൾ, ആരോഗ്യ സാക്ഷരതാക്ലാസുകൾ  എന്നിവ ക്യാമ്പയിന്റെ ഭാഗമാണ്. ക്യാമ്പയിന്  തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു...

Logo Gramasasthra Jadha.jpg

#Science4India #KSSP #KSSPWayanad

ലോഗോ എന്തെല്ലാം പറയുന്നു.

Photo.jpg

ഇന്ത്യൻ ജനാധിപത്യത്തിന് നാല് തൂണുകൾ ഉണ്ട് എന്നാണ് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. നിയമനിർമ്മാണ സഭകൾ, നിയമനിർവ്വഹണ സംവിധാനങ്ങൾ, ജുഡീഷ്യറി, മാധ്യമങ്ങൾ - എന്ന ഈ നാല് ഘടകങ്ങൾ സ്വതന്ത്രമായി എന്നാൽ പരസ്പരബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യപ്രക്രിയ കാര്യക്ഷമമാകുന്നത്. ഇതുപോലെ ശാസ്ത്രബോധത്തിന്റെ പ്രയോഗത്തിലും രീതിയിലും പല ഘടകങ്ങളുണ്ട്. യുക്തിപരവും ആഴത്തിലുള്ളതുമായ തുറന്ന ചിന്ത, പ്രവർത്തനോന്മുഖത, വിട്ടുവീഴ്ചയില്ലാത്ത വിശകലനങ്ങളും അങ്ങനെ കിട്ടുന്ന തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തിരുത്തലുകളും,   ചരിത്രബോധത്തിൽ അധിഷ്ഠിതമായ റിപ്പോർട്ടിങ്ങ് എന്നിവ ഇവയിൽ പ്രസക്തമാണ്. ശാസ്ത്രബോധത്തിന്റെ ഈ നാല് ആശയപരിസരങ്ങൾ ജനാധിപത്യത്തിന്റെ നാല് തൂണുകളെ ചേർത്ത് നിർത്തുന്ന കണ്ണികളാണ്. ശാസ്ത്രബോധമില്ലാതെ ജനാധിപത്യം നിലനിൽക്കില്ല. ഈ ആശയത്തെ മുൻനിർത്തിയുള്ള ഒരു ചിത്രീകരണമാണ് ഗ്രാമശാസ്ത്രജാഥകളോട് അനുബന്ധിച്ചുള്ള നമ്മുടെ ക്യാമ്പയിൻ ലോഗോയിൽ ഉള്ളത്. ജനാധിപത്യത്തിന്റ നാല് തൂണുകളും ശാസ്ത്രബോധത്തിന്റെ വിപുലമായ ആശയപരിസരങ്ങളും നാല് മനുഷ്യരൂപങ്ങളെ പോലെ ഇതിൽ കൈകോർത്തു നിൽക്കുന്നു. ശരീരങ്ങൾ ജനാധിപത്യത്തിനെയും തലകൾ ശാസ്ത്രബോധത്തിന്റെയും സൂചകങ്ങളാണ്. അവ തമ്മിൽ വേർതിരിച്ചു കാണാൻ കഴിയില്ല. എല്ലാ ആശയങ്ങളും പരസ്പരം ഉൾച്ചേർന്നു നിൽക്കുന്നു. അവയുടെ കൂടിച്ചേരൽ ഒരു സമചതുരമുണ്ടാക്കുന്നുണ്ട്. ചായ്വുകളോ, വ്യതിചലനങ്ങളോ ഇല്ലാത്ത സമൂഹഘടനാ രൂപത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സമൂഹം അദൃശ്യമെന്നോണം സ്വതന്ത്രവുമാണ്. ആകർഷകവും അസാധാരണവുമായ വർണ്ണവിന്യാസങ്ങൾ ഈ ആശയങ്ങൾ ഭാവിയുടെ കരുക്കളാണെന്ന സൂചന നൽകുന്നു. ജനാധിപത്യവും ശാസ്ത്രബോധവും പഴയതോ നരച്ചതോ ആയ ആശയങ്ങളല്ല. അവ ഭാവിലോകത്തെ കെട്ടിപ്പടുക്കാൻ ഉപയോഗിക്കേണ്ട സമ്പന്നമായ സാധ്യതകൾ നിറഞ്ഞ ചിന്താരൂപങ്ങളാണ് എന്ന് ഈ ലോഗോ സാക്ഷ്യപ്പെടുത്തുന്നു.

Mathruboomi.png

#Science4India #KSSP

ReplyForward
Picture.jpg
VC.Pookode.jpg





മാനന്തവാടി സെമിനാർ

നവംബർ 20-

" അപകടത്തിലാക്കുന്ന ഭരണ ഘടന മൂല്യങ്ങൾ "

Seminar mtdy.jpg

പ്രൊഫ.ടി പി കുഞ്ഞികണ്ണൻ,

Prof.T.P.Kunjikannan.jpg
Tpk.png


"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം" എന്ന സന്ദേശമുയർത്തി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥകൾക്ക് മുന്നോടിയായി

ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി.

പ്രൊഫ. കെ ടി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി.

Patra vartha.png

വി പി ബാലചന്ദ്രൻ അധ്യഷനായിരുന്ന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ടി പി സന്തോഷ്‌, ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി പി കെ സുധീർ, പി സുരേഷ് ബാബു, സൈനബ, സജി കെ ജെ, സിമിൽ കെ ബി എന്നിവർ സംസാരിച്ചു.

