അജ്ഞാതം

"വികസനവും രാഷ്ട്രീയവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  18:03, 1 ജനുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
 
വരി 169: വരി 169:
===പുരോഗതിയുടെ ബദൽ മാർഗം===
===പുരോഗതിയുടെ ബദൽ മാർഗം===

ജനങ്ങൾക്കാകെ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹ്യക്രമത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾക്ക്‌ ഏറെ പഴക്കമുണ്ട്‌. എന്നാൽ അത്‌ എങ്ങിനെ ശാസ്‌ത്രീയമായി സാധ്യമാക്കാം എന്ന ഗൗരവമായ പഠനങ്ങളും ആശയങ്ങളും രൂപപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌. അതിൻറെഅടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളും പലരാജ്യങ്ങളിലും നടന്നു, നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലത്‌ തകർന്നു. ബാഹ്യമായ കാരണങ്ങളോടൊപ്പം ആന്തരികമായ തകരാറുകളും അതിന്‌ കാരണമായിരുന്നു. അവയെല്ലാം സംബന്ധിച്ച്‌ ഗൗരവമായ ചർച്ചകൾ ഇന്നും ലോകത്ത്‌ നടക്കുന്നു. പുതിയ ഒട്ടേറെ പരീക്ഷണങ്ങളും. നമ്മുടെ സംഘടന തന്നെ കഴിഞ്ഞ നാല്‌ ദശാബ്‌ദക്കാലത്തോളമായി കേരളത്തിലെ വിവിധ വികസന പ്രശ്‌നങ്ങളിൽ ഇടപെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സാമൂഹ്യപുരോഗതി എന്നതുകൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌ സാമൂഹ്യവികസനം ആണെന്നാണ്‌ നമ്മുടെ നിലപാട്‌.
ജനങ്ങൾക്കാകെ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹ്യക്രമത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾക്ക്‌ ഏറെ പഴക്കമുണ്ട്‌. എന്നാൽ അത്‌ എങ്ങിനെ ശാസ്‌ത്രീയമായി സാധ്യമാക്കാം എന്ന ഗൗരവമായ പഠനങ്ങളും ആശയങ്ങളും രൂപപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌. അതിൻറെ അടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളും പലരാജ്യങ്ങളിലും നടന്നു, നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലത്‌ തകർന്നു. ബാഹ്യമായ കാരണങ്ങളോടൊപ്പം ആന്തരികമായ തകരാറുകളും അതിന്‌ കാരണമായിരുന്നു. അവയെല്ലാം സംബന്ധിച്ച്‌ ഗൗരവമായ ചർച്ചകൾ ഇന്നും ലോകത്ത്‌ നടക്കുന്നു. പുതിയ ഒട്ടേറെ പരീക്ഷണങ്ങളും. നമ്മുടെ സംഘടന തന്നെ കഴിഞ്ഞ നാല്‌ ദശാബ്‌ദക്കാലത്തോളമായി കേരളത്തിലെ വിവിധ വികസന പ്രശ്‌നങ്ങളിൽ ഇടപെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സാമൂഹ്യപുരോഗതി എന്നതുകൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌ സാമൂഹ്യവികസനം ആണെന്നാണ്‌ നമ്മുടെ നിലപാട്‌.
ജനങ്ങളുടെയാകെ ജീവിതനിലവാരം പടിപടിയായി മെച്ചപ്പെടുത്താനും അവരുടെ സർഗാത്മക കഴിവുകൾ പരമാവധി വിനിയോഗിക്കാനും വരുംതലമുറയ്‌ക്ക്‌ കൂടി വേണ്ടി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം മനസ്സിലാക്കിക്കൊണ്ടുമുള്ള ഒരു വികസനരീതിയാണ്‌ നാം വളർത്തിയെടുക്കേണ്ടത്‌. ഉൽപ്പാദനാധിഷ്‌ഠിത വികസനം, സാമൂഹ്യനീതി, സുസ്ഥിരവികസനം, ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം, സാമൂഹ്യ നിയന്ത്രണം, പൊതു ഇടങ്ങളുടെ വ്യാപ്‌തി, സ്വാശ്രയത്വം തുടങ്ങിയ സങ്കൽപ്പങ്ങളാണ്‌ ഇതിനായി ഉയർത്തിപ്പിടിക്കേണ്ടത്‌.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3732" എന്ന താളിൽനിന്ന് ശേഖരിച്ചത്