അജ്ഞാതം

"വഴിവിട്ട വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = വഴിവിട്ട വിദ്യാഭ്യാസം | image = പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 32: വരി 32:

ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിലും അതിന്റെ മാറ്റൊലികൾ ഉണ്ട്. ഇന്നത്തെ അധീശവ്യവസ്ഥ ആഗോളവത്കരണത്തിന്റെയും നവലിബറലിസത്തിന്റെയും സ്വാധീനവലയത്തിലാണ്. കേരളം ദീർഘനാളായി പിന്തുടർന്നു വന്ന വിദ്യാഭ്യാസനയങ്ങൾക്കു കടക വിരുദ്ധമാണ് ലോകബാങ്കും ബിർളാ-അംബാനി റിപ്പോർട്ടും സുപ്രീം കോടതി വിധികളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകൾ. സർക്കാരിന്റെ മുൻകൈയും ഉത്തരവാദിത്തവും പ്രൈമറി വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒതുക്കണമെന്നും ബാക്കിയൊക്കെ സ്വകാര്യ വത്കരിക്കണമെന്നുമാണ് ഈ കാഴ്ചപ്പാട്. സ്വകാര്യവത്കരണത്തെ കച്ചവടവത്കരണമാക്കി മാറ്റുന്നതിൽ ഇവിടുത്ത നിക്ഷിപ്തതാത്പര്യക്കാർ വിജയിച്ചിരിക്കുന്നു. അവ തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയപ്പെടുന്നില്ല. മറ്റു സേവന മേഖലകളിൽ നിന്നെന്ന പോലെ വിദ്യാഭ്യാസരംഗത്തുനിന്നും സർക്കാർ പിന്മാറണമെന്ന് ആശയതലത്തിൽ നിന്നു കൊണ്ട് ലോകബാങ്ക് അനുശാസിക്കുമ്പോൾ വിഭവദാരിദ്യം കൊണ്ടുള്ള ഗതികേടാണിതെന്നാണ് ഇവിടുത്തെ സർക്കാരുകൾ കൈമലർത്തുന്നത്. രണ്ടായാലും ഫലം ഒന്നുതന്നെ. സർക്കാർ വിദ്യാഭ്യാസരംഗത്തുനിന്ന് ക്രമേണ പിന്മാറുന്നു. കച്ചവടാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ പിടി മുറുക്കുന്നു.

===ദുഷ്പ്രവണതകളുടെ തുടക്കം===
===ദുഷ്പ്രവണതകളുടെ തുടക്കം===
വരി 87: വരി 86:

ഉണ്ണികൃഷ്ണൻ വിധിക്കുശേഷം പത്തുവർഷം കൊണ്ട് ഭരണഘടന വ്യാഖ്യാനിക്കുന്നതിൽ അത്യുന്നത നീതി പീഠത്തിന്റെ സമീപനത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. വിദ്യാഭ്യാസം സമത്വവും സാമൂഹ്യനീതിയും പുലർത്തേണ്ടുന്ന ഒരു പൊതുനന്മയെന്ന നിലയിൽനിന്ന് ഉപജീവനാർത്ഥമുള്ള ഒരു സ്വകാര്യ ഏർപ്പാടെന്ന കാഴ്ചപ്പാടിലേക്ക് കോടതി മാറി. ഈ മാറ്റത്തിൽ സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ പങ്ക് മറച്ചു വെയ്ക്കാൻ പോലും കോടതി മെനക്കെടുന്നില്ല. വിധിന്യായത്തിന്റെ 49-ാം ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു. “അക്കാദമിക ബിരുദം സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന ഒരു പൊതു സമ്പത്ത് അല്ലെന്നും അത് സ്വന്തം ഗുണത്തിനുമാത്രം ഉതകുന്ന സ്വകാര്യ സ്വത്താണെന്നും ഉള്ള ആശയം ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ സാമ്പത്തിക യുക്തിയും സ്വകാര്യവല്രണ പ്രത്യയശാസ്ത്രവും സ്വകാര്യ ഉന്നത വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനു സംഭാവന ചെയ്തിട്ടുണ്ട്.'' തീർന്നില്ല, 70-ാം ഖണ്ഡികയിൽ വീണ്ടും പറയുന്നു. “പ്രൊഫഷണൽ വിദ്യാഭ്യാസം തേടുന്നവർ അതിന്റെ ചെലവും വഹിക്കണമെന്നുള്ളത് ലോകമെങ്ങുമുള്ള രീതിയാണ്.'' ഇതിൽ പ്രതിഫലിക്കുന്നത് ഭരണഘടനയിലെ മൗലികതത്വങ്ങളുടെ ധിഷണാപരമായ വ്യാഖ്യാനമൊന്നുമല്ല, വിദ്യാഭ്യാസത്തെപ്പറ്റിയുള്ള അത്യന്തം പ്രതിലോമപരമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയത്തെപ്പറ്റി വാതോരാതെ പരാതി പറയുന്നവർക്ക് ഇതിലെ രാഷ്ട്രീയം തിരിച്ചറിയാനാവുന്നില്ല എന്നതാണ് രസകരമായ വൈരുദ്ധ്യം. മാത്രവുമല്ല, വസ്തുതാപരമായ പിശകുമാണ് ഈ പ്രസ്താവങ്ങൾ. തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം നിഗമനങ്ങളിലെത്തേണ്ട കോടതി നടത്തുന്ന മറ്റൊരു ഉപരിപ്ലവമായ പരാമർശം നോക്കൂ. “സ്വകാര്യ വിദ്യാലയങ്ങളിലെ പരീക്ഷാ ഫലങ്ങൾ സർക്കാർ സ്ഥാപനങ്ങളിലേതിനേക്കാൾ എത്രയോ കേമമാണ്.'' (ഖണ്ഡിക 61). ഇതു പരമോന്നത നീതിപീഠത്തിന്റെ വിധിന്യായമോ അതോ സ്വാശ്രയ വിദ്യാലയങ്ങളുടെ പോൺസേർഡ് പരസ്യമോ?

===കേരള സർക്കാരിന്റെ പിടിപ്പുകേടുകൾ===
===കേരള സർക്കാരിന്റെ പിടിപ്പുകേടുകൾ===
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8968" എന്ന താളിൽനിന്ന് ശേഖരിച്ചത്