P3.png




പോസ്റ്റർ പ്രകാശനo നവംബർ 21

Pp.png


പോസ്റ്റർ പ്രകാശനത്തിൽ ഞാനും ഭാഗമാകുന്നു

പുത്തൻ ഇന്ത്യ പണിയുവാൻ

ശാസ്ത്രബോധം വളരണം

സ്വാതന്ത്ര്യാനന്തരമുള്ള ചരിത്രത്തിൽ രാഷ്ട്രം നിർണ്ണായകമായൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും, ഫെഡറലിസവും അവഗണിക്കപ്പെടുന്നു. കോർപ്പറേറ്റ് ശക്തികൾ എല്ലാ മേഖലകളിലും പിടിമുറുക്കുന്നു. സാമ്പത്തിക അസമത്വം വർദ്ധിക്കുന്നു. മാനവ വികസന സൂചികകളിലെല്ലാം രാജ്യം നിരന്തരം പിറകോട്ട് പോകുന്നു. ശാസ്ത്രത്തിൻ്റേയും ചരിത്രത്തിന്റേയും സ്ഥാനത്ത് മിത്തുകൾ ഇടം പിടിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ ഇടപെടലുകൾ ഔദ്യോഗികമായി തന്നെ നടത്തുന്നു. ഈ ഒരു സാഹചര്യത്തിലാണ് പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിപുലമായ വികസന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ജനാധിപത്യ സംരക്ഷണത്തിനും, രാഷ്ട്രത്തിൻ്റെ മതനിരപേക്ഷ സ്വഭാവം നില നിർത്തുന്നതിനും, ജനങ്ങളിൽ ശാസ്ത്രബോധം വ്യാപിപ്പിക്കുന്നതിനും, സുസ്ഥിര വികസനത്തിനും വേണ്ടി നമ്മളേവരും ഒരുമിച്ചു നിന്ന് പോരാടേണ്ട സന്ദർഭമാണിത്. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്താകെ എല്ലാ മേഖലകളിലും പദയാത്രകൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംസ്ഥാന, ജില്ലാതല സെമിനാറുകൾ, കലാജാഥകൾ ശാസ്ത്രസംവാദ സദസ്സുകൾ, യൂത്ത് പാർലമെൻറ്, പുസ്‌തക ലഘുലേഖ പ്രചരണം. തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

#Science4India

#KSSP

ശാസ്ത്ര ക്ലാസ്

ശാസ്ത്ര ക്ലാസ് 1- നവംബർ 21

Dr.Ratheesh.png

" ഏകലോകം  ഏകാരോഗ്യം " ശാസ്ത്ര ക്ലാസ്  മാനന്തവാടി ഗവ: നേഴ്സിംഗ് കോളേജ്

Class2.png

ഡോ: ആർ.എൽ. രതീഷ്

Ekalokam.png


Vijayan.png
Pookode.png

ശാസ്ത്ര ക്ലാസ് നവംബർ 23

  വൈത്തിരി :-കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ് ത്ര ജാഥ ക്യാമ്പയിന്റെ ഭാഗമായ 1000 ശാസ്ത്ര ക്ലാസ് പരമ്പരയുടെ വയനാട് ജില്ലാതല ഉദ്ഘാ ടനം പൂക്കോട് ജവഹർ നവോദയ വിദ്യാലയ ത്തിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് എം.വി വിജേഷ് നിർവ്വഹിച്ചു.              പ്രിൻസിപ്പാൽ ശ്രീജിത് ബാബു നയന അധ്യക്ഷത വഹിച്ച പരിപാടിയിൽ "ആരാണ് ഇന്ത്യക്കാർ " എന്ന ആദ്യ ക്ലാസ്  ഡോ: ആർ എൽ രതീഷ് അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി അനിൽ കുമാർ പി ക്യാമ്പയിൻ വിശദീകരിച്ചു. ഡോ. സക്കറിയ ഇബ്രാഹിം സംസാരിച്ചു. പി മുരുകൻ സ്വാഗതവും, ക്യാമ്പസ് സയൻസ് ഫോറം സെക്രട്ടറി അളക നന്ദ  നന്ദിയും പറ ഞ്ഞു. അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പങ്കെ ടുത്തു .  വൈത്തിരി പരിഷത്ത് യൂ ണിറ്റിന്റെ പുസ്തക പ്രചരണവും എം.വി. വിജേഷ് പരി പാടിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ക്യാമ്പയിൻ തീം മ്യൂസിക് പ്രകാശനം നവംബർ 24

Themesong.png

പുൽപ്പള്ളിമേഖല തല സെമിനാർ നവംബർ 25

വിഷയം: ശാസ്ത്രവും ശാസ്ത്രബോധവും ഇന്ത്യയിൽ

Prof.K.Papooty.png
M.M.Tomy.png
People.png
Usha Teacher.png

Prof. K പാപ്പുട്ടി

ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലുടനീളം നടത്തുന്ന ഗ്രാമ ശാസ്ത്രജാഥയുടെ അനുബന്ധ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന 150 സെമിനാറുകളിൽ പുൽപ്പള്ളിയിൽ - (വിജയ HS5-ൽ) ശാസ്ത്രവും ശാസ്ത്രബോധവും ഇന്ത്യയിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് Prof. K പാപ്പുട്ടിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. M .M. ടോമി, N സത്യാനന്തൻ, A.C ഉണ്ണികൃഷ്ണൻ ,ജോസ് ചെറിയാൻ , V.S ചാക്കോ ,. P.U.മർക്കോസ് എന്നിവർ പ്രസംഗിച്ചു. - പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ഉഷ ബേബി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ,CM ജോസഫ് സ്വാഗതവും, . ബിനു Tk, നന്ദിയും പറഞ്ഞു.


ഗ്രാമശാസ്ത്ര ജാഥ - പദയാത്ര

"https://wiki.kssp.in/index.php?title=വയനാട്&oldid=12748" എന്ന താളിൽനിന്ന് ശേഖരിച്ചത്