അജ്ഞാതം


"വികേന്ദ്രീകൃതാസൂത്രണം (ചർച്ചകൾക്കുളള കുറിപ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 57: വരി 57:




3. ഗ്രാമതല ആസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പു വരുത്താനും, വികസന പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങൾക്ക് മുൻതൂക്കം കിട്ടാനും ഗ്രാമങ്ങളിലെ ചൂഷണമേധാവിത്വം അവസാനിപ്പിച്ചേ മതിയാകൂ. വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കുന്നതിലൂടെ ഗ്രാമതല ചൂഷണ മേധാവിത്വം പൂർണമായി അവസാനിക്കുന്നില്ല. വികേന്ദ്രീകൃതാസൂത്രണം ഭരണ സംവിധാനത്തിൽ വരുത്തുന്ന മാറ്റം മാത്രമാണ്. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തിൽ (ഒരു ന്യൂനപക്ഷത്തിനനുകൂലമായ ധനികവൽ ക്കരണ-ദരിദ്രവത്ക്കരണ പ്രക്രിയയിൽ ഭരണസംവിധാനത്തിൽ വരുന്ന ഈ മാറ്റത്തിന് പോലും ഭൂരിപക്ഷം വരുന്ന ദരിദ്രർക്കനുകൂലമായി ചിലതൊക്കെ ചെയ്യാൻ കഴിയും. പഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കൂടുതൽ അധികാരം ലഭിക്കുന്നത് വികസന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും പൊതുജനങ്ങൾക്കും ഉള്ള ഇടപെടൽ സാധ്യത വർദ്ധിപ്പിക്കും . ഇതിലൂടെ ഗ്രാമതലത്തിൽ ലഭ്യമാകുന്ന മനുഷ്യ(അദ്ധ്വാന) സമ്പത്തിനെ രാജ്യത്തിന്റെ വികസന പ്രക്രിയയുമായി ബന്ധിപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും കഴിയും. നേരത്തെ സൂചിപ്പിച്ച കേരളത്തിന്റെ വികസന പ്രതിസന്ധിയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു . കേരളീയ ഗ്രാമങ്ങളിൽ കാർഷികോൽപാദനം കുറഞ്ഞുവരികയും ഗ്രാമീണ വ്യവസായങ്ങൾ തകരുകയും ചെയ്തുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും കൂടി സൃഷ്ടിക്കുന്ന നിത്യദുരിതങ്ങളിൽ നിന്നും ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം പകരാൻ കഴിയണമെങ്കിൽ അതിവിപുലമായ ജനപങ്കാളിത്തത്തോടുകൂടിയുള്ള ഉൽപാദന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയണം. നാട്ടിൻ പുറത്തെ കർമശേഷിയെ ഫലപ്രദമായി വിനിയോഗിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞൽ ഈ പ്രശ്നങ്ങൾക്ക് വലിയൊരു പരിധിവരെ ആശ്വാസം കണ്ടെത്താൻ കഴിയും. ഇതിലെല്ലാമുപരി, അധികാരകേന്ദ്രീകരണത്തിനും, അമിതാധികാര ശക്തികൾക്കുമെതിരായി രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭണങ്ങളുടെ വിജയം വികേന്ദ്രീകൃതാസൂത്രണമെന്ന ഭരണസംവിധാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
===3===
ഗ്രാമതല ആസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പു വരുത്താനും, വികസന പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങൾക്ക് മുൻതൂക്കം കിട്ടാനും ഗ്രാമങ്ങളിലെ ചൂഷണമേധാവിത്വം അവസാനിപ്പിച്ചേ മതിയാകൂ. വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കുന്നതിലൂടെ ഗ്രാമതല ചൂഷണ മേധാവിത്വം പൂർണമായി അവസാനിക്കുന്നില്ല. വികേന്ദ്രീകൃതാസൂത്രണം ഭരണ സംവിധാനത്തിൽ വരുത്തുന്ന മാറ്റം മാത്രമാണ്. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലത്തിൽ (ഒരു ന്യൂനപക്ഷത്തിനനുകൂലമായ ധനികവൽ ക്കരണ-ദരിദ്രവത്ക്കരണ പ്രക്രിയയിൽ ഭരണസംവിധാനത്തിൽ വരുന്ന ഈ മാറ്റത്തിന് പോലും ഭൂരിപക്ഷം വരുന്ന ദരിദ്രർക്കനുകൂലമായി ചിലതൊക്കെ ചെയ്യാൻ കഴിയും. പഞ്ചായത്തുകൾക്കും മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കൂടുതൽ അധികാരം ലഭിക്കുന്നത് വികസന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും പൊതുജനങ്ങൾക്കും ഉള്ള ഇടപെടൽ സാധ്യത വർദ്ധിപ്പിക്കും . ഇതിലൂടെ ഗ്രാമതലത്തിൽ ലഭ്യമാകുന്ന മനുഷ്യ(അദ്ധ്വാന) സമ്പത്തിനെ രാജ്യത്തിന്റെ വികസന പ്രക്രിയയുമായി ബന്ധിപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും കഴിയും. നേരത്തെ സൂചിപ്പിച്ച കേരളത്തിന്റെ വികസന പ്രതിസന്ധിയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു . കേരളീയ ഗ്രാമങ്ങളിൽ കാർഷികോൽപാദനം കുറഞ്ഞുവരികയും ഗ്രാമീണ വ്യവസായങ്ങൾ തകരുകയും ചെയ്തുകൊണ്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും കൂടി സൃഷ്ടിക്കുന്ന നിത്യദുരിതങ്ങളിൽ നിന്നും ജനങ്ങൾക്ക് തെല്ലെങ്കിലും ആശ്വാസം പകരാൻ കഴിയണമെങ്കിൽ അതിവിപുലമായ ജനപങ്കാളിത്തത്തോടുകൂടിയുള്ള ഉൽപാദന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയണം. നാട്ടിൻ പുറത്തെ കർമശേഷിയെ ഫലപ്രദമായി വിനിയോഗിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞൽ ഈ പ്രശ്നങ്ങൾക്ക് വലിയൊരു പരിധിവരെ ആശ്വാസം കണ്ടെത്താൻ കഴിയും. ഇതിലെല്ലാമുപരി, അധികാരകേന്ദ്രീകരണത്തിനും, അമിതാധികാര ശക്തികൾക്കുമെതിരായി രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭണങ്ങളുടെ വിജയം വികേന്ദ്രീകൃതാസൂത്രണമെന്ന ഭരണസംവിധാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.


