"വാഴയൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
(ചെ.)
വരി 1: വരി 1:
 
ഒരിക്കൽ AP C പറയുകയുണ്ടായി മാർക്കറ്റ് ബോയ്സ് അടുത്ത തലമുറയിൽ കുറയും.  വീട്ടിലിരുന്നു  വിളിച്ചു പറഞ്ഞാൽ അടുക്കള വാതിലിൽ മൽസ്യവും, മാംസവും, പലചരക്കും എത്തും എന്ന്. ഞാൻ തമാശയായി പറഞ്ഞു മീൻ പക്കത്തിലുള്ള റോഡിൽ വന്നു 'വീട്ടിലേക്ക് വിളിക്കുമെന്ന് . ഏതായാലും ഈ മൂന്നു കാര്യവും വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തുന്ന അവസ്ഥ ഈ കോവിഡ് കാലത്ത് നാം അനുഭവിച്ചു. ദാരിദ്ര്യം കൊണ്ട് പഠിച്ചു മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ഉൾക്കാഴ്ചയുടെ നീരുറവ വറ്റാത്ത ഒരു അസാധാരണ മനുഷ്യൻ.  ----- ചിത്രൻ

14:37, 13 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഒരിക്കൽ AP C പറയുകയുണ്ടായി മാർക്കറ്റ് ബോയ്സ് അടുത്ത തലമുറയിൽ കുറയും.  വീട്ടിലിരുന്നു  വിളിച്ചു പറഞ്ഞാൽ അടുക്കള വാതിലിൽ മൽസ്യവും, മാംസവും, പലചരക്കും എത്തും എന്ന്. ഞാൻ തമാശയായി പറഞ്ഞു മീൻ പക്കത്തിലുള്ള റോഡിൽ വന്നു 'വീട്ടിലേക്ക് വിളിക്കുമെന്ന് . ഏതായാലും ഈ മൂന്നു കാര്യവും വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തുന്ന അവസ്ഥ ഈ കോവിഡ് കാലത്ത് നാം അനുഭവിച്ചു. ദാരിദ്ര്യം കൊണ്ട് പഠിച്ചു മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ഉൾക്കാഴ്ചയുടെ നീരുറവ വറ്റാത്ത ഒരു അസാധാരണ മനുഷ്യൻ. ----- ചിത്രൻ

"https://wiki.kssp.in/index.php?title=വാഴയൂർ_(യൂണിറ്റ്)&oldid=9363" എന്ന താളിൽനിന്ന് ശേഖരിച്ചത്