അജ്ഞാതം

"വികസനസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:43, 2 ഡിസംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
== <big>വികസന സഭ ഡിസംബർ 15 ന്  തിരുവനന്തപുരത്ത്</big> ==

[[പ്രമാണം:SABHA.jpg| 325px|thumb|left|ക്യാമ്പയിൻ പോസ്റ്റർ]]
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിച്ച വികസന കാമ്പയിനിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. കേരളത്തിന്റെ പാരിസ്ഥിതികസുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ വികസനാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതാണ് കാമ്പയിനിന്റെ ഉള്ളടക്കം. ഇതു സംബന്ധിച്ച് ബഹു.കേരള മുഖ്യമന്ത്രിക്ക് പരിഷത്ത് വിശദമായ നിവേദനം നൽകിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ പദയാത്രകളും പ്രചരണ ജാഥകളും നടന്നു. ഇതുവരെ ഉന്നയിച്ച വിഷയങ്ങൾ അവയുടെ സൂക്ഷ്മതലത്തിൽ പരിശോധിച്ച് വിശദമായ പ്രായോഗിക പരിപാടികൾ തയ്യാറാക്കുക എന്നതാണ് ഈ കാമ്പയിന്റെ അടുത്ത ഘട്ടം. ഇതിനായി ജനപ്രതിനിധികളെയും വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു വികസനസഭ വിളിച്ചുചേർക്കാൻ പരിഷത്ത് ആഗ്രഹിക്കുന്നു.

[[പ്രമാണം:Untitled-1.png| 200px|thumb|right|ക്യാമ്പയിൻ പോസ്റ്റർ]]
ഡിസമ്പർ 15ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വികസന സഭ ചേരുന്നത്. സി.ഡി.എസ് മുൻ ഡയറക്ടർ ഡോ.കെ.പി.കണ്ണൻ നവകേരള നിർമ്മാണം സംബന്ധിച്ച യു.എൻ.ഡി.പി. പഠന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് വികസനസഭ ഉദ്ഘാടനം ചെയ്യും. കേരള വികസനമേഖലയിൽ പ്രവർത്തിക്കുന്ന അക്കാദമിക വിദഗ്ധർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും. ഇതിന് ശേഷം ഒൻപത് സമാന്തര ചർച്ചാസമ്മേളനങ്ങൾ നടക്കും. അവയുടെ വിഷയങ്ങൾ താഴെപ്പറയുന്നവയാണ്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7676" എന്ന താളിൽനിന്ന് ശേഖരിച്ചത്