4 . പഴയ 'സ്വയം സമ്പൂർണ്ണ ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല ഇവിടെ വിവക്ഷിക്കുന്നതും. സാമൂഹ്യവളർച്ചയിലും , സാമ്പത്തിക വ്യവസ്ഥിതിയിലും വന്ന മാറ്റങ്ങളിലൂടെ ഗ്രാമങ്ങളുടെ സ്വയം സമ്പൂർണ' , സ്വഭാവത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തി. മുതലാളിത്തത്തിന്റെ വളർച്ചയിലും , വൈദേശിക ചൂഷണത്തിലും പെട്ട് ഗ്രാമങ്ങളും മൊത്തം സമ്പദ്ഘടനയുടെ ഭാഗമായിത്തീർന്നു. അനിവാര്യമായിത്തീർന്ന ഈ സാമൂഹ്യ മാറ്റത്തിൽ നിന്ന് ഗ്രാമങ്ങൾക്ക് മാത്രം പുറകോട്ടുമാറി സ്വയം സമ്പൂർണമായി നില കൊള്ളക സാധ്യമായിരുന്നില്ല. മാറിവരുന്ന ഓരോ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയിലും ഗ്രാമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതാകട്ടെ, പഴമയിലേക്ക് തിരിച്ചുപോയിക്കൊണ്ടല്ല, മറിച്ച് ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പുത്തൻ കണ്ടുപിടുത്തങ്ങളും നിലവിലുള്ള സാമൂഹ്യബന്ധങ്ങളും ഉൽപാദനബന്ധങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പുനഃസംഘാടനത്തിലൂടെയായിരിക്കണം.
===4===
പഴയ 'സ്വയം സമ്പൂർണ്ണ ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല ഇവിടെ വിവക്ഷിക്കുന്നതും. സാമൂഹ്യവളർച്ചയിലും , സാമ്പത്തിക വ്യവസ്ഥിതിയിലും വന്ന മാറ്റങ്ങളിലൂടെ ഗ്രാമങ്ങളുടെ സ്വയം സമ്പൂർണ' , സ്വഭാവത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തി. മുതലാളിത്തത്തിന്റെ വളർച്ചയിലും , വൈദേശിക ചൂഷണത്തിലും പെട്ട് ഗ്രാമങ്ങളും മൊത്തം സമ്പദ്ഘടനയുടെ ഭാഗമായിത്തീർന്നു. അനിവാര്യമായിത്തീർന്ന ഈ സാമൂഹ്യ മാറ്റത്തിൽ നിന്ന് ഗ്രാമങ്ങൾക്ക് മാത്രം പുറകോട്ടുമാറി സ്വയം സമ്പൂർണമായി നില കൊള്ളക സാധ്യമായിരുന്നില്ല. മാറിവരുന്ന ഓരോ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയിലും ഗ്രാമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതാകട്ടെ, പഴമയിലേക്ക് തിരിച്ചുപോയിക്കൊണ്ടല്ല, മറിച്ച് ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പുത്തൻ കണ്ടുപിടുത്തങ്ങളും നിലവിലുള്ള സാമൂഹ്യബന്ധങ്ങളും ഉൽപാദനബന്ധങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള പുനഃസംഘാടനത്തിലൂടെയായിരിക്കണം.


