"വയനാട്/സിംലയിൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി വിനിമയ സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ആമുഖം ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആമുഖം
ആമുഖം
ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് [AIPSN], ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി എന്നീ അഖിലേന്ത്യ സംഘടനകൾ സംയുക്തമായി നടത്തിയ ഒരു പ്രധാന പ്രവർത്തനമാണ് Teacher Exchange Programme.ആദ്യ ഘട്ടത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരു സംഘം അധ്യാപകരും വിദ്യാർത്ഥികളും വരികയും അവരെ ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിൽ അതിഥി ആഥിഥേയ രീതിയിൽ നടത്തിയ ക്യാമ്പിൽ പങ്കെടുപ്പികുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരസ്പരം വിനിമയം ചെയ്യുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ഓരോ അധ്യാപക -വിദ്യാർത്ഥി സംഘം പോകുകയും അതിഥി - ആഥിഥേയ രീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
 
[[അദ്ധ്യാപക വിദ്യാർത്ഥി വിനിമയ പരിപാടി|അദ്ധ്യാപക വിദ്യാർത്ഥി വിനിമയ പരിപാടി 1992]]
 
ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് [AIPSN], ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി എന്നീ അഖിലേന്ത്യ സംഘടനകൾ സംയുക്തമായി നടത്തിയ ഒരു പ്രധാന പ്രവർത്തനമാണ് Teacher Student Exchange Programme.ആദ്യ ഘട്ടത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരു സംഘം അധ്യാപകരും വിദ്യാർത്ഥികളും വരികയും അവരെ ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിൽ അതിഥി ആഥിഥേയ രീതിയിൽ നടത്തിയ ക്യാമ്പിൽ പങ്കെടുപ്പികുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരസ്പരം വിനിമയം ചെയ്യുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ഓരോ അധ്യാപക -വിദ്യാർത്ഥി സംഘം പോകുകയും അതിഥി - ആഥിഥേയ രീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
വിദ്യാലയങ്ങളിലെ അധ്യാപന രീതി - പഠന രീതി എന്നിവ പരസ്പ്പരം കൈമാറുക
വിദ്യാലയങ്ങളിലെ അധ്യാപന രീതി - പഠന രീതി എന്നിവ പരസ്പ്പരം കൈമാറുക
വരി 7: വരി 10:
പുൽപ്പള്ളി മേഖലയാണ് ആതിഥ്യം വഹിച്ചത്
പുൽപ്പള്ളി മേഖലയാണ് ആതിഥ്യം വഹിച്ചത്
മഹാരാഷ്ട്രയിൽ നിന്നുള്ള ടീം ആണ് വന്നത്
മഹാരാഷ്ട്രയിൽ നിന്നുള്ള ടീം ആണ് വന്നത്
ഈ ടീമിലെ രണ്ട് അധ്യാപകർ കബനി ഗിരിയിൽ എ.സി. ഉണ്ണികൃഷ്ണൻ, എം.എം.ടോമി എന്നീ അധ്യാപകരുടെ വീടുകളിൽ താമസിച്ചിരുന്നു.
വയനാട്ടിൽ നിന്നും സിംലയിലേയ്ക്ക്
വയനാട്ടിൽ നിന്നും സിംലയിലേയ്ക്ക്
  വയനാട് ജില്ലയിൽ നിന്നും ഹിമാചൽ പ്രദേശിൻ്റെ തലസ്ഥാനമായ സിംലയിലേയ്ക്കായിരുന്നു പോയത് .

05:22, 11 നവംബർ 2023-നു നിലവിലുള്ള രൂപം

ആമുഖം

അദ്ധ്യാപക വിദ്യാർത്ഥി വിനിമയ പരിപാടി 1992

ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്വർക്ക് [AIPSN], ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി എന്നീ അഖിലേന്ത്യ സംഘടനകൾ സംയുക്തമായി നടത്തിയ ഒരു പ്രധാന പ്രവർത്തനമാണ് Teacher Student Exchange Programme.ആദ്യ ഘട്ടത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരു സംഘം അധ്യാപകരും വിദ്യാർത്ഥികളും വരികയും അവരെ ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിൽ അതിഥി ആഥിഥേയ രീതിയിൽ നടത്തിയ ക്യാമ്പിൽ പങ്കെടുപ്പികുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരസ്പരം വിനിമയം ചെയ്യുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ഓരോ അധ്യാപക -വിദ്യാർത്ഥി സംഘം പോകുകയും അതിഥി - ആഥിഥേയ രീതിയിൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ലക്ഷ്യങ്ങൾ വിദ്യാലയങ്ങളിലെ അധ്യാപന രീതി - പഠന രീതി എന്നിവ പരസ്പ്പരം കൈമാറുക വ്യതിരിക്തങ്ങളായ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക വയനാട് ജില്ലയിൽ പുൽപ്പള്ളി മേഖലയാണ് ആതിഥ്യം വഹിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ടീം ആണ് വന്നത് ഈ ടീമിലെ രണ്ട് അധ്യാപകർ കബനി ഗിരിയിൽ എ.സി. ഉണ്ണികൃഷ്ണൻ, എം.എം.ടോമി എന്നീ അധ്യാപകരുടെ വീടുകളിൽ താമസിച്ചിരുന്നു. വയനാട്ടിൽ നിന്നും സിംലയിലേയ്ക്ക്