അജ്ഞാതം

"വലിയപറമ്പ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  08:32, 15 ഡിസംബർ 2021
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 58: വരി 58:
പരിഷദ് കലാജാഥകൾക്ക് എന്നും വലിയ പറമ്പിൽ ഒരു - കേന്ദ്രമുണ്ടാകും. കലാജാഥയിലേക്കുള്ള സംഭാവനകളാണ് ശ്രീ.എൻ.വി. സത്യൻ, സി. വിജയൻ ഇടയിലെക്കാട്, ഇ.കെ.ഷാജി, സി.മോഹനൻ തുടങ്ങിയവർ.എൻ.വി. സത്യൻ കലാ ജാഥകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.  

==മേഖലാ സമ്മേളനം==
==മേഖലാ സമ്മേളനം==
തൃക്കരിപ്പൂർ മേഖലാ സമ്മളനം വലിയ പറമ്പ യൂനിറ്റിൽ - സംഘടിപ്പിച്ചത് ഓർക്കുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലാത്തതിനാൽ വിശദാംശങ്ങളിലേക്ക് പോകാൻ കഴിയാത്തതിൽ വേദം.  
തൃക്കരിപ്പൂർ മേഖലാ സമ്മളനം വലിയപറമ്പ യൂനിറ്റിൽ സംഘടിപ്പിച്ചിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലാത്തതിനാൽ വിശദാംശങ്ങളിലേക്ക് പോകാൻ കഴിയാത്തതിൽ വിഷമമുണ്ട്.
 
==ജില്ലാ സമ്മേളനം==  
==ജില്ലാ സമ്മേളനം==  
വലിയ പറമ്പ് യൂനിറ്റ് ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു സംഘടനയുടെ ജില്ലാ സമ്മേളനം 2008 ജനവരി 19, 20 തീയതികളിൽ നടന്നത്. കെ.ജി.എം. ക്ലബ്ബ് പരിസരത്തായിരുന്നു സമ്മേളനം. ശ്രീ.കെ. കുമാരൻ ചെയർമാനും വി.പ്രദീപൻ ജനറൽ കൺവീനറുമായി ക്കൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനാനുബന്ധമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. സമ്മേളന നടത്തിപ്പിനുള്ള ചെറിയ രീതിയിലുള്ള ധനസമാഹരണം കൂടി കണക്കിലെടുത്തുകൊണ്ട് പരിസ്ഥിതി - സൗഹ്യദ ചണ സഞ്ചിയുടെ പ്രചാരണവും പഞ്ചായത്തിലെയും സമീപ - പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ഗ്യഹ സന്ദർശനവും നടത്തിയതും എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങളുടെ സഹകരണവും ആവേശം ജനിപ്പിക്കുന്നതായിരുന്നു. പടന്നക്കടപ്പുറം സഹകരണ ബാങ്കു പരിസരത്തു നടന്ന വിദ്യാഭ്യാസ സെമിനാർ ബീച്ചാര കടവ് യുവത ക്ലബ്ബ് പരിസരത്തു നടന്ന 'ബാല കൗതുകം' ബാലവേദി കുട്ടികളുടെ പരിപാടി, പറമ്പിന്റെ വികസനം എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട് നാത്തിയ സംവാദം തുടങ്ങിയ പരിപാടികൾ അനുബന്ധമായി നടന്നു. സമ്മേളന ദിവസം ഉദിനൂർ ജ്വാല തിയേറ്റേഴ്സ് അവതരിപ്പിച്ച ലഘു നാടകങ്ങളും ശ്രദ്ധേയമായി. വലിയപറമ്പിൽ ആദ്യമായി നടന്ന ഒരു ജില്ലാ സമ്മേളനം ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. കേരള പഠനം: കേരള പഠനം പരിപാടിയുടെ ഭാഗമായി കേരളത്തിലെമ്പാടും നടത്തിയ സാമ്പിൾ സർവ്വേയിൽ വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ മാവിലാ കടപ്പുറം, മാടക്കാർ എന്ന സ്ഥലങ്ങളിലെ വീടുകൾ ഉൾപ്പെട്ടിരുന്നു. സർവ്വേയുടെ - ഭാഗമായി പ്രസ്തുത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച വിവരങ്ങൾ ശേഖരിച്ച് - നൽകിയതും കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും - കാഴ്ച്ചപ്പാടുളും മനസ്സിലാക്കാൻ കഴിഞ്ഞതും സംഘടനാ പ്രവർത്തനത്തിലെ പുതിയ അനുഭവമായി.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10105" എന്ന താളിൽനിന്ന് ശേഖരിച്ചത്