5. ഒരു ജനകീയ ശാസ്ത്രസംഘടനയെന്ന നിലയിൽ ശാസ്ത്രപ്രചാരണം നടത്തുകയും നിലവിലുള്ള വികസന സംവിധാനത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടൊപ്പം പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയമായ ബദൽ വികസന സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നത് പരിഷത് പോലുള്ള സംഘടനകളുടെ കടമയാണ്. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ഈ സമീപനവുമായി ഇഴുകി ചേർന്നിരിക്കുന്നു . മറ്റൊരർഥത്തിൽ പറഞ്ഞാൽ "ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ അവിഭാജ്യഭാനമായ ദരിദ്രവൽക്കരണ-ധനികവൽക്കരണ വികസന പ്രക്രിയയെ കീഴ്മേൽ മറിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മൂന്നുപാധികളിലൊന്നാണ് വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ടുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ.
===5===
ഒരു ജനകീയ ശാസ്ത്രസംഘടനയെന്ന നിലയിൽ ശാസ്ത്രപ്രചാരണം നടത്തുകയും നിലവിലുള്ള വികസന സംവിധാനത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതോടൊപ്പം പരിമിതികൾക്കകത്തു നിന്നുകൊണ്ട് ജനകീയമായ ബദൽ വികസന സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നത് പരിഷത് പോലുള്ള സംഘടനകളുടെ കടമയാണ്. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് ഈ സമീപനവുമായി ഇഴുകി ചേർന്നിരിക്കുന്നു . മറ്റൊരർഥത്തിൽ പറഞ്ഞാൽ "ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന്' എന്ന പരിഷത്ത് മുദ്രാവാക്യത്തിന്റെ അവിഭാജ്യഭാനമായ ദരിദ്രവൽക്കരണ-ധനികവൽക്കരണ വികസന പ്രക്രിയയെ കീഴ്മേൽ മറിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മൂന്നുപാധികളിലൊന്നാണ് വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിച്ചുകൊണ്ടുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ.


6. ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പരിഷത്തിന്റെ ശാസ്ത്രസമിതികളുടെ രൂപീകരണം നടന്നത്. ഗ്രാമതല ആസൂത്രണത്തിനുള്ള അനൗപചാരിക ആസൂത്രണ സമിതികൾ എന്ന നിലക്കാണ് ഗ്രാമശാസ്ത്രസമിതികളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണത്തോടനുബന്ധിച്ച് പരിഷത്ത് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ജനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ ജീവിതനിലവാരം ഉയർത്തുന്നതിന പ്രയോജനപ്പെടുത്തുവാൻ പരമാവധി ശ്രമിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, കാർഷിക വിദഗ്ദ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി വിവിധ തുറകളിൽപ്പെടുന്ന പരിഷത്ത് പ്രവർത്തകർക്ക് പുതുതായി രൂപം കൊണ്ട് പഞ്ചായത്തുകളെ കുറെയൊക്കെ സഹായിക്കാൻ കഴിയും. ഗ്രാമതലത്തിലുള്ള സാമ്പത്തികാസൂത്രണം ഗ്രാമതലത്തിൽ തന്നെ നടത്തിയലെ യഥാർഥമാകൂ. ജില്ലയിലെയോ തലസ്ഥാനത്തെയോ കേന്ദ്രാപ്പീസ്സിൽ നന്നായാൽ ശരിയാകില്ല. ഓരോ പഞ്ചായത്തിനും അതിന്റെ സവിഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കുന്നതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ കണ്ടുപിടിക്കാം. എന്തെല്ലാം വികസനപ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് മെമ്പർമാരും  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധന്മാരും കൂടി ഒരുമിച്ചിരുന്ന് പ്രാഥമിക ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന് പരിഷത്തിനഭിപ്രായമുണ്ട്.
===6===
ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പരിഷത്തിന്റെ ശാസ്ത്രസമിതികളുടെ രൂപീകരണം നടന്നത്. ഗ്രാമതല ആസൂത്രണത്തിനുള്ള അനൗപചാരിക ആസൂത്രണ സമിതികൾ എന്ന നിലക്കാണ് ഗ്രാമശാസ്ത്രസമിതികളെ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണത്തോടനുബന്ധിച്ച് പരിഷത്ത് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ജനങ്ങളുടെ ഭൗതികവും സാങ്കേതികവുമായ ജീവിതനിലവാരം ഉയർത്തുന്നതിന പ്രയോജനപ്പെടുത്തുവാൻ പരമാവധി ശ്രമിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്. എഞ്ചിനീയർമാർ, ഡോക്ടർമാർ, അധ്യാപകർ, കാർഷിക വിദഗ്ദ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി വിവിധ തുറകളിൽപ്പെടുന്ന പരിഷത്ത് പ്രവർത്തകർക്ക് പുതുതായി രൂപം കൊണ്ട് പഞ്ചായത്തുകളെ കുറെയൊക്കെ സഹായിക്കാൻ കഴിയും. ഗ്രാമതലത്തിലുള്ള സാമ്പത്തികാസൂത്രണം ഗ്രാമതലത്തിൽ തന്നെ നടത്തിയലെ യഥാർഥമാകൂ. ജില്ലയിലെയോ തലസ്ഥാനത്തെയോ കേന്ദ്രാപ്പീസ്സിൽ നന്നായാൽ ശരിയാകില്ല. ഓരോ പഞ്ചായത്തിനും അതിന്റെ സവിഷ സാഹചര്യങ്ങൾ ഉണ്ട്. അവയുടെ അടിസ്ഥാനത്തിൽ വേണം ആസൂത്രണം നടത്തുവാൻ. പഞ്ചായത്തിലെ വിഭവങ്ങൾ ഏത്, അവ സമാഹരിക്കുന്നതെങ്ങനെ, പുതിയ വിഭവങ്ങൾ എങ്ങനെ കണ്ടുപിടിക്കാം. എന്തെല്ലാം വികസനപ്രവർത്തനങ്ങൾക്കാണ് സാധ്യത മുതലായ കാര്യങ്ങളെക്കുറിച്ച് പഞ്ചായത്ത് മെമ്പർമാരും  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അംഗങ്ങളും അല്ലാത്തവരുമായ വിദഗ്ധന്മാരും കൂടി ഒരുമിച്ചിരുന്ന് പ്രാഥമിക ചർച്ച നടത്തുന്നത് നന്നായിരിക്കുമെന്ന് പരിഷത്തിനഭിപ്രായമുണ്ട്.


