അജ്ഞാതം

"വികസനസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,555 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:45, 2 ഡിസംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big>വികസന സഭ ഡിസംബർ 15 ന്  തിരുവനന്തപുരത്ത്</big> ==
== <big>വികസന സഭ ഡിസംബർ 15 ന്  തിരുവനന്തപുരത്ത്</big> ==
[[പ്രമാണം:SABHA.jpg| 325px|thumb|left|ക്യാമ്പയിൻ പോസ്റ്റർ]]  
[[പ്രമാണം:SABHA.jpg| 325px|thumb|left|FB Poster]]  
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിച്ച വികസന കാമ്പയിനിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. കേരളത്തിന്റെ പാരിസ്ഥിതികസുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ വികസനാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതാണ് കാമ്പയിനിന്റെ ഉള്ളടക്കം. ഇതു സംബന്ധിച്ച് ബഹു.കേരള മുഖ്യമന്ത്രിക്ക് പരിഷത്ത് വിശദമായ നിവേദനം നൽകിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ പദയാത്രകളും പ്രചരണ ജാഥകളും നടന്നു. ഇതുവരെ ഉന്നയിച്ച വിഷയങ്ങൾ അവയുടെ സൂക്ഷ്മതലത്തിൽ പരിശോധിച്ച് വിശദമായ പ്രായോഗിക പരിപാടികൾ തയ്യാറാക്കുക എന്നതാണ് ഈ കാമ്പയിന്റെ അടുത്ത ഘട്ടം. ഇതിനായി ജനപ്രതിനിധികളെയും വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു വികസനസഭ വിളിച്ചുചേർക്കാൻ പരിഷത്ത് ആഗ്രഹിക്കുന്നു.

[[പ്രമാണം:Untitled-1.png| 200px|thumb|right|ക്യാമ്പയിൻ പോസ്റ്റർ]]  
[[പ്രമാണം:Untitled-1.png| 200px|thumb|right|ക്യാമ്പയിൻ പോസ്റ്റർ]]  
വരി 30: വരി 30:
9496264186
9496264186
</poem>
</poem>
===വികസനക്യാമ്പയിൻ മറ്റുപേജുകൾ===
#<big><big><big><big>[[ക്യാമ്പയിൻ സംഗ്രഹം]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br>
#<big><big><big><big>[[പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br>
#<big><big><big><big>[[ക്യാമ്പയിൻ ലഘുലേഖ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br>
#<big><big><big><big>[[മേഖലാപദയാത്രകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[പദയാത്രാഗീതങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br>
#<big><big><big><big>[[തെരുവരങ്ങ്  ചെറുനാടകങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[സംവാദകേന്ദ്രങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[സംസ്ഥാന വാഹനജാഥകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[ക്യാമ്പസ് സംവാദങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[സാമൂഹ്യമാധ്യമങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[പോസ്റ്ററുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[ബ്രോഷറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[വീഡിയോകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[ഫോട്ടോഗാലറി]]</big></big></big></big> - ക്ലിക്ക് ചെയ്യുക
#<big><big><big><big>[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7676...7678" എന്ന താളിൽനിന്ന് ശേഖരിച്ചത്