പഞ്ചായത്ത് അംഗങ്ങളും പരിഷത്ത് പ്രവർത്തകരും ഇതിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗ്രാമവികസനം പഞ്ചായത്ത് ലെവൽ കമ്മിറ്റി‌കൾ ഇതിന് പുറമെ ഗ്രാമ വികസനം സംബന്ധിച്ച വേറെ ചില ലഘുലേഖകളം പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷത്ത്. നടത്തിയ മൂന്ന് ഗ്രാമശാസ്ത്ര ജാഥകളിൽ അവസാനത്തേത് ഗ്രാമവികസനം എന്ന വിഷയം അടിസ്ഥാനമാക്കിത്തന്നെ നടത്താൻ തീരുമാനിച്ചതും - ഈയൊരു പശ്ചാത്തലത്തിലായിരുന്നു. ഗ്രാമീണരുടെ തികച്ചും സ്വന്തമായ സമിതി എന്നായിരുന്നു ഗാമശാസ്ത്രസമിതിയെ കുറിച്ചള്ള പരിഷത്തിന്റെ സങ്കൽപ്പം. പ്രാദേശിക ആസൂത്രണത്തിനുള്ള അനൗദ്യോഗിക സംഘങ്ങളായി അവയെ വിഭാവനം ചെയ്തെങ്കിലും അവയിൽ മിക്കതും സജീവമായില്ല. ഗ്രാമ തല ആസൂത്രണത്തിന്റെ ചുക്കാൻ പിടിക്കത്ത വിധം അവ ഉയർന്നില്ല. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് കേരളത്തിലും അഖിലേന്ത്യാ നിലവാരത്തിൽ തന്നെയും നിലനിന്നിരുന്ന വിമുഖത ഇതിനൊരു കാരണമായിരുന്നു. ഇവയെ മുറിച്ചു കടക്കും രീതിയിൽ നമുക്ക് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ ശേഷിയുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സംസ്ഥാനതലത്തിലും , അഖിലേന്ത്യാ തലത്തിലും വികേന്ദ്രീകൃതാസൂത്രണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ തരം പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രദമായ പ്രവർത്തനം നമുക്ക് പ്രചോദനം നൽകുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഗ്രാമതല ആസൂത്രണം ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകുയാണ്.
പഞ്ചായത്ത് അംഗങ്ങളും പരിഷത്ത് പ്രവർത്തകരും ഇതിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗ്രാമവികസനം പഞ്ചായത്ത് ലെവൽ കമ്മിറ്റി‌കൾ ഇതിന് പുറമെ ഗ്രാമ വികസനം സംബന്ധിച്ച വേറെ ചില ലഘുലേഖകളം പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷത്ത്. നടത്തിയ മൂന്ന് ഗ്രാമശാസ്ത്ര ജാഥകളിൽ അവസാനത്തേത് ഗ്രാമവികസനം എന്ന വിഷയം അടിസ്ഥാനമാക്കിത്തന്നെ നടത്താൻ തീരുമാനിച്ചതും - ഈയൊരു പശ്ചാത്തലത്തിലായിരുന്നു. ഗ്രാമീണരുടെ തികച്ചും സ്വന്തമായ സമിതി എന്നായിരുന്നു ഗാമശാസ്ത്രസമിതിയെ കുറിച്ചള്ള പരിഷത്തിന്റെ സങ്കൽപ്പം. പ്രാദേശിക ആസൂത്രണത്തിനുള്ള അനൗദ്യോഗിക സംഘങ്ങളായി അവയെ വിഭാവനം ചെയ്തെങ്കിലും അവയിൽ മിക്കതും സജീവമായില്ല. ഗ്രാമ തല ആസൂത്രണത്തിന്റെ ചുക്കാൻ പിടിക്കത്ത വിധം അവ ഉയർന്നില്ല. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച് കേരളത്തിലും അഖിലേന്ത്യാ നിലവാരത്തിൽ തന്നെയും നിലനിന്നിരുന്ന വിമുഖത ഇതിനൊരു കാരണമായിരുന്നു. ഇവയെ മുറിച്ചു കടക്കും രീതിയിൽ നമുക്ക് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ ശേഷിയുമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, സംസ്ഥാനതലത്തിലും , അഖിലേന്ത്യാ തലത്തിലും വികേന്ദ്രീകൃതാസൂത്രണത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ തരം പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പശ്ചിമബംഗാൾ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രദമായ പ്രവർത്തനം നമുക്ക് പ്രചോദനം നൽകുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഗ്രാമതല ആസൂത്രണം ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകുയാണ്.




II
==II==


വികേന്ദീകൃതാസുത്രണം എന്തിന്
'''വികേന്ദീകൃതാസുത്രണം എന്തിന്'''


7. ഈ ലഘുലേഖയിൽ ഗ്രാമതല ആസൂത്രണം എന്ന സങ്കല്പനം ഉപയോഗിച്ചിരിക്കുന്നത് ദേശീയ തല ആസൂത്രണത്തിന് ബദലായിട്ടല്ല; മറിച്ച് പൂരകമായിട്ടാണ്. ഇന്ന് ഈ അവസ്ഥ ആസൂത്രണം ഫലത്തിൽ ദേശീയതലത്തിൽ മാത്രമെ ഉള്ളു എന്നതാണ്. ക്രേന്ദ്രീകരണമാണ് ഏത് രംഗത്തും നമുക്കിന്നും കാണുവാൻ കഴിയുന്ന പ്രവണത. ഇതാകട്ടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനുപോലും ഹാനികരമാണെന്നതിനെകുറിച്ച് രണ്ടഭിപ്രായമുണ്ടാവുകയില്ല. ആസൂത്രണത്തിൽ ഇന്ന് സംസ്ഥാനങ്ങൾക്കുപോലും നാമമാത്രമായ പങ്കേയുള്ള. ദേശീയ വികസന കൗൺസിലിലെ ഔപചാരികമായ ചർച്ചകളിലായി ഇത് ഒതുങ്ങിയിരിക്കുന്നു. ദേശീയ വികസന നയരൂപീകരണത്തിൽ സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തണം. അതിനായി ദേശീയ വികസന കൗൺസിൽ ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സ്ഥാപിക്കുകയും കേന്ദ്ര ആസൂത്രണ കമ്മീഷനെ ദേശീയ വികസന കൗൺസിലിൻ വിദഗ്ധ ഉപദേശക സമിതിയായി രൂപപ്പെടുത്തുകയും വേണം, ദേശീയ വികസന കൗൺസിൽ നിലവാരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ വിനിമയങ്ങൾ കൂടെക്കൂടെ നടത്തുകയും അങ്ങിനെ സംസ്ഥാനങ്ങൾക്ക് ആസൂത്രണ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടത്തക്കവണ്ണം പ്രവർത്തിക്കുകയും വേണം .
===7===
ഈ ലഘുലേഖയിൽ ഗ്രാമതല ആസൂത്രണം എന്ന സങ്കല്പനം ഉപയോഗിച്ചിരിക്കുന്നത് ദേശീയ തല ആസൂത്രണത്തിന് ബദലായിട്ടല്ല; മറിച്ച് പൂരകമായിട്ടാണ്. ഇന്ന് ഈ അവസ്ഥ ആസൂത്രണം ഫലത്തിൽ ദേശീയതലത്തിൽ മാത്രമെ ഉള്ളു എന്നതാണ്. ക്രേന്ദ്രീകരണമാണ് ഏത് രംഗത്തും നമുക്കിന്നും കാണുവാൻ കഴിയുന്ന പ്രവണത. ഇതാകട്ടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിനുപോലും ഹാനികരമാണെന്നതിനെകുറിച്ച് രണ്ടഭിപ്രായമുണ്ടാവുകയില്ല. ആസൂത്രണത്തിൽ ഇന്ന് സംസ്ഥാനങ്ങൾക്കുപോലും നാമമാത്രമായ പങ്കേയുള്ള. ദേശീയ വികസന കൗൺസിലിലെ ഔപചാരികമായ ചർച്ചകളിലായി ഇത് ഒതുങ്ങിയിരിക്കുന്നു. ദേശീയ വികസന നയരൂപീകരണത്തിൽ സംസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തണം. അതിനായി ദേശീയ വികസന കൗൺസിൽ ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് സ്ഥാപിക്കുകയും കേന്ദ്ര ആസൂത്രണ കമ്മീഷനെ ദേശീയ വികസന കൗൺസിലിൻ വിദഗ്ധ ഉപദേശക സമിതിയായി രൂപപ്പെടുത്തുകയും വേണം, ദേശീയ വികസന കൗൺസിൽ നിലവാരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ വിനിമയങ്ങൾ കൂടെക്കൂടെ നടത്തുകയും അങ്ങിനെ സംസ്ഥാനങ്ങൾക്ക് ആസൂത്രണ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടത്തക്കവണ്ണം പ്രവർത്തിക്കുകയും വേണം .


വ്യാപകമായി മാത്രം ആസുത്രണം ചെയ്യാൻ കഴിയുന്ന ഘന വ്യവസായങ്ങൾ, വിദേശ വ്യാപാരം, റെയിൽ വെ ഗതാഗതം തുടങ്ങിയവ ദേശീയ തലത്തിൽ കൈകാര്യം ചെയ്യുന്നതുപോലെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന മേഖലകളെ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നിർദേശങ്ങൾ കേന്ദ്രത്തിന്റെ സൂക്ഷമമായ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും, ഇടപെടലുകൾക്കും വിധേയമാക്കുന്ന ഇന്നത്തെ പതിവ് അനിവാര്യമാണ്. സംസ്ഥാന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ വിവേചനം കൂടാതെ ലഭ്യമാക്കണം. ഇത്യാദി പ്രശ്നങ്ങൾ എല്ലാം ഇന്നും കൂടുതൽ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആസുത്രണം കൂടുതൽ സംസ്ഥാന തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുണ്ട്.,
വ്യാപകമായി മാത്രം ആസുത്രണം ചെയ്യാൻ കഴിയുന്ന ഘന വ്യവസായങ്ങൾ, വിദേശ വ്യാപാരം, റെയിൽ വെ ഗതാഗതം തുടങ്ങിയവ ദേശീയ തലത്തിൽ കൈകാര്യം ചെയ്യുന്നതുപോലെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ കഴിയുന്ന മേഖലകളെ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നിർദേശങ്ങൾ കേന്ദ്രത്തിന്റെ സൂക്ഷമമായ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും, ഇടപെടലുകൾക്കും വിധേയമാക്കുന്ന ഇന്നത്തെ പതിവ് അനിവാര്യമാണ്. സംസ്ഥാന മേഖലകളിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഭവങ്ങൾ വിവേചനം കൂടാതെ ലഭ്യമാക്കണം. ഇത്യാദി പ്രശ്നങ്ങൾ എല്ലാം ഇന്നും കൂടുതൽ കൂടുതൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആസുത്രണം കൂടുതൽ സംസ്ഥാന തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവരുന്നുണ്ട്.,
വരി 82: വരി 87:
ജില്ലാ പഞ്ചായത്ത് തലത്തിലേക്കും ആസൂത്രണത്തെ വികേന്ദ്രീകരിക്കണമെങ്കിൽ അവശ്യം വേണ്ടുന്ന ഒന്ന് അധികാരവികേന്ദ്രീകരണമാണ്. ഇന്ന് ജില്ലാതലത്തിൽ ജനപ്രതിനിധികൾക്ക് നേരിട്ടൊരു പകുമില്ല. ഇന്നിവിടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ഉദ്യോഗസ്ഥഘടനയെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി ഭരണസമിതിക്ക് കീഴിലാക്കത്തക്കവിധം, ജില്ലാ ഭരണബിൽ കാലികമായ 3 ഗതികളോടെ നടപ്പാക്കണം . ഇതിനു മുന്നുപാധിയെന്ന നിലയിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ സമിതികൾക്ക് അധികാരം നൽകുകയും വേണമെന്ന് പരിഷത്ത് ആവശ്യപെടന്നു.  
ജില്ലാ പഞ്ചായത്ത് തലത്തിലേക്കും ആസൂത്രണത്തെ വികേന്ദ്രീകരിക്കണമെങ്കിൽ അവശ്യം വേണ്ടുന്ന ഒന്ന് അധികാരവികേന്ദ്രീകരണമാണ്. ഇന്ന് ജില്ലാതലത്തിൽ ജനപ്രതിനിധികൾക്ക് നേരിട്ടൊരു പകുമില്ല. ഇന്നിവിടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ഉദ്യോഗസ്ഥഘടനയെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി ഭരണസമിതിക്ക് കീഴിലാക്കത്തക്കവിധം, ജില്ലാ ഭരണബിൽ കാലികമായ 3 ഗതികളോടെ നടപ്പാക്കണം . ഇതിനു മുന്നുപാധിയെന്ന നിലയിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയും ജനകീയ സമിതികൾക്ക് അധികാരം നൽകുകയും വേണമെന്ന് പരിഷത്ത് ആവശ്യപെടന്നു.  


8. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ , അധികാര വികേന്ദ്രീകരണത്തിന്റെ പേരിൽ കേന്ദ്രതലത്തിൽ നടക്കുന്ന പുതിയ നീക്കങ്ങൾ കൂടുതൽ കേന്ദ്രീകരണത്തിലേക്കും അമിതാധികാര പ്രവണതയിലേയ്ക്കും നയിക്കുമെന്നാണ് പരിഷത്ത് കരുതുന്നത്. സംസ്ഥാന സർക്കാരുകളെ മറികടന്നുകൊണ്ടും ജില്ലാ കലക്ടർമാരുടേയും, പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങൾ നടത്തിക്കൊണ്ടുള്ള കേന്ദ്രനീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്, സംസ്ഥാനങ്ങൾക്ക് ന്യായമായും നൽകേണ്ട അധികാരങ്ങൾ നൽകുന്നതിന് പകരം ഇന്ന് സംസ്ഥാനങ്ങൾക്കുള്ള അധികാരം ജില്ല പഞ്ചായത്ത് തലങ്ങളിലേക്ക് വിഭജിക്കുകയാണ്. സംസ്ഥാനങ്ങൾ കൂടുതൽ ദുർബലമാവുകയാവും ഇതിന്റെ ഫലം. പരസ്പരബന്ധിതവും, പൂരകവുമായ ഒരു ആസൂത്രണ പ്രക്രിയക്ക് രൂപം നൽകുന്നതിനോ, ഫെഡറൽ ഭരണ സംവിധാനം ഉറപ്പുവരുത്തുന്നതിനോ ഈ നീക്കം സഹായകരമാവില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പരിമിതമായ കെട്ടുറപ്പുകളെപ്പോലും ഇത് വിപരീതമായി ബാധിക്കും.
===8===
ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ , അധികാര വികേന്ദ്രീകരണത്തിന്റെ പേരിൽ കേന്ദ്രതലത്തിൽ നടക്കുന്ന പുതിയ നീക്കങ്ങൾ കൂടുതൽ കേന്ദ്രീകരണത്തിലേക്കും അമിതാധികാര പ്രവണതയിലേയ്ക്കും നയിക്കുമെന്നാണ് പരിഷത്ത് കരുതുന്നത്. സംസ്ഥാന സർക്കാരുകളെ മറികടന്നുകൊണ്ടും ജില്ലാ കലക്ടർമാരുടേയും, പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങൾ നടത്തിക്കൊണ്ടുള്ള കേന്ദ്രനീക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്, സംസ്ഥാനങ്ങൾക്ക് ന്യായമായും നൽകേണ്ട അധികാരങ്ങൾ നൽകുന്നതിന് പകരം ഇന്ന് സംസ്ഥാനങ്ങൾക്കുള്ള അധികാരം ജില്ല പഞ്ചായത്ത് തലങ്ങളിലേക്ക് വിഭജിക്കുകയാണ്. സംസ്ഥാനങ്ങൾ കൂടുതൽ ദുർബലമാവുകയാവും ഇതിന്റെ ഫലം. പരസ്പരബന്ധിതവും, പൂരകവുമായ ഒരു ആസൂത്രണ പ്രക്രിയക്ക് രൂപം നൽകുന്നതിനോ, ഫെഡറൽ ഭരണ സംവിധാനം ഉറപ്പുവരുത്തുന്നതിനോ ഈ നീക്കം സഹായകരമാവില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പരിമിതമായ കെട്ടുറപ്പുകളെപ്പോലും ഇത് വിപരീതമായി ബാധിക്കും.


9. ഇന്ന് നിലവിലുള്ള നിയമപ്രകാരം പ്രാദേശിക റോഡുകൾ, വഴിവിളക്കുകൾ, ശുചിത്വം, ജനന-മരണ റജിസ്ട്രേഷൻ തുടങ്ങി നാമ മാത്രയായ ഉടമകളെ പഞ്ചായത്തുകൾക്കുള്ള. എക്സിക്യൂട്ടീവ് അധികാരങ്ങൾ വളരെ കുറവാണ്, സ്വതന്ത്രവിഭവ സമാഹരണത്തിന് നാമ മാത്രമായ അധികാരങ്ങളെയുള്ളു. സ്വയം ഭരണാവകാശം ഒരു മരീചികയാണ്. ഈ സ്ഥിതിവിശേഷം മാറാതെ പഞ്ചായത്തുകളെ ക്രിയാത്മകമായ വികസന ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാക്കുവാൻ കഴിയില്ല. ബ്യറോക്രസിയും, സ്ഥാപിത താൽപര്യക്കാരും ഇതിന എതിരു നിന്നേക്കാം. കേന്ദ്രീകരണമാണ് ബ്യറോക്രസിയുടെ പ്രാണവായു. പഞ്ചായത്തുകളുടെ പൂർണ വിവേചനാധികാര വികസന വിനിയോഗത്തിനായി ഒരു ലക്ഷം ക. യെങ്കിലും നൽകണമെന്നും പരിഷത്ത് 1980-81-ൽ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പഞ്ചായത്ത് സമിതികൾ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം മുന്നോട്ട് വച്ചത്. ആസൂത്രണത്തിൽ പഞ്ചായത്തുകളെ സജീവ പങ്കാളികളാക്കുന്നതിനുള്ള ഒരു പരിപാടിയുടെ തുടക്കമായാണ് പരിഷത് ഈ നിർദേശത്തെ വീക്ഷിച്ചിരുന്നത്. ഇതൊന്നും, അന്ന് നടന്നില്ല. ഉദ്യോഗസ്ഥന്മാരുടെ കൈയിൽനിന്ന് ധനത്തിന്റെയും, അധികാരത്തിന്റെയും ചരടയഞ്ഞാൽ ആകെ അരാജകത്വമായിരിക്കും ഫലം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. മറ്റുചിലരാവട്ടെ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പഞ്ചായത്ത് മന്ത്രിക്ക് കൂടുതൽ അധികാരം നൽകുകയാണെന്ന് തെറ്റിദ്ധരിച്ചു. വ്യവസായവകുപ്പിൽനിന്നും, കൃഷി വകുപ്പിൽ നിന്നും, പൊതുമരാമത്ത് വകുപ്പിൽനിന്നും, സാമൂഹ്യക്ഷേമ വകുപ്പിൽനിന്നും ണെന്നായിരുന്നു അവരുടെ ധാരണ. ഈ ധാരണ ശരിയല്ല; ഈ പദ്ധതികൾ മാറ്റുന്നത്. പഞ്ചായത്തുകളിലേക്കാണ് - അതായത് ജനങ്ങളിലേക്കാണ് എന്ന രീതിയിൽ വേണം ഇതിനെ വീക്ഷിക്കാൻ .
===9===
ഇന്ന് നിലവിലുള്ള നിയമപ്രകാരം പ്രാദേശിക റോഡുകൾ, വഴിവിളക്കുകൾ, ശുചിത്വം, ജനന-മരണ റജിസ്ട്രേഷൻ തുടങ്ങി നാമ മാത്രയായ ഉടമകളെ പഞ്ചായത്തുകൾക്കുള്ള. എക്സിക്യൂട്ടീവ് അധികാരങ്ങൾ വളരെ കുറവാണ്, സ്വതന്ത്രവിഭവ സമാഹരണത്തിന് നാമ മാത്രമായ അധികാരങ്ങളെയുള്ളു. സ്വയം ഭരണാവകാശം ഒരു മരീചികയാണ്. ഈ സ്ഥിതിവിശേഷം മാറാതെ പഞ്ചായത്തുകളെ ക്രിയാത്മകമായ വികസന ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാക്കുവാൻ കഴിയില്ല. ബ്യറോക്രസിയും, സ്ഥാപിത താൽപര്യക്കാരും ഇതിന എതിരു നിന്നേക്കാം. കേന്ദ്രീകരണമാണ് ബ്യറോക്രസിയുടെ പ്രാണവായു. പഞ്ചായത്തുകളുടെ പൂർണ വിവേചനാധികാര വികസന വിനിയോഗത്തിനായി ഒരു ലക്ഷം ക. യെങ്കിലും നൽകണമെന്നും പരിഷത്ത് 1980-81-ൽ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പഞ്ചായത്ത് സമിതികൾ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം മുന്നോട്ട് വച്ചത്. ആസൂത്രണത്തിൽ പഞ്ചായത്തുകളെ സജീവ പങ്കാളികളാക്കുന്നതിനുള്ള ഒരു പരിപാടിയുടെ തുടക്കമായാണ് പരിഷത് ഈ നിർദേശത്തെ വീക്ഷിച്ചിരുന്നത്. ഇതൊന്നും, അന്ന് നടന്നില്ല. ഉദ്യോഗസ്ഥന്മാരുടെ കൈയിൽനിന്ന് ധനത്തിന്റെയും, അധികാരത്തിന്റെയും ചരടയഞ്ഞാൽ ആകെ അരാജകത്വമായിരിക്കും ഫലം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. മറ്റുചിലരാവട്ടെ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പഞ്ചായത്ത് മന്ത്രിക്ക് കൂടുതൽ അധികാരം നൽകുകയാണെന്ന് തെറ്റിദ്ധരിച്ചു. വ്യവസായവകുപ്പിൽനിന്നും, കൃഷി വകുപ്പിൽ നിന്നും, പൊതുമരാമത്ത് വകുപ്പിൽനിന്നും, സാമൂഹ്യക്ഷേമ വകുപ്പിൽനിന്നും ണെന്നായിരുന്നു അവരുടെ ധാരണ. ഈ ധാരണ ശരിയല്ല; ഈ പദ്ധതികൾ മാറ്റുന്നത്. പഞ്ചായത്തുകളിലേക്കാണ് - അതായത് ജനങ്ങളിലേക്കാണ് എന്ന രീതിയിൽ വേണം ഇതിനെ വീക്ഷിക്കാൻ .




III
==III==


വികേന്ദ്രീകൃതാസൂതണം എങ്ങനെ?
'''വികേന്ദ്രീകൃതാസൂതണം എങ്ങനെ?'''


10. പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .
10. പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശിക തലത്തിൽത്തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണമാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കൃഷിഭൂമിയുടേയും വെള്ളത്തിന്റേയും കാര്യക്ഷമമായ മാനേജ്മെൻറ് താഴത്തെ തലത്തിലാണ് കൂടുതൽ ശക്തമാകുന്നത്. വിവിധ ഏജൻസികൾ വഴി ഇന്ന് നടപ്പാ ക്കിക്കൊണ്ടിരിക്കുന്ന വികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ ഇന്നില്ല. അതിന്റെ ഫലമായി വിവിധ വകുപ്പുകൾ മുഖേന ഒരേ പ്രവർത്തനം തന്നെ ഒരിടത്ത് നടപ്പാക്കിവരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തിയ പദ്ധതികൾ രൂപപ്പെടുത്തുന്നതിനു പകരം മുകളിൽ നിന്ന് രൂപപ്പെട്ടു താഴേക്ക് ഏൽപ്പിക്കുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് . വികസന പ്രവർത്തനങ്ങൾ പലതും ഗുണഭോക്താക്കളുടെ എണ്ണം ലക്ഷ്യമാക്കി ഗുണത്തെ (ഫലം) അവഗണിക്കുന്നവയാകയാൽ യഥാർഥ ഗുണഭോക്താവിനെ കണ്ടെത്താൻ അധികാരികൾക്ക് താൽപര്യവുമില്ല. ഇക്കാരണങ്ങളാൽ വികേന്ദ്രീകൃതാസൂത്രണം താഴെപറയുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു .
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8659" എന്ന താളിൽനിന്ന് ശേഖരിച്ചത്